പച്ചക്കരിമ്പ്
Pachakkarimbu | Author : Prakopajanan
എന്റെ പേര് ആകാശ്.
ഡിഗ്രി കഴിഞ്ഞ് നാട്ടിലൊരു ജോലിയും കിട്ടാതെ കുറെ നാള്‍ അലഞ്ഞു തിരിഞ്ഞു മടുത്തപ്പോഴാണ് കിട്ടിയ വിസയില്‍ സൌദിയില്‍ എത്തിയത്.
ജോലി ഒന്നും ആയില്ലേ എന്നുള്ള നാട്ടുകാരുടെ ചോദ്യവും വീട്ടിലെ മുറു മുറുപ്പും എല്ലാം കൂടെ കേട്ട് മടുത്തു തുടങ്ങിയപ്പോ ജോലി എന്താണ് എന്നൊന്നും കാര്യമായി അന്വേഷിക്കാന്‍ നിന്നില്ല. കടയില്‍ ആണ് എന്ന് മാത്രമറിയാം.
പക്ഷേ സൌദിയില്‍ എത്തി കഴിഞ്ഞപ്പോയുള്ള അവസ്ഥ നാട്ടിലുള്ള മുറു മുറുപ്പിനേക്കാള്‍ ഭീകരമായിരുന്നു.
സിറ്റിയുമായിട്ട് ഒരു ബന്ധവുമില്ലാത്ത അധികം ജനവാസമില്ലാത്ത ഒരു സ്ഥലം . അങ്ങിങ്ങായി കുറച്ചു വീടുകള്‍ ഉണ്ട് .
അറവിടെയാണ് എനിക്ക് ജോലി കിട്ടിയ ചെറിയ ഗ്രോസറി.
കോഴിക്കോ ട്ടുകാരാനായ ജാഫര്‍ക്കയുടെതാണ് കട.
ഇത് കൂടാതെ ജാഫര്‍ക്കാക്ക് രണ്ടു ഹോട്ടലുകളും ചെറിയൊരു സുപ്പര്‍മാര്‍ക്കറ്റുമുണ്ട് . ഞാന്‍ നില്‍ക്കുന്ന ഗ്രോസറിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആണ് ജഫര്‍ക്കയും കുടുംബവും താമസം .
അത്ര തിരക്കില്ലാത്ത കട ആയതു കൊണ്ട് വലിയ കഷ്ടപ്പാടുകള്‍ ഒന്നുമില്ല.
പക്ഷേ ..ചുറ്റിലുമുള്ള വിജനതയും ഒരേ നിറമുള്ള ബില്‍ ടിങ്ങുകളും മനസ്സിനെ മടുപ്പിന്റെ പാരമ്യത്തില്‍ എത്തിച്ചിരുന്നു.
മറ്റു കടകള്‍ എല്ലാം ചെറിയ സിറ്റികളില്‍ ആയതു കൊണ്ട് ജാഫര്‍ക്ക അധിക നേരവും അവിടെ ബിസി ആയിരിക്കും. മിക്കപ്പോഴും ക്ലോസ് ചെയ്യാന്‍ നേരത്താണ് എത്തുക. ഫുഡ് ഹോട്ടലില്‍ നിന്നും കൃത്യമായി കൊടുത്തയക്കും..
ജഫര്‍ക്കക്ക് അഞ്ചു ഏഴും വയസ്സുള്ള രണ്ടു മക്കളാണ് .
ഇടക്ക് ജഫര്‍ക്കയുടെ കൂടെ പോകാന്‍ കാറില്‍ കയറുമ്പോഴല്ലാതെ ഇത്തയെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. ഭൂരിഭാഗം നടക്കുന്ന പോലെ ഇത്തയും പര്‍ദ്ദയും നിക്കാബും ഒക്കെ ഇട്ടു തന്നെയാണ് നടക്കുന്നത് . കാറില്‍ കയറുന്നതിനിടക്ക് ജാഫര്‍ക്ക എന്നോട് വല്ലതും സംസാരിക്കാന്‍ വേണ്ടി നിര്‍ത്തിയാല്‍ മാത്രം ഒന്ന് നോക്കും . നോക്കുന്നതിനിടക്ക് ഒന്ന് ചിരിക്കും ചുണ്ടുകള്‍ മറഞ്ഞിരിക്കുകയാണെങ്കിലും ആ ചിരി സുറുമഴെയെഴുതിയ മനോഹരമായ കണ്ണുകളില്‍ നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു. വലിയ ദുരുദ്ദേശം ഒന്നും ഇല്ലെങ്കിലും ആ മനോഹരാമായ കണ്ണുകള്‍ ഉള്ള മുഖം മറയില്ലാതെ കാണണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു.
സാധാരണ എന്തെങ്കിലും വീട്ടു സാധനങ്ങള്‍ വേണമെങ്കില്‍ പോലും മക്കളെ പറഞ്ഞയ്കുക്കയാണ് പതിവ് .അത് കൊണ്ട് വന്നു ഒന്നര മാസം കഴിഞ്ഞിട്ടും അങ്ങനെ ഒരു കാഴ്ച ഇത് വരെ ഒത്തിട്ടില്ല.