ഭീവി മനസിൽ 15 [നാസിം]

Posted by

വാപ്പി : എന്ത്‌ ആരുടെ കാര്യം ആണ് നീ പറയുന്നേ.

ഉമ്മി : നിങ്ങൾ അതികം പുണ്ണ്യളൻ ആകാൻ നോക്കണ്ട. എനിക്ക് എല്ലാം അറിയാം വെറുതെ എന്നെ കൊണ്ട് ഒച്ച ഇടുപ്പികണ്ട.

വാപ്പി :നിനക്ക് എന്താ പിരാന്ത്‌ പിടിച്ചോ എന്തൊക്കെ നീ പറയണേ. ആരു കൂട്ട് കിടക്കാൻ ഇല്ലന്ന്.

ഉമ്മി : ജലീൽ ക്കാ നിങ്ങൾ വെറുതെ പൊട്ടൻ കളിക്കണ്ട. എനിക്ക് ഇനി പറ്റൂല നിങ്ങടെ കു‌ടെ കിടക്കാൻ എന്റെ വിശ്വാസം എല്ലാം നിങ്ങൾ തകർത്തു.

വാപ്പി : നീ പറയുന്നത് എനിക്ക് ഇപ്പോഴും പിടി കിട്ടില്ല.

ഉമ്മി : ഓഓഓ ഇനി അതും ഞാൻ പറഞ്ഞു തന്നോ. നിങ്ങളും എന്റെ ഉമ്മയും കാട്ടിയ പേകൂത്തു ആരും കാണില്ല എന്നു കരുതിയോ. പടച്ചോൻ വലിയവൻ ആണ് അതു കൊണ്ട് അല്ലെ എന്റെ മോൻ കണ്ടത്.

ഉമ്മി അത് പറഞ്ഞപ്പോ വാപ്പി ഞെട്ടി.

 

ഉമ്മി :ഇനി വല്ലതും എന്നെ കൊണ്ട് പറയിപ്പിക്കാണോ.

വാപ്പി :നീ വല്ല്യ ആള് ചമയണ്ട നിനക്ക് ഒരു ഭർത്താവിനു ചെയ്ത് തരാൻ പറ്റാത്തത് നിന്റെ ഉമ്മാ ചെയ്ത് തരുമ്പോ ഞാൻ എന്ത്‌ ചെയ്യാൻ ആണ് .

ഉമ്മി :നാണുല്ലേ മനുഷ്യ നിങ്ങക്ക് എന്നോട് ഇതു പറയാൻ. ഛെ….

വാപ്പി :നിനക്ക് മര്യാദക്ക് ആണെങ്കിൽ ഇവിടെ നിക്കാം അല്ലെങ്കി നിന്നെയും മക്കളെയും ഞാൻ ഇവിടന്ന് ചവിട്ടി പുറത്താക്കും.

ഉമ്മി :എനിക്ക് അറിയാം മനുഷ്യ അതു തന്നെ ആണ് നിങ്ങടെ ഉദ്ദേശം എന്നു എന്നട്ടു നിങ്ങൾക് നിങ്ങടെ ഖത്തറിൽ ഉള്ളവളെ കൊണ്ട് വരാൻ അല്ലെ.

വാപ്പി ഉമ്മിടെ അടുത്തേക് ചെന്നു.

വാപ്പി :അതേടി അത് തന്നെയാണ് നിനക്ക് എന്ത്‌ ചെയ്യാൻ പറ്റും മര്യാദക് അല്ലെങ്കി കൊന്നു കുഴിച്ചിടും
എന്നു പറഞ്ഞു ഉമ്മിടെ കഴുത്തിൽ പിടിച്ചു വാപ്പി.

ഉമ്മി കൈ തട്ടി മാറ്റി.

വാപ്പി :എന്റെ കൈ തട്ടി മാറ്റാൻ ആയോ നീ ഹാ ഹറാംപിറന്നവളേ ടപ്പെ “”””””

ഉമ്മിടെ ചെകിട്ടത്തു ഒരണ്ണം കൊടുത്ത്. പാവം ഉമ്മി അടിയുടെ ആഖാതത്തിൽ ഉമ്മി ഇരുന്നു പോയി.

വാപ്പി :ഇരിക്കുന്നോ നീ എണീക്കടി മറ്റവളെ.
വാപ്പി ഉമ്മിയെ പിടിച്ചു ബെഡിലേക്ക് ഉന്തി ഇട്ടു. അതോടു കുടി എന്റെ നിയന്ത്രണം വിട്ടു
ഞാൻ ഉമ്മിയെ ബെഡിൽ നേരെ ഇരുത്തി. പാവം ഉമ്മിടെ മുഖം ചുവന്നു ഇരിക്കുന്നു വാപ്പിടെ കൈ കൊണ്ട സ്ഥലം. വാപ്പി വീണ്ടും ചീറിവന്നു. ആഞ്ഞു ഒരടി കൊടുത്തു ഇക്കുറി ഞാൻ ഉമ്മിയെ തടുത്തതു കൊണ്ട് അടി കൊണ്ടത് എന്റെ കവിളത്തു. കണ്ണിന്നു പൊന്നീച പാറി.

വാപ്പി :മാറടാ

ഞാൻ :ഇല്ലാ വാപ്പി ഇനി ഉമ്മിനെ തൊടാൻ ഞാൻ സമ്മതിക്കില്ല.
വാപ്പി :അത്രക് ആയ നീ അവൾ എന്റെ ഭാര്യ യാണ് അവളെ ഞാൻ ചിലപ്പോൾ തല്ലും കൊല്ലും. അതിൽ ഒരു പട്ടിടെ മോനും ചോദിക്കണ്ട.

എന്നെ വാപ്പി തള്ളി വീണ്ടും ഉമ്മിയെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

ഞാൻ :ഇനി എന്റെ ഉമ്മിയെ തൊട്ടാൽ നിങ്ങൾ വിവരം അറിയും. വാപ്പി. നിങ്ങൾ ചെയ്ത തെറ്റ് നിങ്ങളോട് പറഞ്ഞതാണോ എന്റെ ഉമ്മി ചെയ്‌ത തെറ്റ്.

വാപ്പി :നീ ഒന്നും എന്നെ ഉപദേഷിക്കാൻ ആയട്ടില്ല മര്യാദക്ക് ഇരുന്നാൽ നിങ്ങൾക് ഇവിടെ കഴിയാം.

Leave a Reply

Your email address will not be published. Required fields are marked *