അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

കാണിച്ചതും….എന്റെ പേര് അൽതാഫ് നവാസ്…ബാംഗ്ലൂരിലായിരുന്നു വർക്ക് ചെയ്തിരുന്നത്….അവിടുത്തെ സാഹചര്യങ്ങളിൽ ആരും നോക്കാനില്ലാതെ വളർന്നതുകൊണ്ടാകും ഞാൻ ദുർജീവിതവുമായി മുന്നോട്ടു പോയത്….അന്ന് സംഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു…..സോറി…..ഒരു സുഹൃത്തായി കാണാൻ കഴിയുമെങ്കിൽ എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുമെന്ന് കരുതട്ടെ…..

അവൾ വീണ്ടും വീണ്ടും ആ മെസ്സേജ് വായിച്ചു…അവസാനം എന്തും വരട്ടെ എന്ന് കരുതി ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ് ചെയ്തു….കുറെ നേരം കൂടി അവൾ തന്റെ ഫേസ്‌ബുക്കിൽ വന്ന മെസ്സേജുകളിൽ നോക്കിയിരുന്നു….ആര്യ ചാറ്റിങ്ങിലാണ്…..ആരുമായാടാ ഇത്ര വലിയ ചാറ്റിങ്…ഫാരി തിരിഞ്ഞു ക്യാബിനിലേക്കു നോക്കി ചോദിച്ചു….

“അത് എന്റെ ഒരു പഴയ ഫ്രണ്ട് ആടാ….സ്‌കൂളിലെ….അവളിപ്പോൾ ചെന്നൈയിൽ എഞ്ചിനീറിങ്ങിനു ആണ് പഠിക്കുന്നത്….ആര്യ പറഞ്ഞു…

“ഊം നടക്കട്ടെ….

“നീ എന്ത് ചെയ്യുന്നു….

“ഞാൻ എന്ത് ചെയ്യാനാ….മുകളിലോട്ടും താഴോട്ടും സ്ക്രോൾ ചെയ്തു കളിക്കുന്നു….

“ദേ…നമ്മുടെ സമയം ഒരു ഇരുപതുമിനിട്ടു കൂടിയുണ്ട് ..എന്നിട്ടു നമ്മുക്ക് പോകാട്ടോ….

“ഊം…ടാ..ഫാരി മൂളിയിട്ടു തന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഒരു ഹായ് മെസ്സേജ്…അൽത്താഫിന്റെത്….

“അവൾ നോക്കിയിരുന്നപ്പോൾ അൽത്താഫിന്റെ മെസ്സേജ് വീണ്ടും വരുന്നു….”താങ്ക് യു….

അവൾ മറുപടി പറയാതെ ഇരുന്നപ്പോൾ…വീണ്ടും മെസ്സേജ്….താൻ എന്താ ഒന്നും പറയാത്തത്…..എന്നോട് ഇപ്പോഴും പരിഭവമാണോ….പഴയതൊക്കെ മറക്കുക….ഐ ആം റിയലി സോറി….

ഫാരി ഒകെ എന്ന് ടൈപ്പ് ചെയ്തു….

“ഇപ്പോൾ എവിടെയാണ്….

“പാലക്കാട്

പാലക്കാട് ആണോ വീട്…

അല്ല  …കൊച്ചി  ..ഒരു  ഫ്രണ്ടിന്റെ  വീട്ടിൽ  വന്നതാണ്…..

“ഒകെ….ഞങ്ങൾ കൊച്ചിയിലായിരുന്നു താമസം ഇപ്പോൾ കോഴിക്കോട്…ഞാൻ ഇവിടെ ഒരു മദ്രസയിൽ ആണ്…

“കൊച്ചിയിലെവിടെ….ഫാരി ചോദിച്ചു….

“മരട് എന്ന സ്ഥലത്തായിരുന്നു….

“അതെയോ…ഞങ്ങളും അവിടെയാണ് താമസം….

“ബാംഗ്ലൂർ ആണോ പഠിക്കുന്നത്….

“അതെ….

“ഞാൻ ബാംഗ്ലൂർ ഒരു സോഫ്ട്‍വെയർ കമ്പിനിയിലായിരുന്നു….പണി പോയി…..ഇപ്പോൾ ദുബായിക്ക് പോകാൻ പോകുകയാ..രണ്ടാഴ്ച കഴിഞ്ഞു പോകും….അടുത്താഴ്ച ബാംഗ്ലൂരിന് പോകുന്നു…..അവിടെ നിന്നും ദുബായിക്ക്….ഇയാൾ ബാംഗ്ലൂരിൽ എന്തിനാണ് പഠിക്കുന്നത്…..

“ബി എസ് സി നേഴ്‌സിങ്…..മടിവാള …

“ഒകെ…ഞാൻ യെശ്വന്തപുർ എന്ന സ്ഥലത്തായിരുന്നു…കേട്ടിട്ടുണ്ടോ….

“കേട്ടറിവുണ്ട്….അവൾ മറുപടി കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *