രാധിക: എന്തിനാ ഇവിടെ നിർത്തിയേ…
സംഗീത്: നീ ഇങ്ങനെ ടെൻഷൻ അടിക്കാതെൻറെ രാധൂട്ടീ….നിന്നെ പിടിച്ച് കളിക്കാൻ ഒന്നുമല്ല….
രാധിക: നീയൊന്ന് വണ്ടി അകത്തേക്ക് എടുക്കുന്നുണ്ടോ….? അവൻ വീട്ടിലുണ്ടാകും…..
സംഗീത്: ഹൊ… അവളും അവളുടെ ഒരു മോനും… താനിങ്ങനെ പേടിച്ച മുഖത്തോടെ അങ്ങോട്ട് ചെന്നാൽ തന്നെ അവനു സംശയം തോന്നും. തന്നെയൊന്ന് റിലാക്സ് ആക്കാൻ വേണ്ടിയാ ഞാനിവിടെ നിർത്തിയേ…..
രാധിക: എന്നാൽ നിനക്ക് വീടിന്റെ അകത്തോട്ട് കയറ്റി നിർത്താൻ പാടില്ലായിരുന്നോ….
സംഗീത്: ഹൊ.. താനിങ്ങനെ ചാടിക്കടിക്കാൻ വരാതെടോ… ആദ്യം ഞാൻ പറയുന്നതൊന്നു ഒന്നു കേൾക്കു…
രാധിക: ഉം….
സംഗീത്: ഇതുവരെയില്ലാത്ത പേടിയാണല്ലോ തനിക്ക്… നമ്മുടെ തൊട്ടടുത്ത് വീടൊന്നുമില്ലല്ലോ. ഇതാണെങ്കിൽ എങ്കിൽ നമ്മുടെ പ്രൈവറ്റ് റോഡും
രാധിക: ഉം
സംഗീത്: പിന്നെന്തിനാ താനിങ്ങനെ ഇങ്ങനെ പേടിക്കുന്നേ…