“അമ്മെ ഞങ്ങൾ ഒന്ന് സർഫ് ചെയ്തിട്ട് വരട്ടെ…പ്ലീസ് അമ്മെ….ആര്യ ചിണുങ്ങി…..
“നേരം വെളുത്തില്ല…അതിനു മുമ്പ് സർഫിങ്…ഇതിനും മാത്രം എന്തുവാ പിള്ളേരെ…
“അമ്മെ…ഇന്നിവള് പോകുകയല്ലേ പിന്നെ അവൾക്കിതൊക്കെ ഉപയോഗിക്കാൻ തന്നെ പാടായിരിക്കും….അതാണ്….
ശരി…ശരി…പെട്ടെന്ന് വരണേ…ഫാരി മോളുടെ ഉമ്മച്ചി ചിലപ്പോൾ വരും…..വിളിക്കാൻ….
“ഊം…എന്ന് മൂളികൊണ്ടു ആര്യയും ഫാരിയും ഇറങ്ങി…..പാർവതി പതിയെ വെളിയിലുള്ള കസേരയിലേക്കിരുന്നു…നാളത്തോടെ റൂമിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്…റൂമിൽ മാറുന്നത് വരെ ഈ കസേര തന്നെ ശരണം …ആകെയുള്ള ആശ്വാസം കുളിക്കാനും ,തൂറാനും,പെടുക്കാനും ഒക്കെ കാശുകൊടുത്തു ഉപയോഗിക്കുന്ന ടോയ്ലറ്റ് ഉണ്ട് എന്നുള്ളതാണ്…..സമയം പോക്കിനായി പാർവതിയും ഫെസ്ബൂക് ഓപ്പൺ ചെയ്തു….മെസ്സഞ്ചറിലേക്കു നോക്കി …ബാരി റഹുമാൻ കൂളിംഗ് ഗ്ലാസ്സുമൊക്കെ വച്ചുള്ള പ്രൊഫൈൽ പിക്ക്….അവളതു ഓപ്പൺ ചെയ്തു….വീണ്ടും വീണ്ടും അവന്റെ മെസ്സേജ് പാർവതി വായിച്ചു….”തളരരുത്….എല്ലാത്തിനും കൂട്ടായി എപ്പോഴും കൂടെയുണ്ടാകും”
അവൾ അതിനു താഴെ ടൈപ്പ് ചെയ്യാനോ വേണ്ടയോ എന്നാലോചിച്ചു….എന്തിനു മടിക്കണം…തനിക്കിപ്പോൾ അന്യനൊന്നുമല്ലലോ ബാരി….ജി കെ കു സഹോദരനെപോലെ….ആര്യമോൾക്കു കൊച്ചച്ചനെ പോലെ…അപ്പോൾ തനിക്കും അനിയൻ തന്നെ …താൻ ബാരിയുടെ ചേട്ടത്തിയമ്മ തന്നെ….അവൾ രണ്ടും കൽപ്പിച്ചു ടൈപ്പ് ചെയ്തു….
“താങ്ക് യു….ബാരി…..അവൾ സെന്റ് ചെയ്യുന്നതിന് മുമ്പ് ഒന്ന് കൂടി ആലോചിച്ചിട്ട് തിരുത്തി….താങ്ക് യു അനിയൻകുട്ടാ……
അവൻ കണ്ടിട്ടില്ല…അവൾ വീണ്ടും വീണ്ടും നോക്കി…എന്തെങ്കിലും റിപ്ലൈ ഉണ്ടോ എന്ന്…..അവൾ ഹോസ്പിറ്റലിന്റെ മുന്നിൽ പോയി നിന്നിട്ടു വീണ്ടും എന്തോ പ്രതീക്ഷിച്ചതു പോലെ മെസ്സഞ്ചർ തുറന്നു…ബാരി ഓൺലൈനിൽ ഇല്ല….എന്തോ ആശിച്ചിരുന്നത് നഷ്ടപ്പെടുന്ന ഒരു ഭാവം പാർവതിക്ക് ഫീൽ ചെയ്തു…..പെട്ടെന്ന് അവളുടെ മുഖം വിടർന്നു…..ബാരി ടൈപ്പിംഗ്……
“ജി കെ ക്കു എങ്ങനെ ഉണ്ട്…
“കുറവുണ്ട്…..
“പിന്നെ എന്നെ അനിയൻകുട്ടൻ ആയി കണ്ടതിൽ സന്തോഷം….പക്ഷെ വിളിച്ചയാൾക്ക് എന്റെ അത്രയും പ്രായമുണ്ടോ എന്ന് സംശയം….😂😂😂😂😂😂
“പ്രായത്തിലല്ലല്ലോ സ്ഥാനത്തിനല്ലേ പ്രാധാന്യം……😌😌😌
“എന്നാലും എന്റെ ചേട്ടത്തിക്ക് എത്ര വയസ്സുണ്ടെന്നറിയാൻ ആഗ്രഹമുണ്ടെ….
“അങ്ങനിപ്പം പെണ്ണുങ്ങളുടെ വയസ്സറിയണ്ടാ……😃😃😃😃
“ഞാൻ വീഡിയോ കാൾ ചെയ്തോട്ടെ…..
“അയ്യോ…..പാർവതി റിപ്ലൈ ചെയ്തു…അപ്പോഴേക്കും ബാരിയുടെ കാൾ വന്നു…..
“അവൾ എടുക്കാനോ വേണ്ടയോ എന്ന് ശങ്കിച്ചു …വീണ്ടും അവന്റെ വാക്കുകൾ തനിക്കു എന്തെക്കെയോ ആത്മധൈര്യം നല്കുന്നുണ്ടല്ലോ എന്നോർത്ത് ആ കാൾ അറ്റൻഡ് ചെയ്തു….
“ഹായ്…..ഒരു ടീഷർട്ടും ഒക്കെ ഇട്ടു ഒരു കസേരയിൽ മേശക്കു മുന്നിലിരിക്കുന്ന ബാരി….
അവൾ ചുറ്റും നോക്കിയിട്ടു തന്റെ വലതു കൈ ഉയർത്തി ഒരു ഹായ് തിരികെ പറഞ്ഞു…..
“മക്കൾ എവിടെ…..