ഇത് കേട്ടതും അവൾ ബസ്റ്റോപ്പിലേക്ക് ഒറ്റ ഓട്ടം ഞാൻ പിറകെ ചെന്നെങ്കിലും ബസ്റ്റോപ്പിൽ എന്റെ ഫ്രണ്ട്സ് ഒക്കെ നിന്നതിനാൽ അവളുടെ അടുത്തേക്ക് പോയില്ല. അവളുടെ കൂട്ടുകാരികൾ അവളോട് എന്തൊക്കെയോ ചോദിക്കുന്നതും അവർ എന്നെ നോക്കുന്നതുമൊക്കെ ഞാൻ കണ്ടു. ബസ് വന്നു ഞങ്ങൾ ബസിൽ കയറി . അവൾ അടുത്ത സ്റ്റോപ്പിലെ അവളുടെ സ്കൂളിനടുത്ത് ഇറങ്ങി പോയി ഞാൻ നോക്കി എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. എനിക്ക് ആകെ വിഷമമായി. സത്യത്തിൽ ഇതുവരെയും ഞാൻ അവളെ പറ്റി ഒരു പെങ്ങൾ എന്നതിലുപരി മറ്റൊന്നും കരുതിയിരുന്നില്ല.
പക്ഷേ അവളുടെ കണ്ണ് നിറഞ്ഞപ്പോൾ മുതൽ എന്തോ ഒരു സ്നേഹം മൊട്ടിട്ടു തുടങ്ങി. അതേ അവൾ എന്റെ മുറപ്പെണ്ണാണ്. കാണാൻ സുന്ദരി തന്നെ പഠിപ്പിലും മിടുക്കി നല്ല സ്വഭാവം എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒത്ത ഒരു പെണ്ണ്. അവളെ വീട്ട് കാരായിട്ട് നോക്കി സെറ്റ് ചെയ്തപ്പോൾ ഞാൻ എന്തിനു മടിക്കണം . ഉച്ചക്ക് ക്ലാസ് അവസാനിച്ചപ്പോൾ ഇനി രണ്ടു ദിവത്തെ ക്ലാസ് ഇല്ല എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഒരാശ്വാസം ഹൊ ഇനി രണ്ട് മാസം കഴിഞ്ഞ് വന്നാൽ മതിയല്ലോ
ഞാൻ അവളുടെ സ്കൂളിനടുത്തേക്ക് ഓടി 10 മിനിട്ട് നിർത്താതെ ഓടി അവിടെ എത്തിയപ്പോൾ അവളുടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോയി എന്നാ അറിഞ്ഞത്.
ഞാൻ വിഷണ്ണനായി വീട്ടിലേക്ക് പോയി. അമ്മ ചോറു വിളമ്പി തന്നിട്ട് നീ കഴിച്ചേച്ച് പെട്ടെന്ന് തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. മാമിയെ കൂട്ടി മാമിയുടെ വീട് വരെ പോകാനാണെന്ന് പറഞ്ഞു.
ആഹ് അടിപൊളി, ഇന്നലെ രാത്രിയിലെ ശേഷം മാമിയെ ഒന്ന് നേരിൽ കാണാൻ പറ്റിയില്ല. എന്തായാലും കൊള്ളാം. ഞാൻ പെട്ടെന്ന് കുളിച്ച് ഫ്രഷായി ഡ്രസ് ചെയ്തു തറവാട്ടിലേക്ക് ഓടി. അവിടെ എന്നെ കാത്ത് മാമനും മാമിയും ഒരുങ്ങി നിൽപുണ്ടായിരുന്നു. എന്നെ കണ്ടതും വേഗം വണ്ടിയിൽ കയറാൻ പറഞ്ഞു. ഓഹ് മാമിയും ഞാനും ഒറ്റക്ക് പോകുന്നന്നെന്നാ കരുതിയത് ഇതിപ്പൊ ഞാൻ ആകെ ഡള്ളായി. ചിന്തിച്ച് നിക്കാതെ വേഗം കേറടാ എന്ന് മാമൻ പറഞ്ഞതും ഞാൻ ചാടി ഫോർച്യൂണറിന്റെ ബാക്കിൽ കേറി . മാമനും മാമിയും ഫ്രണ്ടിൽ . വണ്ടി എടുത്തതും മാമി എന്നോട് മരുമോനെന്താ ഒരു വിഷമം? ഞാൻ തല ഉയർത്തി. മരുമോനൊ ഇത്രയും നാളും മോനെന്നായിരുന്നല്ലോ ഇപ്പൊ എന്താ മാമി വിളിയിൽ ഒരു മാറ്റം. ?
എടാ ഇവിടെ എല്ലാരും നിനക്ക് സരിതയെ കല്യാണമാലോചിച്ച കാര്യം സരള ചേച്ചീ നിന്നോട് പറഞ്ഞില്ലേടാ?
ഞാൻ: അമ്മ എന്നോടൊന്നും പറഞ്ഞില്ല മാമി .
മാമൻ കേറി എടപെട്ടു. എടാ നിന്റെ അമ്മ പണ്ട് ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചാ ഒരു പോക്ക് പോയത്. ആ ഒരു വേദന ഈ ഒരു സന്തോഷത്തിനായി ഇരിക്കട്ടേന്ന് ഞങ്ങളും കരുതി. നിന്റെ അപ്പൂപ്പനും അമ്മൂമ്മക്കുമാ വലിയ പൂതി. ഇപ്പൊ ഒന്നും മറുപടി പറയേണ്ടാ നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാറാവുമ്പോഴും പരസ്പരം ജീവിക്കാൻ തോന്നുവാണേൽ മാത്രം കെട്ടിയാ മതി. അല്ലാതെ ഞങ്ങട ആഗ്രഹമാണെന്ന് കരുതി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട !
പിന്നെ ഇതിനിടക്ക് വേറെ വല്ല തോന്യാസവും രണ്ടും കൂടി കാണിച്ചാൽ നിന്റെ പീച്ചാണി വെട്ടി ഞാൻ പട്ടിക്കിട്ടുകൊടുക്കും കേട്ടോടെ . മാമൻ പറഞ്ഞ് നിർത്തി. ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. രണ്ട് ദിവസമായി എന്തൊക്കെയാ ജീവിതത്തിൽ നടക്കുന്നത്. അമ്മ രതിലീല ക്ലാസ് എടുത്തു. രാവിലെ മകൾ ഭാവിയിലെ പ്രാക്ടീസിനായി ബുക്ക് ചെയ്യുന്നു. അടിപൊളി.