സോക്രട്ടീസ് കഥകൾ [ഭാഗം 2 -കല്പന] [Socrates]

Posted by

“നീ എന്താടാ മൂഡൗട് ആയി ഇരിക്കുന്നെ” ക്യാന്റീനിൽ വെച്ച് വിജി എന്നോട് തിരക്കി. “എന്റെ മോന് എന്തുപറ്റി.. ഡാഡി ഇന്നലെ വരാഞ്ഞതുകൊണ്ടാണോ “.ജോസിന്റെ പ്രാക്രതമായ വർത്തമാനം വന്നു. സാധാരണ എന്റെ വായിൽ നിന്ന് എന്തേലും അവൻ കേൾക്കുകയാണ് പതിവ്. പക്ഷെ അന്ന് ഞാൻ ഒന്നും പറഞ്ഞില്ല.”എന്റെ ജോസേ നീ ഒന്നു മിണ്ടാതിരുന്നേ..

 

എന്താടാ ശിൽപയുമായി വല്ല പ്രശ്നവും ഉണ്ടോ ” വിജി എന്നോട് ചോദിച്ചു. ഒന്നുമില്ലെന്നും ചെറിയ ഒരു തലവേദന ആണെന്നും പറഞ്ഞ് ഞാൻ എങ്ങനെയോ വിഷയം മാറ്റി. അല്ലെങ്കിൽ ചികഞ്ഞെടുത്ത് വിജി അന്ന ജോസഫ് എന്ന എന്റെ സ്നേഹിത എന്റെ ഉള്ളിൽ ഉള്ളത് പുറത്തു കൊണ്ടുവരും. അവൾക്കത്തിനുള്ള കഴിവുണ്ട്. അന്ന് വൈകുന്നേരം ശില്പയെ കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു “ഇന്ന് ഭയങ്കര ഓഫ്‌ ആയിരുന്നു എന്ന് കേട്ടല്ലോ,എന്താ സുഖമില്ലേ ‘..നന്ദി വിജി..’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, അവൾ വാർത്ത ഇവളിലും എത്തിച്ചിരിക്കുന്നു. കുറച്ചുനേരം ശിൽപെടേകൂടെ എല്ലാം മറന്നു കളിവാർത്തമാനം പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഹാപ്പി ആയി, അതിനുശേഷം ഞാൻ അമ്മയെ വിളിച്ച് ഇന്ന് താമസിച്ചേ വരുള്ളൂ..

 

ട്യൂഷൻ ഇന്ന് എടിക്കില്ല എന്ന് പറഞ്ഞു. പിന്നെ എല്ലാം മറന്ന് ഫുട്ബോൾ കളിച്ചു. ശരീരം നന്നായി വിയർത്തതിന് ശേഷം ഞാൻ ബസ് കയറി. യാത്രയിൽ ഇടക്ക് മൊബൈൽ എടുത്ത് നോക്കിയപ്പോൾ unknown നമ്പറിൽ നിന്ന് രണ്ട് മിസ്സ്കാൾ കിടക്കുന്നത് കണ്ടു. ഇതാരാണ് എന്നാലോചിച്ചു ഞാൻ തിരിച്ചു ആ നമ്പറിൽ ഫോൺ വിളിക്കുകയും രണ്ടു റിങ്ങിൽ മറുപുറ ത്തുനിന്ന് ആന്റിയുടെ ശബ്ദം കേൾക്കയായി.

“ഹലോ.. ജിത്തു.. ജിതേഷ് അല്ലെ.. മോനെ ഞാനാ കല്പന ആന്റി “. “.. ഹലോ.. ആരാ കേൾക്കുന്നില്ല ” ആളെ മനസിലായെങ്കിലും എനിക്ക് കാര്യങ്ങൾ പ്രോസസ്സ് ചെയ്യാൻ ഞാൻ ഫോണിൽ റേഞ്ച് ഇല്ലാത്തതു പോലെ അഭിനയിച്ചു. “ജിത്തു.. ഞാനാ..”… “ആ പറ ആന്റി.. ഇപ്പോൾ കേൾക്കാം.. ഞാൻ ബസ്സിലാ. “.. “അല്ല ചേച്ചി വിളിച്ചു പറഞ്ഞു.. മോൻ ഇന്ന് ട്യൂഷൻ പഠിപ്പിക്കാൻ വരില്ല എന്ന്.. അതിന് വിളിച്ചതാ.. ചേച്ചിയാ നമ്പർ തന്നെ.. “….

“വരാൻ ഇരുന്നതാ ആന്റി.. പക്ഷെ ഇന്ന് NSSinte അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.. ഇത്തവണത്തെ ക്രിസ്മസ് ക്യാമ്പ് ഞങ്ങളുടെ കോളേജിലാ.. അതുകൊണ്ടാ.. “… ക്യാമ്പ് കാര്യം ശെരിയാണെങ്കിലും ബാക്കി എല്ലാം കള്ളം ആണെന്ന് പറയാതെ അറിയാമല്ലോ… “ആ.. കുഴപ്പമില്ല മോനെ.. നാളെ വന്നാൽ മതി.. “…. “ശരി ആന്റി.”… “ഓകെ ജിത്തു.. വെക്കുവാണേ..”…ഫോൺ വച്ചു കഴിഞ്ഞപ്പോൾ എന്തെനില്ലാത്ത ആശ്വാസം തോന്നി. ആന്റി അത് മറന്നിരിക്കുന്നു..

 

അല്ലെങ്കിൽ ആന്റി അത് പ്രശ്നമാക്കിയിട്ടില്ല.
പിറ്റേന്ന് ഞാൻ വൈകുന്നേരം ട്യൂഷൻ എടുക്കാൻ പോയി,അന്ന് ഞാൻ മാന്യൻ ആയി  പെരുമാറി എന്ന് വേണേൽ പറയാം. എന്തുകൊണ്ടോ ഞാൻ ആന്റിയെ പഴയപോലെ നോക്കിയില്ല.പിന്നീടുള്ള ദിനങ്ങളിൽ, എന്റെ ഉള്ളിൽ ആന്റിയോട് ഉള്ള വികാരം ഏതോ കാരണത്താൽ ശമിച് ശമിച് വന്നു. അടുത്തു വരുന്ന സെമെസ്റ്റർ എക്സാം.. NSS ക്യാമ്പിന്റെ പ്രെപറേഷൻ.. ശിൽപയുമായി കൂടുതൽ സമയം ചിലവഴിക്കൽ, എന്നിവയെല്ലാം ഒരു കാരണമായിരുന്നു. ‘കോഴ്സ് കംപ്ലീറ്റ് ചെയുന്നതിന് മുന്പേ കെട്ട് കഴിയും’ എന്ന് പറഞ് വിജിയും സച്ചിനും ഇടക്കിടെ എന്നെയും ശില്പയെയും കളിയാക്കുമായിരുന്നു. ശാന്തമായി ഒഴുകിയിരുന്ന ദിനങ്ങൾ വരാൻ പോകുന്ന രതി പ്രളയത്തിന്റെ മുന്നോടി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *