ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

Posted by

അനു : ഹേയ് ഫൈസി, ഫൈസി, ഫൈസി….. ലുക്ക്‌ അറ്റ് മി…. ഫൈസി….

അനു കാലുകൾ കൊണ്ട് എന്റെ അരയിലൂടെ ചുറ്റി എന്നെ ലോക്ക് ചെയ്തു

അനു : ഫൈസി….. എന്താണ്, എന്ത് പറ്റി….

ഞാൻ അനുവിനെ ഒന്ന് നോക്കി. ലൈംഗികതയിലെ അന്റെ പക്ക്വതയില്ലായ്മ മുഖഭാവങ്ങളിൽ നിഴലിച്ചു നിന്നിരുന്നു.

അനു : കൂൾ… കൂൾ…. ഹേയ് ഫൈസി ഒന്നുമില്ല… എന്നെ നോക്കിക്കേ…. എന്റെ മുഖത്തേക്ക് നോക്ക്…

അനു കൈകൾ കൊണ്ട് എന്റെ മുഖം കോരിയെടുത്തു. ഞാൻ അനുവിനെ നോക്കി….

അനു : സാരമില്ല…. എനിക്ക് മനസ്സിലാകും, ഇങ്ങോട്ട് നോക്ക് ഫൈസി… ഒന്നും കുഴപ്പമില്ല. നീ എന്റെ മുത്തല്ലേ… ലവ് യു ഡാാാ…

ഞാൻ പതിയെ കൂൾ ആയി പക്ഷെ എന്റെ ഹൃദയമിടിപ്പുകൾ അതേപോലെ തന്നെ നിന്നു. അനു എന്നോട് പറഞ്ഞു തുടങ്ങി

അനു : പേടിക്കേണ്ട… നമ്മൾ തമ്മിൽ ഒരു യുദ്ധമല്ല, മറിച് ശരീരങ്ങൾ കൊണ്ട് മനസ്സിനെ കൂട്ടിയിണക്കുകയാണ് Dont വറി, പതിയെ മതി, വളരെ പതിയെ… വളരെ പതിയെ…. സമയമെടുത്ത് ചെയ്താൽ മതി. നമുക്ക് പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഫീൽ ചെയ്യണം. നമ്മൾ രണ്ട് പേരും നോട്ടങ്ങളിലൂടെ ചലങ്ങളിലൂടെ മനസ്സിലാക്കണം. അതുവരെ പതിയെ പതിയെ നമ്മൾ നമ്മുടെ ശരീരം പരസ്പരം പങ്കുവെക്കണം. ആ സമയമാകുമ്പോൾ ഫൈസിക്ക് എന്നെ ഫീൽ ചെയ്തു തുടങ്ങും. എനിക്ക് ഫൈസിയെ ഫീൽ ചെയ്യും. അടുത്തത് നമുക്കെന്തു വേണം എന്ന് നാം പരസ്പരം പറയാതെ തന്നെ മനസ്സിലാക്കും. ആ സമയം നമ്മൾ രണ്ടായിരിക്കില്ല… അത് വരെ ഫൈസിയെ ഞാൻ കൊണ്ടു പോകാം…. ഞാൻ ഉണ്ട് കൂടെ ഫൈസി…. നിന്റെ പെണ്ണായിട്ട്…. എന്നാൽ നമുക്ക് തുടങ്ങാം…

ഞാൻ പറഞ്ഞില്ലേ “ഞാൻ ഫൈസി, പെണ്ണ് എനിക്കിപ്പോഴും അത്ഭുധമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നിനെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ നിസ്സംശയം ഞാൻ ആദ്യം വിരൽ ചൂണ്ടുന്നത് പെണ്ണിന്റെ ഹൃദയത്തെ നോക്കി ആയിരിക്കും. അതിനോളം വിശാലമായതും ശക്തമായതുമായ മറ്റൊന്നിനെ എനിക്കറിയില്ല, ഞാൻ ഇന്ന് വരെ കണ്ടിട്ടുമില്ല….”

പക്ഷെ എന്നിട്ട് പോലും എനിക്ക് ഒരു ജാള്യത തോന്നി. അനുവിന്റെ മുന്നിൽ സെക്സിൽ അറിവില്ലാത്തതിൽ എന്റെ മനസ്സ് ലജ്ജിച്ചു… അത് മനസ്സിലാക്കിയെന്നോണം

അനു : ഫൈസി…. ഇതൊക്കെ സാധാരണ നടക്കുന്നതാണ്. എനിക്കറിയാം ഇവിടെ നിന്നെക്കാൾ അനുഭവം എനിക്കുന്നുണ്ട്. അതിൽ നീ വിഷമിക്കേണ്ട… സന്തോഷിച്ചാൽ മതി. മനസ്സിലായോ… എല്ലാത്തിനും ഒരു ആദ്യം ഉണ്ട്…

എനിക്കൊന്നു തലയാട്ടാൻ മാത്രമേ കഴിഞ്ഞോള്ളൂ….

അനു ഒന്ന് ചിരിച്ചു…..

/////

അനു : ഹഹഹഹഹഹഹ…… ഓക്കേ ഓക്കേ…. കൂൾ……. എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?…. ഇങ്ങനെ മിടിച്ചാൽ നിന്റെ ഹൃദയം പൊട്ടിപ്പോകും. ഇത്രയും പേടിക്കാൻ ഒന്നും ഇല്ലെടോ. പേടിക്കാതെ എൻജോയ് ചെയ്താൽ മാത്രം മതി…

ഞാൻ : ഓഹ് പ്ലീസ്…… പേടി ഒന്നും അല്ല. പക്ഷെ….

അനു : പക്ഷെ ഒരു ചെറിയ പേടി, അല്ലെ…. ഹഹഹഹഹഹ “. എന്തൊക്കെ ആയിരുന്നു…. പാവം…

Leave a Reply

Your email address will not be published. Required fields are marked *