അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

കടന്നുവന്നത്…സുജാതയെ കണ്ടുകൊണ്ടു കൈ കൂപ്പി…..സുജാതയും തിരിച്ചു…..കൈ കൂപ്പി….ജി കെ സാറിനെങ്ങനെയുണ്ട്……ഗോപു തിരക്കി…..

“മിനിങ്ങാന്നു ഒരു സർജറി കഴിഞ്ഞു…ഇന്നലെത്തെ വിവരങ്ങൾ ഒന്നും അറിഞ്ഞില്ല…..സുജാത പറഞ്ഞു….എതിർ സ്ഥാനാർത്ഥിയായിട്ടും ജി കെയോടുള്ള ഗോപുവിന്റെ ആദരവ് കണ്ടപ്പോൾ സുജാത വല്ലാണ്ടായി….അല്ലേലും താനല്ലലോ ഇതൊന്നും വരുത്തിവച്ചത് ആ സുരേഷ് അല്ലെ…..ജി കെ സാമാന്യനായ ഒരു മനുഷ്യൻ തന്നെയല്ലേ..പക്ഷെ കേരളം രാഷ്ട്രീയത്തിൽ അയാൾക്ക് ഇത്രയും മതിപ്പ്..എതിർ സ്ഥാനാർഥി പോലും അംഗീകരിക്കുന്നുവെങ്കിൽ…..കൗണ്ടിങ് ഓഫീസർ വന്നുകൊണ്ടു പറഞ്ഞു കൗണ്ടിങ് തുടങ്ങുകയാണ്….എല്ലാവരും അക്ഷമരായി കാത്തിരുന്നു…എലവഞ്ചേരി പഞ്ചായത് ആണ് എണ്ണുന്നത്…..വോട്ടിംഗ് മെഷീൻ സിസ്റ്റത്തിൽ കണക്റ്റ് ചെയ്തു….ആദ്യ പതിനഞ്ചു മിനിറ്റിൽ തന്നെ എലവഞ്ചേരി കഴിഞ്ഞു…..പതിനൊന്നു മെഷീനുകൾ എണ്ണി കഴിഞ്ഞിരുന്നു…..ഇരുന്നൂറ്റി രണ്ടു വോട്ടിനു സുജാത കൃഷ്ണൻ മുന്നിൽ….വടവന്നൂർ പഞ്ചായത്തു എണ്ണി തുടങ്ങി….നാലായിരത്തി അഞ്ഞൂറ്റിരണ്ടു  വോട്ടിനു സുജാത കൃഷ്‌ണൻ മുന്നിൽ…..ആഹ്ലാദിക്കണ്ട എന്ന മട്ടിൽ സുരേഷ് കന്നുകാണിച്ചു….പത്തിൽ രണ്ടേ കഴിഞ്ഞിട്ടുള്ളൂ…..അയിലൂർ പഞ്ചായത് എണ്ണിക്കഴിഞ്ഞപ്പോൾ നാൽപ്പത്തിമൂന്നു വോട്ടുകൾക്ക് ഗോപകുമാർ മുന്നിൽ….കൊടുവായൂരും കൊല്ലങ്കോടും മുതലമടയും എണ്ണിക്കഴിഞ്ഞപ്പോൾ പതിനാലായിരത്തി പതിമൂന്നു വോട്ടുകൾക്ക് ഗോപു ലീഡ് ഉറപ്പിച്ചു….സുജാത വിളറി വെളുക്കാൻ തുടങ്ങി….നെല്ലിയാമ്പതി എണ്ണിയപ്പോൾ ഗോപുവിന്റെ ലീഡിൽ വ്യതിയാനം ഒമ്പതിനായിരത്തി നാൽപതു വോട്ടുകൾ….പുതുങ്ങാരവും,അയിലൂരും പല്ലശ്ശനയും എണ്ണിക്കഴിഞ്ഞപ്പോൾ ഗോപുവിന്റെ ലീഡ് ആയിരത്തി പന്ത്രണ്ടു….ഇഞ്ചോടിച്ചു പോരാട്ടം….അവസാന പഞ്ചായത്തു ആയ നെന്മാറയാണ് വിധി നിർണ്ണയിക്കുന്നത്…..ജി കെ യെ സ്നേഹിക്കുന്നവർ ഏറെയുള്ള പഞ്ചായത്ത്….നെന്മാറ പഞ്ചായത്തിലെ ജനങൾക്ക് കണ്ണിലുണ്ണിയാണ് ജി.കെ….ആ സ്വാധീനം തനിക്കു പ്രതിഫലിക്കും എന്ന് കരുതിയതാണ്..പക്ഷെ സുരേഷിന്റെ നിഗമനത്തിൽ നമ്മുടെ ആൾക്കാർ പോലും ജി കെ ഇല്ലാത്ത തിരഞ്ഞെടുപ്പിനെ സ്വീകരിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്…അത് വിധി നിർണ്ണയത്തിലെ പാകപ്പിഴയാകുമോ….സുജാതയുടെ മനസ്സ് പെരുമ്പറ കൊട്ടി….ഹാ…ആയിരത്തി പന്ത്രണ്ടു വോട്ടല്ലേയുള്ളു..ലീഡ്….ജയിക്കും….പത്തു വോട്ടിനെങ്കിലും ജയിക്കും….സുജാത പ്രതീക്ഷ കൈ വിട്ടില്ല..

നെന്മാറ തിരഞ്ഞെടുത്തത് പാർട്ടി തന്നിലേൽപ്പിച്ച ദൗത്യമാണ്….കോന്നിയിൽ ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തോന്നിയ അതെ വികാരമാണ് ഇപ്പോൾ തന്റെ മനസ്സിൽ എന്ന് ഗോപു ഓർത്തു….ഗംഗയും മകനുമൊക്കെ തന്റെ വിജയത്തിനായി ഉപവാസം വരെ എടുത്തിരുന്നു….തന്നെ കൈ പിടിച്ചുയർത്തിയ കാർലോസ് അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്ലറക്കു മുന്നിൽ ഇന്നലെ പോയി നിന്നപ്പോൾ കാർലോസ് അപ്പച്ചൻ തന്നോട് പറഞ്ഞതുപോലെ തോന്നി…നീ മന്ത്രിയാടാ ഗോപൂവേ…ആനിയുടെയും ആൽബിയുടെയും ബ്ലെസ്സിങ്‌സുകൾ…ഒപ്പം തന്റെ ഹോസ്പിറ്റലിലെ സ്റ്റാഫുകളുടെ പ്രാർത്ഥനകൾ…..ഇതെല്ലം ഉള്ളപ്പോൾ താനെന്തിനു ഭയക്കണം എന്ന് ഗോപു വിശ്വസിച്ചു…..

നെമ്മാറ എണ്ണുമ്പോൾ സുരേഷിന്റെ മുഖം മങ്ങുന്നത് സുജാത കണ്ടു….പുറത്തു ജനലിൽ കൂടി നോക്കുമ്പോൾ ഗോപുവിന്റെ പാർട്ടിക്കാർ ആഹ്ലാദ പ്രകടനം നടത്തുന്നത് കണ്ടു…..ലീഡ് കുറഞ്ഞു നിൽക്കുമ്പോഴും അവരുടെ ആഹ്ലാദ പ്രകടനം തന്നെ വല്ലാതെ അലട്ടുന്നതായി സുജാതയ്ക്ക് തോന്നി…..അവസാന മെഷീനും എണ്ണിയപ്പോൾ സുരേഷ് തിരിഞ്ഞു സുജാതയോടു പറഞ്ഞു…”ഊംപീട്ടോ…..

അപ്പോഴേക്കും കൗണ്ടിങ് ഏജന്റിനെക്കൊണ്ട് സൈൻ ചെയ്യിക്കുന്നതും കണ്ടു…..മൈക്കിനടുത്തേക്കു നീങ്ങികൊണ്ടു കൗണ്ടിങ് ഓഫീസർ റിസൾട് പ്രഖ്യാപിച്ചു….ഗോപകുമാർ തൊട്ടടുത്ത എതിർ സ്ഥാനാർഥി സുജാത കൃഷ്ണനെ ഏഴായിരത്തി നാല്പത്തിയെട്ടു വോട്ടുകൾക്ക്

Leave a Reply

Your email address will not be published. Required fields are marked *