നവാസ് പുറത്തേക്കിറങ്ങിയപ്പോഴാണ് നാട്ടിലെ നമ്പറിൽ നിന്നും ഒരു കാൾ….
“ഹാലോ….ഇക്ക അസ്‌ലം ആണ്…..
“പറയെടാ…..
“മറ്റേതെല്ലാം ഒകെ ആയി….കൊച്ചിനെ ആക്കാനുള്ള സംവിധാനം…..
“നീ ഒരു കാര്യം ചെയ്യൂ….നാളെ സേട്ടിനെ ഒന്ന് കാണു…..സേത്തിനോട് ഞാൻ സംസാരിക്കാം വിവരങ്ങൾ….പുള്ളി അത് തരമാക്കി തരും….പുള്ളിയുടെ കസ്റ്റഡിയിൽ…..
“ഞാൻ നാളെ കാണാൻ പോകാനിരിക്കുകയാ…..ഒരു വണ്ടി കച്ചവടത്തിനായി…..
“അത് മതി…..എടാ എന്നാണ് നീ ഇറങ്ങണത്…
മാക്സിമം രണ്ടാഴ്ച…..
എടാ എന്നാൽ പതിനാറാം തീയതി ഇറങ്ങിക്കൂടെ വൈകിട്ടുള്ള ഫ്‌ളൈറ്റിന്…..ഞാൻ മോനെ വിളിക്കാൻ ഷാര്ജാക്കു വരുന്നുണ്ട്…അവൻ എയർ അറേബിയക്ക് ഷാർജയിലാണ് ഇറങ്ങുന്നത്…ബാംഗ്ലൂർ ..ഷാർജ ഫ്‌ലൈറ്റ്….നിനക്കും ഏകദേശം കൊച്ചിയിൽ നിന്നും അരമണിക്കൂർ വ്യത്യാസത്തിൽ ആ ഫ്ളൈട്ടിറങ്ങും…ഞാൻ വെയ്റ്റ് ചെയ്യാം…..
“ഓ….ഇക്ക…എന്നാൽ അങ്ങനെ ആകട്ടെ….
“ഒകെടാ…..നവാസ് ഫോൺ വച്ച്
********************************************************************************************************
ജി കെ യുടെ നിലയിൽ ഭേദമായ മാറ്റങ്ങൾ കണ്ടുതുടങ്ങി….രാവിലെ ആര്യയും ഫാരിയും പാർവതിയും ഒരുമിച്ചു കയറികണ്ടപ്പോൾ ശ്വാസഗതിയിലൊക്കെ മുമ്പലത്തേതിലും മാറ്റങ്ങൾ കണ്ടു….എല്ലാം ആംഗ്യങ്ങൾ മാത്രം ഇനിയും സംസാരിക്കുവാനുള്ള ശേഷി കൈവന്നിട്ടില്ല…..എന്നാലും ആ മാറ്റത്തിൽ പാർവതി സന്തോഷിച്ചു….അതിലുപരി ഇന്ന് രാവിലെ തനിക്കു മെസ്സഞ്ചറിൽ കിട്ടിയ മെസ്സേജാണ് കൂടുതൽ ആവേശം പകർന്നത്…..തളരരുത്….എല്ലാത്തിനും കൂട്ടായി എപ്പോഴും കൂടെയുണ്ടാകും…..ഒരു എന്തോ ആത്മബന്ധം പോലെ….ചുമ്മാതല്ലല്ലോ ഈ കിടക്കുന്ന മനുഷ്യനും വാതോരാതെ ബാരിയെ കുറിച്ച് സംസാരിക്കുന്നത്….
“ഇന്ന് ഫാരിമോളെ കൂട്ടാൻ അവളുടെ ഉമ്മച്ചിയും കൊചാപ്പയും വരുന്നൂന്ന്…..പാർവതി ജി കെ യെ നോക്കി പറഞ്ഞു…..
“പോകുകയാണോ….എന്ന് ആംഗ്യ ഭാഷയിൽ ജി കെ ചോദിച്ചു….ഫാരി മനസ്സിലാകാത്തത് പോലെ പാർവതിയെ നോക്കി….മോള് പോകുകയാണൊന്നാ അങ്കിൾ ചോദിക്കുന്നത്…..
“ഊം…അങ്കിൾ….ഇനിയും വരാല്ലോ…..ബാംഗ്ലൂരിൽ നിന്നും വരുന്ന വഴി ഇവിടെ രണ്ടു ദിവസം തങ്ങിയിട്ടേ ഇനി എപ്പോഴും വീട്ടിലോട്ടു പോകുകയുള്ളൂ…പോരെ എന്റെ അങ്കിളിനു….ജി കെ ചിരിച്ചപ്പോൾ മിഴികൾ നിറഞ്ഞൊഴുകിയതു പോലെ…
“പിന്നെ നമ്മുടെ ബാരി പോയി….വിളിച്ചിരുന്നു….പാർവതി പറഞ്ഞു….അത് പറഞ്ഞപ്പോൾ പാർവതിയുടെ കണ്ണുകളിലെ തിളക്കം ഫാരി കണ്ടു….തന്റെ ബാരി കോച്ചായെ ഇഷ്ടപ്പെടാത്തവർ ആരാണ്….തനിക്കു ആദ്യമായി സ്വർഗീയ സുഖം പകർന്നു തന്ന തന്റെ കൊച്ച….കണ്ടാൽ മാന്യതയുടെ പ്രതിരൂപം…..അവളോർത്തുപോയി….
അധികം നിന്ന് സംസാരിക്കണ്ടാ…ഡോക്ടർ കണ്ടാൽ കുഴപ്പമാകും…ഒരു നേഴ്സ് വന്നു പറഞ്ഞു…..പാർവതി, ഫാരിയെയും ആര്യയെയും കൂട്ടി പുറത്തേക്കിറങ്ങി…..