ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Posted by

അത്രയും പറഞ്ഞതും അവൾ കത്തി ആഞ്ഞു വീശി.വർമ്മയുടെ നെഞ്ചിൽ അതിന്റെ മൂർച്ചയാൽ ചോര പൊടിയാൻ തുടങ്ങി.വർമ്മാജി അലറിവിളിച്ചു.

“കരയണം നീ……..ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ.നീയൊന്നും കേട്ടില്ല.”സംഹാര രുദ്രയെ ആണ് ശംഭു അവളിൽ കണ്ടത്.അവൾ ആ കത്തികൊണ്ട് അയാളുടെ ദേഹം മുഴുവൻ വരഞ്ഞു.മാംസം പിളർന്നു തൂങ്ങി രക്തം കുത്തിയൊലിച്ചു.

നിലത്തേക്ക് വീണ അയാളുടെ ചുറ്റും രക്തം പടരാൻ തുടങ്ങി.അവൾ അടങ്ങിയിരുന്നില്ല.ചുരുങ്ങിക്കിടന്ന അയാളുടെ ലിംഗം വൃഷണങ്ങൾ സഹിതം മുറിച്ചു താഴെയിട്ടു അവൾ.
വർമ്മ അലറിക്കരഞ്ഞതും അടുത്ത വെട്ട് അയാളുടെ കഴുത്തു മുറിച്ചിരുന്നു.അയാളുടെ പിടച്ചിൽ അവൾ കണ്ടുരസിച്ചു.ഒടുവിലയാൾ നിശ്ചലനായി.

“നിങ്ങളിവിടെ നിക്കണ്ട……വേഗം വീട് പിടിക്ക്.”വർമ്മയുടെ അനക്കം നിന്നതും ചെട്ടിയാർ പറഞ്ഞു.

“ചെട്ടിയാരെ………മറക്കില്ല ഞാനിത്.”
വീണ പറഞ്ഞു.

“ഇവനില്ലേ ഈ ശംഭു…………….ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും.”

“എങ്കിൽ ഒന്ന് കൂടി ചെയ്യണം.ഇവന്റെ തലയറുത്ത് ലിംഗവും അതിനൊപ്പം
പാക്ക് ചെയ്തു കൃത്യമായി എസ് ഐ രാജീവന്റെ പേരിൽ,സ്റ്റേഷൻ അഡ്രസ്സിൽ എത്തിക്കണം.
ഇത് മറ്റൊരാൾക്കു കൂടിയുള്ള സന്ദേശമാണ്.ഈ നശിച്ച നാറിയുടെ
ബോഡി പട്ടികൾ തിന്നണം,അതിന് പറ്റിയ എവിടെയെങ്കിലും കൊണ്ട്
കളഞ്ഞേക്ക്”

“മ്മ്മ്മ്……അത് ഞങ്ങൾക്ക് വിട്.ഇനി
അധികമിവിടെ നിക്കണ്ട.”

“ഞങ്ങൾ ഇറങ്ങുവാ ചെട്ടിയാരെ.”
ശംഭു വീണയെയും കൊണ്ട് പുറത്തേക്ക് നടന്നു കൂടെ ചെട്ടിയാരും
ആ കാഴ്ച്ച മറയുന്നത് വരെ അവൾ പിന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ശംഭു അവളെ ചേർത്തുതന്നെ പിടിച്ചു
അവർ പോയതും വീണ പറഞ്ഞത് പോലെ ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിന്റെ തിരക്കിലേക്ക് ശിങ്കിടികളും നീങ്ങി.

“ദാ അവിടെ പൈപ്പുണ്ട്.കയ്യും കാലും ഒക്കെ ഒന്ന് കഴുകിക്കൊ രണ്ടാളും.”
ബാത്‌റൂം ചൂണ്ടിക്കാട്ടി ചെട്ടിയാർ പറഞ്ഞു.

പുരണ്ട ചോര മുഴുവൻ കഴുകിക്കളഞ്ഞ് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചെറിയൊരു സത്കാരമൊരുക്കിവച്ചിരുന്നു ചെട്ടിയാർ.ദുർഗയിൽ നിന്നും പാർവതിയായിരുന്നു വീണയപ്പോൾ.

“ഇപ്പൊ കിട്ടിയതിലും വലുതായി എനിക്ക് ഒന്നുമില്ല ചെട്ടിയാരെ.”നന്ദി പറയുന്നതിനിടയിൽ വീണ പറഞ്ഞു.
ചെട്ടിയാർ ചിരിച്ചുകൊണ്ട് അവളുടെ വാക്കുകൾ സ്വീകരിച്ചു.

അധികം നിക്കാനുള്ള സമയം അവർക്കില്ലായിരുന്നു.പേരിന് ചായ മാത്രം കുടിച്ചിട്ട് അവരിറങ്ങി.

“ചെട്ടിയാരെ….നമുക്കൊന്നിരിക്കണം”
അവിടുന്നിറങ്ങുമ്പോൾ വീണ പറഞ്ഞു.അത് കേട്ട ചെട്ടിയാർക്ക്
തന്റെ വിശ്വാസ്യതയാണ് അതിലൂടെ തിരിച്ചുകിട്ടിയതെന്ന് മനസ്സിലായി.
എല്ലാം ഒരു മേശക്കിരുവശവുമിരുന്ന് തീർക്കാമെന്നുള്ള ഉറപ്പും അവളുടെ വാക്കുകളിൽ നിന്നും അയാൾക്ക് ലഭിച്ചു.

“ഇയാളെ എങ്ങനെ…….? ഡൽഹി മുഴുവൻ തിരഞ്ഞിട്ടും കിട്ടാത്ത മുതലാ.”അവരെയും കൊണ്ട് കാർ മുന്നോട്ട് നീങ്ങിയപ്പോൾ സംതൃപ്തി നിറഞ്ഞ മുഖത്തോടെ വീണ തന്റെ സംശയം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *