“നീ പേടിക്കണ്ട…സമാധാനമായി ഇരിക്ക്…..എല്ലാത്തിനും വഴിയുണ്ടാകും…..അവനുമായി നിനക്ക് യോജിച്ചു പോകാൻ പറ്റില്ല എന്നറിയാം….അവിടെ എത്തിയാൽ എന്താവശ്യത്തിനും ഷബീറിനെ വിളിച്ചാൽ മതി…ഞാനുംഅങ്ങേത്തതാം…..പോരെ….
കുറച്ചു കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്തേ പറ്റു അഷീ….
അവൾ ഒന്നും മിണ്ടാതെ പ്രതിമയെ പോലെ നിന്ന്….അപ്പോഴേക്കും നസീറ കുളിയൊക്കെ കഴിഞ്ഞു ഒരു ഇളം നീല ടോപ്പും ജീൻസും ധരിച്ചു വന്നു…..അത് കണ്ടപ്പോൾ എനിക്ക് എന്തെക്കെയോ പോലെ,,,സീൽ പൊട്ടാത്ത ഒരു പെണ്ണ് എന്നോടൊപ്പം ഇന്ന് യാത്ര ചെയ്യുന്നു…അവൾക്കാഗ്രഹം ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള സമയം കിട്ടിയില്ല…..ഇന്ന് രാത്രി കഴിയട്ടെ…നാളെ പകൽ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി നസീറയെ കാണണം …ഞാൻ മനസ്സിൽ കണക്കുകൂട്ടികൊണ്ടു നസീറയെ നോക്കി ചിരിച്ചു …..
അവൾ എന്തോ മനസ്സിലായതുപോലെ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു …..ഞാൻ ക്ളോക്കിലേക്കു നോക്കി സമയം പന്ത്രണ്ടാകുന്നു…..ഒരു മണിക്കെങ്കിലും ഇറങ്ങണം…..പോയി കുളിച്ചു ജീൻസും ടീ ഷർട്ടും ധരിച്ചു…പാസ്സ്പോർട്ടുകൾ രണ്ടും നസീറയുടെ വിസയും എടുത്തു ലാപ്ടോപ്പിന്റെ ബാഗിൽ വച്ച്…..എന്നിട്ടു ഇറങ്ങി വന്നു പറഞ്ഞു….അഷീ….നീ ഞങ്ങളോടൊപ്പം പോരെ മോനെ നീ ബീന മാമിയുടെ വീട്ടിൽ ആക്കിക്കോ….നീ ഹോസ്പിറ്റലിൽ തന്നെ നിൽക്കുന്നതാകും നല്ലത്….
“വേണ്ട ഇക്ക …എനിക്കറിയാം എന്ത് വേണമെന്നുള്ളത്….ഇനി ആ നശിച്ച പെണ്ണുംപിള്ള എന്റെ നേരെ കുതിര കയറിയാൽ എന്റെ കയ്യുടെ ചൂട് അവരറിയും….ചേട്ടത്തി ആണ് പോലും…താടക…അവൾ വെളിയിലേക്കു നീട്ടി തുപ്പി….
എന്നിട്ടു അവൾ മകനെ ചേർത്തുപിടിച്ചു വിതുമ്പി….ഞാനും നസീറയും ടാക്സിക്കായി പുറത്തേക്കിറങ്ങി നിന്ന്….എന്റെ നോട്ടം ഇടയ്ക്കിടെ ക്ളോക്കിലേക്കു പായുന്നുണ്ടായിരുന്നു…..സമയം ഒന്നാകാറായി …ടാക്സിക്കാരനെ വിളിച്ചു നോക്കി…അവൻ ആഹരം കഴിച്ചു കൊണ്ടിരിക്കുകയാണ് പത്തുമിനിട്ടിനകം എത്താം എന്ന് പറഞ്ഞു…..അപ്പോഴാണ് ഒരോട്ടോ അങ്ങോട്ട് വന്നു നിന്നത്…നോക്കുമ്പോൾ അതിൽ നിന്നും ബീന മാമി ഇറങ്ങി വരുന്നത് കണ്ടത്…..അവിടെ അഷിയെ ആശ്വസിപ്പിച്ചുകൊണ്ട് നസീറ നിൽക്കുന്നു…..
“അല്ല ബീന മാമിയോ…..എന്താ ഇങ്ങു പോരുന്നത്…..അവിടെ ആശുപത്രിയിൽ ആരുണ്ട്…..ഞാൻ തിരക്കി…..
“പൂതന വന്നു….ആ എമ്പോക്കിയുമായിട്ടു…..ഞാനിങ്ങു പോരുന്നു……
“ആര്…ആലിയ ചേട്ടത്തിയോ….
“ആ…അതെ…..
അപ്പോൾ നസീറ എന്തോ പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടിക്കയറി….
ഞാൻ മാമിയോടു പറഞ്ഞു…“മാമി…ഇവളെ ഇവിടെ ഒറ്റയ്ക്ക് നിർത്തിപ്പോകാൻ തോന്നുന്നില്ല…..ഒരു കാര്യം ചെയ്യാമോ….ചേട്ടത്തിയെ എനിക്ക് അത്ര വിശ്വാസം പോരാ….മാമി രണ്ടു ദിവസം ആഷിക്ക് കൂട്ടായിട്ടു നിന്ന് കൂടെ…..
“അതിനെന്താ…..ഇവൾക്ക് കൂട്ടായിട്ടു എന്നും നിൽക്കാനാണ് എനിക്കിഷ്ടം….
“അതുമതി…..അപ്പോഴേക്കും ടാക്സി വന്നു
ആ നസി ഇറങ്ങാം ടാക്സി വന്നു…..ഞാൻ അകത്തേക്ക് നോക്കി വിളിച്ചു….ഞങ്ങൾ ടാക്സിയിൽ കയറി മുന്നോട്ട് പോയപ്പോൾ എന്റെ കണ്ണുകൾ അറിയാതെ പിറകിലേക്ക് ഒന്ന് പാഞ്ഞു….അഷീമ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു…പച്ചപ്പിനോടും കേര വൃക്ഷങ്ങളോടും യാത്ര പറയുകയാണ്….അംബര ചുംബികളായ കെട്ടിടങ്ങളുള്ള പറുദീസയിലേക്ക്…..എന്തെക്കെയോ മനസ്സിൽ ഒരു വിങ്ങല് പോലെ….എന്ന് കാണും ഇനി ഈ നാട്…..പതുക്കെ ഞാൻ സെറ്റ് റെസ്റ്റിലേക്കു തലചായ്ച്ചു….ഉറക്കത്തിന്റെ ക്ഷീണം …..നസീറ പുറകിൽ ഇരുന്നു മൊബൈലിൽ കളിക്കുന്നു….