കച്ചവടങ്ങളും ഉറപ്പിക്കാൻ ഞാൻ പണയവസ്തുവായി.എന്നിട്ടോ………
എല്ലാം എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി എന്ന് കരുതിയ എന്നെത്തന്നെ രാജീവ്…….”അവൾ ഒന്ന് പറഞ്ഞുനിർത്തി.”ഇപ്പൊ അതൊന്നും പറഞ്ഞു മൂഡ് കളയേണ്ട സമയം അല്ലിത്.നീ കൂടെ ഉണ്ടായാൽ നമ്മൾ ലക്ഷ്യം നേടും.”
ആ രാത്രിയുടെ ലഹരി കളയാൻ അവൾ ഇഷ്ട്ടപ്പെട്ടില്ല.സലിമിനും അത് മനസിലായി.അതുകൊണ്ട്
ബാക്കി പിന്നെ സംസാരിക്കാം എന്ന് കരുതിയെങ്കിലും ഒന്നവൻ ചോദിച്ചു പോയി.
“കൂടെ നിൽക്കാം.പക്ഷെ നിനക്ക് ഒരു തരിമ്പ് പോലും കുറ്റബോമില്ലെ സാഹില?”സലിം ചോദിച്ചു.
“എന്തിന്…….ഏത്രയാണുങ്ങളെ അറിഞ്ഞതാ ഞാൻ.അപ്പൊ ഇതും ഒരു തെറ്റല്ല……..ഇതാണ് ശരി.ഇതു മാത്രമാണ് ശരി.ഒരിക്കൽ എന്നെ നീ ആഗ്രഹിച്ചിരുന്നു.പക്ഷെ അത് അറിഞ്ഞിട്ടും ഞാൻ കണ്ടില്ലെന്ന് നടിച്ചു.തെറ്റെന്നു കരുതി.അല്ലെന്ന് ഇപ്പോൾ മനസിലാക്കുന്നു.
നീ വഴുതിപ്പോകുമെന്ന് തോന്നിയതുകൊണ്ടാ എന്റെ ചില ഫോട്ടോസും ആ വീഡിയോയും ആ ഡ്രൈവിൽ ചേർത്തത്.അതിൽ
നീ കൊളുത്തുകയും ചെയ്തു.ഒരു ആവശ്യം വന്നാൽ ഉപയോഗിക്കണം എന്ന് കരുതി സൂക്ഷിച്ചതാ.വന്നു, ഉപയോഗിച്ചു.”അവന്റെ ചോദ്യം മനസിലാക്കിയ സാഹില മറുപടി നൽകി.
അതിന് മറുപടിയായി സലിം ഒന്ന് ചിരിച്ചു.
“ഒക്കെ വിശദമായി പറയാം ഞാൻ.
പക്ഷേ ഇപ്പൊൾ ഒരു റൈഡ് പോവേണ്ട സമയം ആയി.”സാഹില കുലുങ്ങിച്ചിരിച്ചു,കൂടെ ചിത്രയും.
തളർച്ചയിൽ നിന്ന് മുക്തി നേടിയ അവർ അടുത്തയങ്കം
അവിടെ തുടങ്ങുകയായിരുന്നു.
സലീമിനെ തിന്നു തീർക്കാനുള്ള ആവേശമായിരുന്നു ഇരുവർക്കും. അവനൊന്നും ചെയ്യേണ്ടിവന്നില്ല.
എല്ലാറ്റിനും അവർതന്നെ മുൻകൈ എടുത്ത് അവനുമായി കാമത്തിന്റെ ഉന്നതിയിലേക്ക് പറന്നുയരുകയായിരുന്നു.
******
മുറ്റത്തൊരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ടാണ് ഗായത്രിയുടെ ശ്രദ്ധ
അങ്ങോട്ട് ചെന്നത്.പരിചയമില്ലാത്ത ഒരാൾ അതിൽ നിന്നുമിറങ്ങുന്നു.
അതൊരു പോലീസ് വാഹനമെന്ന് മനസ്സിലാക്കാൻ അധികം സമയമവൾക്ക് വേണ്ടിയിരുന്നില്ല.
“അച്ഛാ…….”എന്ന് നീട്ടി വിളിച്ചിട്ട് അവൾ പുറത്തേക്ക് ചെന്നു.
സാവിത്രി സ്കൂളിലേക്ക് പോയിരുന്നു.
തന്റെ ഓഫിസിലായിരുന്നു മാധവൻ.
വണ്ടി വന്ന് നിന്ന ശബ്ദവും,അച്ഛാ എന്നുള്ള വിളിയും,തലേന്ന് ഇരുമ്പ് പറഞ്ഞതും കൂട്ടിവായിച്ചപ്പോൾ കാര്യം ഊഹിച്ച മാധവൻ ചെയ്തു കൊണ്ടിരുന്ന ജോലി അവിടെവച്ചു നിർത്തി എണീറ്റു.
ഒരു ചിരിയോടെ,തനിക്ക് ലഭിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ വിക്രമൻ ആ മുറ്റത്ത് കാല് കുത്തി.
വിക്രമൻ……കരുതലോടെയാണയാൾ തന്റെ കരുക്കൾ നീക്കുന്നത്.അയാൾ
ഇത്രവേഗം അവിടെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.അതാണ് വിക്രമന്റെ വരവറിഞ്ഞു പുറത്തെക്ക് വന്ന ശംഭു ഒന്ന് പകച്ചതും.അത് വിക്രമൻ ശ്രദ്ധിക്കുകയും ചെയ്തു.
വീണയെ മുറിക്കുള്ളിൽ തന്നെ ഇരിക്കാൻ ചട്ടം കെട്ടി ശംഭു മുറിവിട്ട് ഇറങ്ങുമ്പോൾ അവൾക്കത് തട്ടാൻ കഴിയില്ലായിരുന്നു.
“അകത്തേക്ക് വരാല്ലോ അല്ലെ?”