ഞാൻ: പിന്നെ ഞാൻ നിങ്ങളെ ആരെയും അച്ഛൻ മരിക്കുന്നതിനു മുമ്പ് അവിടെ കണ്ടട്ടില്ലല്ലോ?
സന്ദ്യ മാമി: എടാ അത് നിന്റെ അച്ഛന്റെ അച്ഛന്റെ ശല്യം കാരണമാ. നിനക്കറിയുമോ അയാളുടെ മനസ്സിൽ നിന്റെ അച്ഛനോട് ഒടുങ്ങാത്ത പക ആയിരുന്നു. തിന്റെ മാമൻ വിങ്ങും നടക്കാനൊക്കെ തുടങ്ങി കഴിഞ്ഞും നിരന്തരമായി പിൻതുടരുമായിരുന്നു. ഇടക്ക് രണ്ട് തവണ വാഹന അപകടം ഉണ്ടാക്കാൻ ഒക്കെ നോക്കി. ഒരിക്കൽ നിന്റെ അച്ഛാഛൻ മാമന്റെ തറവാട്ടിൽ വന്ന് ഇനി നിന്റെ അച്ഛനെ കാണാന് പോയി എന്നറിഞ്ഞാൽ കൊന്ന് കളയും എന്നൊക്കെ പറഞ്ഞു. മാമന് അത് വിഷയമല്ലായിരുന്നു പക്ഷേ പിന്നെയും പ്രശ്നം വഴളായപ്പോഴാണ് തൽക്കാലം നേരിട്ട് വീട്ടിലേക്ക് വരക്കവും ഇല്ലാതായത്. നിനക്ക് അറിയുമോ നിന്റെ അച്ഛന്റെ മരണം അത് വെറുമൊരു അപകട മരണമായിരുന്നില്ലാ. ആ ദുഷ്ടൻ ചെയ്യിച്ചതാ . അതിന്റെ പിറ്റേന്ന് അങ്ങേരും തൂങ്ങി ചത്തു. ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റുന്നാ കേട്ടത്. അയാൾ മരിച്ചതു കൊണ്ടാ പിന്നെ അന്വേഷണവും കിടി താപ്പുമൊന്നും വേണ്ടാന്ന് വിചാരിച്ചത്. ചന്ദ്യേട്ടനക്കാൾ വലിയ നഷ്ടം ഞങ്ങൾക്കിനി സംഭവിക്കാനില്ലല്ലോ?
മാമി ഇത്രയും പറഞ്ഞപ്പോളേക്കും കരഞ്ഞു തുടങ്ങിയിരുന്നു.
എന്റെ അച്ഛന്റെ തന്തയെ ഞാൻ മനസ്സിൽ ശപിച്ചു. ഇങ്ങനെയും ഉണ്ടോ തന്തമാർ.
. അപ്പോഴേക്കും വണ്ടി വന്നിരുന്നു. അതിൽ മാമിയുടെ അംങ്ങളും ഒരു ഡ്രൈവറും
കേറി കുറച്ച് മുന്നോട്ട് പോയപ്പോൾ ആദ്യം കണ്ട ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് തട്ടി. എന്നിട്ട് ഉള്ള കാര്യങ്ങളിലൊന്നും എനിക്ക് വലിയ റോളില്ലായിരുന്നു. മാമി മൊബൈല് എന്റെ കയ്യിൽ തന്നിട്ട് റജിസ്ട്രാറുടെ അടുത്ത് ഒപ്പിടാനായി കേറി.
അപ്പോഴേക്കും ഫോണിൽ മാമൻ വിളിച്ചു. ഞാൻ കാര്യം പറഞ്ഞു. ശരി മാമി ഇറങ്ങുമ്പോൾ വിളിക്കാൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു.
ഞാൻ ഫോൺ എടുത്തു വീട്ടിലോട്ട് അമ്മയുടെ ഫോണിൽ വിളിച്ചു കുറേ ബല്ലടിച്ചെങ്കിലും എടുത്തില്ല. ഞാൻ ഒന്നുകൂടി വിളിച്ചു. ഇപ്പോൾ എടുത്തു പക്ഷേ ശബ്ദമൊന്നും കേൾക്കുന്നില്ല.
ഞാൻ : ഹലോ ! അമ്മേ! അമ്മേ! കേൾക്കാമോ ഹലോ!
എന്നൊക്കെ പറഞ്ഞങ്കിലും ഒന്നും മിണ്ടുന്നില്ല. റേഞ്ച് പ്രശ്നമായിരിക്കും എന്ന് കരുതി ഞാൻ കട്ട് ചെയ്തു.
അപ്പോൾ അമ്മയുടെ കോൾ എനിക്ക് വന്നു. ഞാൻ എടുത്ത് ഹലോ! അമ്മേ എന്താ നേരത്തെ വിളിച്ചപ്പം മിണ്ടാഞ്ഞേ. എന്ന് തിരക്കി.
അമ്മ അല്ലാത്ത ആൾക്കാരും ഇവിടൊക്കെ ജീവിച്ചിരുപ്പുണ്ടേ എന്ന് മറുതലക്കൽ നിന്നുള്ള ഉച്ച കേട്ടു.
അത് സരിത ആയിരുന്നു. ഞാൻ പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാതെ ബ ബ്ബ അടിച്ചു.
അവൾ: എന്താ താൽപര്യമില്ലാത്ത ചേട്ടാ ഇനി എന്നോട് സംസാരിക്കാനും താൽപര്യമില്ലേ?
ഞാൻ ആത്മമി ശ്വാസം വീണ്ടെടുത്ത്. മോളേ അത് നീ ആദ്യം പറഞ്ഞപ്പോൾ എനിക്ക് നീ തമാശ പറയുകയാണെന്നാ തോന്നിയത് അതാ ഞാൻ നിന്നെ ടീസ് ചെയ്യാൻ പറഞ്ഞത്. നിന്നെ ആർക്കെങ്കിലും ഇഷ്ടമല്ലാതിരിക്കുമോടി പൊട്ടിക്കാളി. നിന്നോട് എനിക്കത്രക്ക് ഇഷ്ടമാ ഇന്നലെ ക്ലാസിൽ ഒന്ന് മനസ്സുറച്ച് ഇരിക്കാൻ പറ്റിയില്ല. നിനക്ക് വിഷമമായില്ലേ പൊന്നു സോറി എടി ഇനി ഒരിക്കലും ഞാൻ നിന്റെ കണ്ണ് നനയിക്കില്ല.
അവൾ : എനിക്കറിയാം ചേട്ടായിക്കെന്നോട് ഇഷ്ടമാണെന്ന്
അമ്മ എവിടെ ചേട്ടാ
ഞാൻ: അകത്ത് ഓഫീസിൽ . എന്റെ അമ്മ അവിടില്ലേ മോളേ ?