അനുവാദം 2014 [POV] 2 [സംഗീത]

Posted by

അനുവാദം 2014 [POV] 2

Anuvadam Part 2  | Author : Sangeetha

 

 

( വയനകാർക്കുള്ള കുറിപ്പ്:- പഴയ ഭാഗം ഞാൻ വെറുതെ എഴുതിയതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ വായിച്ചു..പേജ് കൂട്ടിയെഴുതാൻ ഞാൻ ശ്രേമിക്കാം..
മലയാളം കീബോര്ഡിലാണ് എഴുതുന്നത് തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കുക… _/_)

പിറ്റേന്ന് രാവിലെ ഞാൻ സുമലത ചേച്ചീടെ വീട്ടിലേക് പോയി. കാളിംഗ് ബെൽ അടിച്ചു കുറച്ഛ് താമസിച്ചാണ് വാതിൽ തുറന്നത്. വാതിൽ തുറന്നത് മനുവായിരുന്നു.
എനിക്ക് അവന്റെ മുൻപിൽ നിൽകാൻ ഒരു മടിപോലെ തോന്നി ഇന്നലെ സംഭവിച്ചതിന്റെ അരിശം ഇപ്പോളും മാറിയിട്ടില്ല.
“എന്താ സംഗീതച്ചേച്ചി?”

“സുമലത ഇല്ലേ?” അല്പം കനത്തിൽ തന്നെ പറഞ്ഞു..

“‘അമ്മ ഹോസ്പിറ്റലിൽ പോയിരിക്കാണ്… എന്റെ ആന്റിടെ അമ്മയ്ക്ക് അസുഖം കൂടി…”

“ഓഹോ എന്നാൽ ഞാൻ പിന്നെ വരാം ..”

“ചേച്ചി വന്നിട്ട് കയറി ഇരിക്കുന്നില്ലേ?” അവൻ ചോദിച്ചു..

ഇന്നലെ അവൻ എന്റെ അടുത്തേക് വരാൻ ശ്രമിച്ചു ഞാൻ ഒഴിഞ്ഞു പോയില്ലായിരുനെങ്കിൽ അവൻ എന്നെ….
“ഇല്ല” ഞാൻ പറഞ്ഞു.

“ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടല്ലേ?”

“എന്തിന്?”

“സോറി ചേച്ചി ഞാൻ..എനിക്ക്..അറിയാതെ പറ്റിപോയതാണ്..ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല…ചേച്ചിയെ കാണാൻ നല്ല ഭംഗി ഉള്ളതു കൊണ്ടാണ് ഞാൻ നോക്കിയത്. അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചിട്ടല്ല ചേച്ചി…”

അവൻ ഇത്രേം പറഞ്ഞപ്പോൾ എനിക് ഒന്നും മിണ്ടാൻ പറ്റാതെയായി… എന്റെ മനസാണ് കളങ്കപ്പെട്ടിട്ടുളത് അല്ലാതെ അവന്റെ നോട്ടമല്ല…
അതിനെഗനെയ എന്നെ കെട്ടികൊണ്ടു വന്നപ്പോൾ രവിയേട്ടന്റെ വീട്ടിൽ നടന്നത്…ഇതൊക്കെ എന്റെ മനസിന്നെ കളങ്കപ്പെടുത്തിയതാവാം…

“ശെരി ശെരി ഞാൻ വരാം”
എന്റെ മനസ്സ് തണുത്തു..ഒരു ഭാരം ഇറങ്ങിയപ്പോലെ..

“ചേച്ചിക്ക് ജ്യൂസ് ഏതേലും എടുക്കട്ടേ?”

“വേണ്ട മനു”

“അതു പറ്റില്ല ചേച്ചി…ഞാൻ ഇപ്പൊ ഇണ്ടാക്കി കൊണ്ടുവരാം..”

പാവം മനു ഞാൻ വെറുതെ അവനെ കുറ്റപ്പെടുത്തി..അവനെ സഹായിക്കാൻ ഞാൻ അടുക്കളയിലേക്കു പോയി…

Leave a Reply

Your email address will not be published. Required fields are marked *