അളിയൻ ആള് പുലിയാ 20 [ജി.കെ]

Posted by

വന്നതാണോ…കുഞ്ഞപ്പൻ ചോദിച്ചു…..അവൾ അകത്തു അല്പം തിരക്കിലാ…..

“അല്ല….എന്റെ ഭർത്താവിനെ തേടിയിറങ്ങിയതാ…..പ്രതിഭ കൈകൾ ചുരുട്ടി പിടിച്ചുകൊണ്ടു വികാരം ഉള്ളിലൊതുക്കി വിതുമ്പി വന്ന ഹൃദയത്തെ പിടിച്ചു നിർത്തി പറഞ്ഞു…..

“കുഞ്ഞിന്റെ ഭർത്താവോ…..ഇവിടെ ആരുമില്ല കുഞ്ഞേ…..കുഞ്ഞപ്പൻ പറഞ്ഞു….ദേ..നോക്കിക്കോ….

“പൊട്ടൻ കളിക്കരുത് കുഞ്ഞപ്പൻ ചേട്ടാ…..എനിക്കറിയാം എന്റെ ഭർത്താവ് ഇവിടെ ഉണ്ടെന്നു….ദേ ആ ഇരിക്കുന്ന ബൈക്ക് എന്റെ കെട്ടിയവന്റെയാ…..വിളിക്ക്…..നാണമില്ലേ കുഞ്ഞപ്പൻ ചേട്ടാ…ഇങ്ങനെ….സ്വന്തം ഭാര്യയെ നിങ്ങളുടെ കണ്മുന്നിൽ വച്ച് തന്നെ…..ശ്ശെ….

“നിങ്ങള് എന്തുവാ ഈ പറേണത് പെണ്ണെ….ആ ഇരിക്കുന്ന ബൈക്ക് വൈശാഖൻ കൊച്ചു വച്ചേച് ദേ…അരമണിക്കൂർ മുമ്പേ ആ പൈലിയുടെ ആക്ടീവയിൽ കയറി പോയി….ഇവിടെ വന്നൂന്ന് ഒള്ളത് നേര് തന്നെ …..രണ്ടു ഇളയതും കഴിച്ചു…കായ്‌ കടം പറഞ്ഞിട്ട് ഉച്ചക്ക് വരാം എന്ന് പറഞ്ഞും പോയി…കർത്താവാണ് സത്യം….കുഞ്ഞപ്പൻ അലങ്കാര ലൈറ്റ് കത്തുന്ന കർത്താവിന്റെ ഫോട്ടത്തിൽ നോക്കി പറഞ്ഞു….

വൈശാഖന്റെ കഷ്ടകാലമോ….പ്രതിഭയുടെ സമയലാഭമോ…..എന്തായാലും ഈ സമയത്താണ് കൊച്ചുത്രേസ്യയുടെ തോളിൽ കയ്യിട്ടുകൊണ്ടു വൈശാഖൻ ഇറങ്ങി വന്നത്…..”ദേ…അവിടൊട്ടു പോയി കഴുകിയിട്ടു വന്നേ….ഞാൻ ഒരെണ്ണം കൂടി എടുത്തോണ്ട് വരാം….കൊച്ചുത്രേസ്യ ചായ്പ്പിൽ നിന്നും തന്റെ തോളിൽ കയ്യിട്ടിറങ്ങിയ വൈശാഖനെ മരപ്പുരയിലേക്കു തള്ളിക്കൊണ്ട് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ കടയുടെ വാതിൽക്കൽ നിൽക്കുന്ന പ്രതിഭയെ കണ്ടു….തിരിഞ്ഞ വൈശാഖനും പ്രതിഭയെ കണ്ടപ്പോൾ അടിച്ച മൂന്നു കുപ്പി കള്ളും താനേ വീര്യം കെട്ടത് പോലെ തോന്നി…..

“നീ…നീ…എന്താ ഇവിടെ…വൈശാഖൻ ഇടറിയ സ്വരത്തിൽ ചോദിച്ചു…

കൊച്ചു ത്രേസ്യ അഴിഞ്ഞ മുടി വാരികെട്ടികൊണ്ടു ബ്ലൗസിന്റെ മുകളിലത്തെ ഹൂക്കിട്ടു…..

“കഴിഞ്ഞോ…..ഇന്നത്തെ രതിമേളം….പ്രതിഭ ചോദിച്ചു…..വൈശാഖൻ മുഖം താഴ്ത്തി…..നിങ്ങളെ കൂട്ടികൊണ്ടു പോകാൻ വന്നതാണ്…..

“ദേ….അനാവശ്യം പറയരുത് കേട്ടോ…..അകത്തിരുന്നു രണ്ടെണ്ണം കഴിച്ചു എന്നുള്ളത് നേരാ…അതിനു വേണ്ടാതീനം പറഞ്ഞുണ്ടാക്കരുത്……കൊച്ചുത്രേസ്യ തന്റെ ഉണ്ടക്കണ്ണുരുട്ടിക്കൊണ്ടു പ്രതിഭയോട് പറഞ്ഞു….

“ത്ഫൂ……പ്രതിഭാ ആഞ്ഞൊന്നു തുപ്പി…അല്ലേലും നിങ്ങളോടു എനിക്ക് സംസാരിക്കാനില്ല…ഞാനെന്റെ കെട്ടിയോനെ കൊണ്ട് പോകാനാണ് വന്നത്…..തുപ്പിയത് കൊച്ചു ത്രേസ്യക്ക് അങ്ങോട്ട് സുഖിച്ചില്ല…..

“നിന്റെ കെട്ടിയോനെ ആരാണ്ടു പിടിച്ചു വച്ചേക്കുന്നോ…..അങ്ങേരെ ആരും ഇങ്ങോട്ടു വിളിച്ചു വരുത്തിയതല്ല…തന്നെ വന്നതാ…..

“ആ തന്നെ വന്നതാ….ഇങ്ങനെ എല്ലാം കൊടുക്കാൻ കെട്ടിയോനെന്നു പറയുന്ന നാറിയുടെ സഹായമുണ്ടെങ്കിൽ തന്നെ വന്നുപോകുമല്ലോ…പ്രതിഭ കുഞ്ഞച്ചനെ നോക്കി കൊണ്ട് പല്ലു ഞവറി പറഞ്ഞു….

“ആ വന്നെങ്കിൽ കണക്കായി പോയെടീ…..നീ കൊടുക്കേണ്ടത് കൊടുക്കണ്ട സമയത്തു കൊടുക്കാത്തതുകൊണ്ടാ ചിലപ്പോൾ എന്റെ അടുത്തേക്ക് വരുന്നത് എന്ന് കൂട്ടിക്കോ…..കൊച്ചു ത്രേസ്യയും വിട്ടു കൊടുത്തില്ല…..

പ്രതിഭ മുന്നോട്ടു നടന്നു കൊച്ചുത്രേസ്യയുടെ കരണം നോക്കി ഒരടി അടിച്ചു….ആണുങ്ങളെ വശീകരിക്കാൻ നടക്കുന്ന ചെറ്റേ…..എന്നിട്ടു വൈശാഖന്റെ കയ്യിൽ പിടിച്ചു വലിച്ചു….

Leave a Reply

Your email address will not be published. Required fields are marked *