മണിക്കൂറിനു ശേഷം ഞാൻ വെറുതെ ഹാളിന്റെ പുറകു ഭാഗത്തെ വിൻഡോ കർട്ടൻ വിടവിലൂടെ ആന്റിയുടെ വീട്ടിലേക്കു നോക്കി. അപ്പോൾ അതാ ആന്റി അവരുടെ വീടിന്റെ ടെറസിൽ നിന്ന് തുണികൾ അയവള്ളികളിലേക് പിഴിഞ്ഞിടുന്നു. എന്നെ ആന്റിക് കാണില്ല.
തുണികൾ പിഴിഞ്ഞിടുന്നതിനിടെയിൽ ആന്റി ഞങ്ങളുടെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് ശ്രദിച്ചു എന്ന് മനസിലായി.. എന്നിൽ ആകാംഷയുടെ മേഘങ്ങൾ കുമിഞ്ഞുകൂടി… അൽപ നേരത്തിന് ശേഷം ആന്റി വീണ്ടും ടെറസിൽ വെന്ന് ഇങ്ങോട്ടുനോക്കി നില്കുന്നത് കണ്ടു. ഞാൻ, എന്ത് ചെയ്യണം എന്നാലോചിച്ചു…. നാശം.. മര്യാദക്ക് കോളേജിൽ പോകേണ്ടതായിരുന്നു.. എന്ന് പറഞ്ഞ് ഞാൻ എന്നെ തന്നെ ശപിച്ചു.
ഒരു 20മിനുട്ട് കഴിഞ്ഞു കാണണം എന്റെ മൊബൈൽ അടിക്കുന്നത് ഞാൻ കേട്ടു. ‘ശില്പയാകുമോ.. ഞാൻ അവളോട് എന്തുപറയും’, എന്നാലോചിച്ചു പോയി നോക്കിയപ്പോൾ.. കല്പന ആന്റി എന്ന് പേര് തെളിയുന്നു… ഒരു നിമിഷം ഞാൻ ശ്വാസമെടുക്കാൻ മറന്നുപോയി.. അല്പം അന്താളിച്ചതിനു ശേഷം ഞാൻ പതിയെ കാൾ അറ്റൻഡ് ചെയ്തു…..
“ജിത്തു.. മോനെ.. ഇത് ഞാനാ..നിങ്ങളുടെ വീടിന്റെ പുറകിലെ വാതിൽ അടക്കാൻ മറന്നുപോയെന്ന് തോന്നുന്നു..ഞാൻ പോയി അടക്കണോ..ചേച്ചിയെ വിളിച്ചിട്ട് എടുത്തില്ല.. ”
“ഇല്ല… ആന്റി.. ഞാൻ ഇവിടുണ്ട്.. ഇന്ന് ലീവ് ആണ്.. അതുകൊണ്ട് തുറന്നിട്ടതാ.. “..ആന്റി ഒനുരണ്ടു നിമിഷം ഒന്നും മിണ്ടിയില്ല.. “ആഹ്ഹ.. ശെരി.. ഞാൻ വിചാരിച്ചു വല്ല കള്ളന്മാരുവല്ലോം തുറന്നതാണോ എന്ന്.. ” ആന്റി ഒരു ചിരി വരുത്തി “ഇന്നെന്താപ്പോവാഞ്ഞേ.. വയ്യായോ.. “…”ഏയ്.. ഇപ്പോൾ എക്സിബിഷൻ അല്ലെ.. ഇന്ന് കൂട്ടുകാരൊന്നും വരില്ല എന്നും പറഞ്ഞ്.. അതുകൊണ്ടാ.. ” ഞാൻ പറഞ്ഞു. “ആഹാ.. ശെരി എന്നാൽ.. വെയ്ക്കട്ടെ മോനെ ”
“ശെരി ആന്റി.. ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ടു വരാം..”വളരെ നെഞ്ചിടിപോടുകൂടി ആണ് ഞാൻ അങ്ങനെ പറഞ്ഞത്. “ആഹ്.. വാ.. ശെരി എന്ന “.ആന്റി ഫോൺ വച്ചു..
ഞാൻ കഴിഞ്ഞ സംഭാഷണം വിശകലനം ചെയ്തു.. ഞാൻ ചെന്നോളാൻ പറഞ്ഞു.. വേണ്ട എന്ന് പറഞ്ഞാൽ മര്യാദക്കെടാകുമോ എന്നുപേടിച്ചിട്ടാണോ ആന്റി ‘വാ ‘ എന്ന് പറഞ്ഞത്? ശേ.. എന്തിനാ.. ഒത്തിരി ആലോചിക്കുന്നെ.. ചുമ്മാ ചെല്ലുക, സംസാരിച്ചിട്ടുപോരുക.. അതോ പോണോ.. ഞാൻ വീണ്ടും ആശയകുഴപ്പത്തിലായി.
ഒടുവിൽ ഒരു 11മണിയൊക്കെയായപ്പോൾ ആന്റിയുടെ വീട്ടിലേക് പോകാൻ ഞാൻ തയാറായി.