ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ബ്രോ : “അതൊക്കെ വെച്ചോ… ഇനി വിളിക്കല്ലേ… ഞാൻ ഒരു മീറ്റിങ്ങിൽ ആണ്. ഇത് കഴിഞ്ഞിട്ട് ഞാൻ നിന്നെ വിളിക്കാം “

എനിക്ക് കുറച്ചു ആശ്വാസമായി. ഞാൻ അനുവിന് ഒരു മെസ്സേജ് അയച്ചു.

“ഒന്നു കൊണ്ടും പേടിക്കേണ്ട…. ആരാധന നിന്റെ കൂടെ തന്നെ താമസിക്കും”

അനുവിന്റെ റിപ്ലൈ ഒന്നും കണ്ടില്ല… എനിക്ക് ക്ലാസ്സിൽ കയറാൻ തോന്നിയില്ല. പക്ഷെ ഇനി ക്ലാസ്സ് കട്ട്‌ ചെയ്യാൻ കഴിയില്ല. അത് പക്ഷെ എന്നെ ഇയർ ഔട്ട്‌ ആക്കാൻ പ്രിൻസി ഉപയോഗിക്കും. സോജോയും ഞാനും കൂടി ക്ലാസ്സിൽ പോയി. അനുവിന്റെ മെസ്സേജ് വരുന്നില്ല, ലഞ്ച് ബ്രേക്ക്‌ ആയി, ഇപ്പോഴും ഒരു വിവരവുമില്ല. എനിക്ക് ശ്വാസം മുട്ടി തുടങ്ങി….

Beeeeeeeeeep….. എന്റെ കാലിൽ മൊബൈൽ വൈബ്രേറ്റ് ചെയ്തു. വിറക്കുന്ന കൈകളാൽ ഞാൻ മൊബൈൽ എടുത്തു നോക്കി….

“എന്ത് മാജിക്‌ ആണ് നീ ചെയ്തത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇനിയുള്ള കാലം മുഴുവൻ ആരാധന എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് കോടതി പറഞ്ഞിരിക്കുന്നു”

ഞാൻ അറിയാതെ തന്നെ ചിരിച്ചു. പഠിപ്പിച് കൊണ്ടിരുന്ന സർ എന്നെ പിടിച്ച് പുറത്താക്കി… കോളേജ് വരാന്തയിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ ആവാതെ ഞാൻ ബുദ്ധിമുട്ടി… ഞാൻ അനുവിന് റിപ്ലേ അയച്ചു.

“ടുഡേ, ഐ വിൽ ബി ദേർ. നിനക്കൊരു സർപ്രൈസ് കൂടി ഉണ്ട്”

ഞാൻ വേഗം ലൈബ്രറിയിലേക്ക് പോയി. സ്വസ്ഥമായി ഇരിക്കാൻ പറ്റിയ ഇടം അവിടം മാത്രമാണ്…. ഒരു ബുക്ക്‌ എടുത്ത് കൊണ്ട് വായിക്കുന്നത് പോലെ ഇരുന്നു. ചിന്തകൾ വീണ്ടും ഭൂതകാലം പേറി..
++++++++++

ആദ്യ സംഗമം തുടർച്ച….

ആദ്യ കളി നൽകിയ ക്ഷീണത്തിൽ ഞാൻ ഒന്ന് കിടന്നു. അനു എന്റെ നെഞ്ചിൽ തല വെച്ചു കൊണ്ട് കിടന്നു. എന്റെ നെഞ്ചിൽ ഒരു നനവ് പടരുന്നത് ഞാൻ അറിഞ്ഞു. ഞാൻ അനുവിനെ ഒന്ന് എഴുന്നേൽപ്പിച്ചു…

ഞാൻ : ഹേയ് എന്ത് പറ്റിയെടോ… എന്തിനാ കരയുന്നത്…

അനു : ഒന്നുല്ല… അവൾ കണ്ണുകൾ തുടച്ചു…

ഞാൻ : പറയ് അനു…..

അനു : ഫൈസി ഇപ്പോഴും വൈകിയിട്ടില്ല, നിനക്കിപ്പോഴും മറ്റൊരു തീരുമാനം എടുക്കാം

ഞാൻ : ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി ഞാൻ അത് മാറ്റുന്നില്ല. അത് മാത്രമല്ല, ഇനി എന്നോട് ഇത് പറയരുത് പ്ലീസ്….

അനു എന്നെ ഒന്ന് ഉമ്മ വെച്ചു വീണ്ടും കണ്ണുതുടച്ചു….

ഞാൻ : ഇതിനാണോ നീ കരഞ്ഞത്?

അനു : ഏയ്‌ അല്ല….

ഞാൻ : പിന്നെ എന്തിനാടോ ടെൻഷൻ ആക്കണ്ട് പറ…

അനു : നാളെ ആരാധനയുടെ പിറന്നാൾ ആണ്….

ഞാൻ : ങേ??? നീ എന്തെ എന്നോടിത് വരുമ്പോൾ പറയാതിരുന്നത്. ഞാൻ എന്തെങ്കിലും സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങിയേനെ… അല്ല അതിനു താനെന്തിനാ കരയുന്നത്…..

അനു ഒന്ന് നെടുവീർപ്പിട്ടു കണ്ണുകൾ തിരുമ്മിതുടച്ചു. പുതപ്പിനടിയിലെ എന്റെ നഗ്ന ശരീരത്തിലേക്ക് ഒന്ന് കൂടി അവളുടെ നഗ്ന ശരീരം ചേർത്ത് വെച്ചു.

അനു : ചിലപ്പോൾ അവൾ എന്നോടൊപ്പം ഉള്ള അവസാനത്തെ പിറന്നാൾ ആയിരിക്കും ….

ഞാൻ : അതെങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *