അർച്ചനയുടെ പൂങ്കാവനം 5 [Story like]

Posted by

രാധിക: ഡാ അത്…. അവൻ അകത്തില്ലേടാ… 

സംഗീത്: എടീ അവൻ വീടിനകത്തല്ലേ….അവൻ എന്തായാലും ഈസമയത്ത് പുറത്തേക്ക് ഇറങ്ങി വരില്ലല്ലോ

 

രാധിക: അതില്ല

 

സംഗീത്: ഇപ്പോൾ തൻറെ പേടി കുറഞ്ഞില്ലേ

 

രാധിക: ഉം

 

സംഗീത്: തൻറെ പൊക്കിളൊക്കെ സാരിക്കിടയിലൂടെ കാണാൻ പറ്റുന്നുണ്ട്. ഈ കോലത്തിൽ അങ്ങോട്ടേക്ക് കയറി ചെന്നാൽ അവന് ഇല്ലാത്ത സംശയം കൂടി ഉണ്ടാകും

 

രാധിക അപ്പോഴാണ് അവളുടെ സാരിയുടെ കിടപ്പൊക്കെ ശ്രദ്ധിച്ചത്.. അവനു തന്നിലുള്ള കൂടൂതൽ ശ്രദ്ധ അവളിലെ പേടിയിൽ കുറച്ചയവു വരുത്തി..

 

സംഗീത്: എന്നാൽ നീയാ പുറത്തേക്കിറങ്ങി നിന്നാ സാരിയൊക്കെ ഒക്കെ ഒന്ന് ശരിയാക്കിക്കേ

 

രാധിക: പുറത്തിറങ്ങീട്ടോ..

 

സംഗീത്: അതിനെന്താ ഇവിടെ നല്ല ഇരുട്ടല്ലേ.. അങ്ങ് ദൂരെ നിന്നു നോക്കിയാൽ പോലും ഇവിടെ ആരും നിൽക്കുന്നുണ്ടെന്നു മനസ്സിലാകില്ല

 

അവളന്നേരം ഡോർ തുറന്നു പുറത്തേക്കിറങ്ങി കൂടെ അവനും. അവൾ സാരിയൊക്കെ ശരിയാക്കി കഴിഞ്ഞപ്പോഴേക്കും അവൻ കാറിന്റെ ബാക്കിലെ ഡോർ തുറന്നു..

 

സംഗീത്: ഡി നീയിങ്ങോട്ട് കേറിക്കേ

 

Leave a Reply

Your email address will not be published. Required fields are marked *