അയ്യോ ടീച്ചറെ അടുത്ത് കിടക്കേണ്ട…പനി പകരും, അവസാനം രണ്ടു പേരും പനിച്ചു കിടക്കേണ്ടി വരും.
കുഴപ്പമില്ല.. ന്നെ എന്തിനാ ടീച്ചറെന് വിളിക്കുന്നെ…
ടീച്ചർ ആയിട്ട്…
പിന്നെയും എന്തോ പറയാൻ വന്നിട്ട് മിണ്ടാതെ കിടന്നു. രാത്രി മീര ഇടയ്ക്കിടക്ക് എഴുനേറ്റ് എന്റെ തലയിലെ തുണി നനച്ചിടേം, കാലിൽ തിരുമ്മി ചൂട് പിടിപ്പിക്കേം ചെയ്യുന്നുണ്ട്.ഇടയ്ക്കൊക്കെ കണ്ണ് നിറയുന്നുമുണ്ട്.
അതേയ് ഇപ്പോ കരഞ്ഞല്ലോ….
ഞാൻ കരഞ്ഞില്ല…
കരഞ്ഞത് ഞാൻ കണ്ടേ…
പിന്നെ ഒന്നും മിണ്ടിയില്ല, എനിക്കും വയ്യായിരുന്നു…അതിന്റെ ഇടയിൽ കൂടിയ എന്റെ നമ്പരൊക്കെ….
പിറ്റേന്ന് ഹോസ്പിറ്റലിൽ പോയി, ഇൻജെക്ഷൻ കിട്ടിയപ്പോൾ കുറച്ചു ഒരു കുറവ് വന്നു, പിന്നെ മരുന്നും മീരയുടെ പരിചരണവും ആയപ്പോൾ ഞാൻ റെഡി ആയി.
അങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു…അപ്പോഴേക്കും ഞാനും മീരയും നല്ല കൂട്ടായി,ഒരു ദിവസം രാത്രിയിൽ
ടീച്ചറെ ഞാൻ ഒരു കാര്യം ചോദിച്ച.. ഇഷ്ടപ്പെട്ടില്ലെങ്കിൽ പിണങ്ങല്ലേ…
മ്.. എന്തോന്ന്…അനിയേട്ടാ ചോദിച്ചോ…
അനിയേട്ടനോ…അതെപ്പോ…
ന്നെ ടീച്ചറെ എന്നല്ലേ വിളിക്കുന്നത്…ഞാനും അനിയേട്ടാ എന്നെ വിളിക്കൂ..
ഞാൻ ചോദിക്കട്ടെ…പിണങ്ങല്ലേ…
ഇല്ല…ചോദിച്ചോ…
സത്യം…
ഈ അണിയേട്ടനെ കൊണ്ട് തോറ്റു.. സത്യം..
എനിക്ക് ഒരു ഉമ്മ തരോ…
അത്…ഞാൻ…എനിക്ക്…
പറ്റില്ലെങ്കിൽ വേണ്ട.. പിണങ്ങാതിരുന്ന മതി.
അനിയേട്ടാ എന്നോട് ദേഷ്യമാ…
എന്തിന്….
ഉമ്മ തരാത്തതിൽ…
ഇല്ലല്ലോ.. എന്നാ ഞാൻ ഒരെണ്ണം തരട്ടെ..
മ്…
എനിക്ക് വേണ്ടി സമ്മതിക്കണ്ട…ഇയാൾക്ക് ഇഷ്ടമാണെങ്കിൽ മതി.
നിക്ക് സമ്മതവാ..
ഞാൻ അവളുടെ മുടി ഒക്കെ ഒതുക്കി കഴുത്തിൽ മൃദുവായി ഒരു ഉമ്മ കൊടുത്തു.
സ്…അവൾ എരിവ് വലിച്ചു…ആകെ ഒന്ന് കുളിരു കോരി…
Thanks…. ട്ടോ…ആദ്യമായ ഒരു പെണ്ണിനെ ഉമ്മ വയ്ക്കുന്നത്.
ഇയാൾ എന്താ ഒന്നും മിണ്ടാത്തെ ഇഷ്ടായില്ലേ..,