അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

പരാജയപ്പെടുത്തിയിരുന്നു…അപ്പോഴേക്കും പ്രവർത്തകർ ഗോപുവിനെ തോളിലേറ്റിയിരുന്നു……

സുരേഷ് മുഖം താഴ്ത്തി വന്നുകൊണ്ടു സുജാതയോടു പറഞ്ഞു…കേരളം മുഴുവനും പോയി……

കുനിഞ്ഞ മുഖവുമായി സുജാതയും സുരേഷും അനുയായികളും പുറത്തേക്കിറങ്ങുമ്പോൾ ഗോപുവിനെയും തോളിലേറ്റി പ്രവർത്തകർ മുന്നോട്ടു നീങ്ങി……ആഹ്ലാദ പ്രകടനവുമായി….കൂട്ടത്തിൽ ആരോ പറയുന്നതുകേട്ടു ആ ജികെ ആയിരുന്നെങ്കിൽ ഈ സീറ്റു കിട്ടിയേനെ……

***********************************************************************************************

ബീനമാമിയെയും ആശുപത്രിയിലാക്കി നസീറയെയും അഷീമയെയും കാറിനകത്തേക്കു കയറ്റിയിട്ടു ഞാൻ വൈശാഖന് ഫോൺ ചെയ്തു…..അവൻ എടുക്കുന്നില്ല…അവന്റെ ഡോക്യുമെന്റ്സ് ചോദിക്കാനാണ് ഫോൺ ചെയ്തത്…..ഞാൻ  പ്രതിഭയെയും വിളിച്ചു…ഫോണെടുക്കുന്നില്ല…..വണ്ടിയിലേക്ക് കയറി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ വീണ്ടും പ്രതിഭയെ വിളിച്ചു….ഫോൺ അറ്റൻഡ് ചെയ്തു….

“ഹാലോ…..ഞാൻ വണ്ടിയിൽ നിന്നുമിറങ്ങിയതേ ഉള്ളൂ…ഓഫീസിൽ ചെന്നിട്ടു വിളിച്ചാൽ മതിയോ…..

“ഹാലോ…പ്രതിഭാ…..ബാരിയാണ്…..

“അയ്യോ ഇക്കയാണോ…..ഞാൻ നമ്പർ നോക്കിയില്ല…ബസിൽ തിരക്കായിരുന്നു…..ഞാൻ കരുതി ഇക്ക പോയിക്കാണും എന്ന്…..

“ഇല്ല…..ഇപ്പോൾ ഹോസ്പിറ്റലിൽ വരെ വന്നതാണ്…..അമ്മായിയമ്മക്ക് സുഖമില്ല…..ഇന്ന് പോകും…ഉച്ചക്ക്…..ആ കൊശവനെ വിളിച്ചിട്ടു ഫോണെടുക്കുന്നില്ല….രാവിലെ തന്നെ സേവയിലാണോ……

“ആ….ആർക്കറിയാം ഇക്ക….കുഞ്ഞപ്പൻ എന്നുപറയുന്നവന്റെ ഷാപ്പിലാ…..കുടിയും കിടത്തയുമെല്ലാം……അവിടൊരു പൂതനയുണ്ട്…..കൊച്ചുത്രേസ്യ……അവൾക്കു കൊടുക്കുവാന്നു തോന്നുന്നു  കിട്ടുന്ന കാശെല്ലാം…..ഞാൻ ഇറങ്ങാനായി കാത്തു നിൽക്കുകയാ അങ്ങോട്ട് കെട്ടിയെടുക്കാൻ…..ഇപ്പോൾ പോയിക്കാണും…..എന്താ ഇക്ക വിശേഷിച്ചു…..അടുത്ത പോളിസി ഡ്യൂ ആകുന്നു…..

“അതൊക്കെ ഓർമയുണ്ട്…പ്രതിഭേ……പിന്നെ ആ നാറിയുടെ പാസ്സ്‌പോർട്ട് കോപ്പിയും സെർട്ടിഫിക്കറ്റും കൂടി എനിക്കൊന്നു ക്ലിയർ ആയി വാട്സാപ്പ് ചെയ്യാമോ……

“വൈകിട്ട് മതിയോ…ഇക്കാ…ഞാൻ ഓഫീസിൽ നിന്നുമെത്തിയിട്ട്……

“വേഗം കിട്ടിയാൽ നല്ലതായിരുന്നു…കയറുന്നതിനു മുമ്പ് പീ ആർ ഓ യ്ക്ക് മെയിൽ ചെയ്യാനാണ്…..വേറെ ഒരെണ്ണം കൂടിയുണ്ട്…..

“അയ്യോ ഇക്ക…ഞാൻ ഇങ്ങു ഓഫീഡിൽ എത്തി…പോരാത്തതിന് ഇന്ന് ഫീൽഡ് വർക്കുണ്ടോ എന്ന് നോക്കണം…..എന്തായാലും നോക്കട്ടെ ഒരു മണിക്കൂറിനകം ഇറങ്ങാൻ പറ്റിയാൽ അയച്ചു തരാം…..

“എന്തായാലും നോക്ക്…..പ്രതിഭ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ലല്ലോ…..

“എന്തുവാ ഇക്ക മുന വച്ച ഒരു സംസാരം…..

“ഒന്നുമില്ലേ…..

“ഇക്കയ്ക്ക് നൂറായുസ്സാണ്……ഞാൻ സത്യം പറഞ്ഞാൽ ഇക്കയുടെ കാര്യം ബസിൽ വച്ചാലോചിച്ചതേ ഉള്ളൂ…..

“സത്യം…..

“ഊം…..ഓഫീസിൽ എത്തി ഇക്ക…ഞാൻ അയക്കാൻ പറ്റിയാലും ഇല്ലെങ്കിലും ഇക്കയെ വിളിക്കാം……

“ഒകെ….

Leave a Reply

Your email address will not be published. Required fields are marked *