മീര ടീച്ചർ [അത്തി]

Posted by

അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ അവൾക്ക് ആക്‌സിഡന്റ് പറ്റി എന്ന്, ഞാൻ വണ്ടി എടുത്ത് പോയതിന്റെ പുറകെ ഓടിയ അവളെ വണ്ടി തട്ടുകയിരുന്നു .ഞാൻ ആകെ തളർന്നു ഹോസ്പിറ്റലിൽ പോയി, അവിടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, അവളുടെ രണ്ടാനമ്മ അവളെ എന്തൊക്കെയോ പറയുന്നുണ്ട്, ഈ അവസ്ഥയിലും ഇത് എങ്ങനെ പറ്റുന്നോ ആവോ. ഞാൻ അവളെ നോക്കി വലതു കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട്, നെറ്റിയിലും മുറിവുണ്ട്, വേറെ കുറച്ചു ഉരഞ്ഞ പാടുകളും ഒട്ടിപ്പികളും ഉണ്ട്. എന്നെ നോക്കി കരയുകയാണ് അവൾ, ഞാൻ വന്നത് കൊണ്ട് അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി.

സോറി…അന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു…. മീര എന്തിനാ പുറകെ ഓടിയത് അതല്ലേ ഇങ്ങനെ ഒക്കെ പറ്റിയത്. നിന്നെ ഇങ്ങനെ ഒക്കെ കാണേണ്ടി വന്നല്ലോ….ഞാൻ കാരണം തനിക്കിത് വന്നല്ലോ…

അനിയേട്ടാ കരയല്ലേ…തെറ്റ് എന്റെത ഞാൻ കാരണം അണിയേട്ടൻ നാണം കേട്ടില്ലേ.,

മീരേ കരയല്ലേ…എനിക്ക് നിന്റെ ഈ കിടപ്പ് കാണാൻ വയ്യെടി…

അനിയേട്ടാ എനിക്ക് കുറച്ചു സംസാരിക്കണം…

പിന്നെ സംസാരിക്കാടോ.. താൻ വിശ്രമിക്കു…

ഇല്ല എനിക്കിപ്പോ പറയണം.ഞാൻ സ്മിതയോടു അനിയേട്ടന് പൊങ്ങില്ല എന്നൊന്നും പറഞ്ഞില്ല, എനിക്ക് പേടി ആയോണ്ട് എന്നെ ഒന്നും ചെയ്യില്ല എന്നെ പറഞ്ഞുള്ളൂ…അവൾ അവളുടെ ഭർത്താവിനോട് പറയുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, ഞാൻ കാരണം അനിയേട്ടന് നാണക്കേട് ആയി. ഞാൻ മുന്നേ പറഞ്ഞതല്ലെ എന്നെ കളഞ്ഞു വേറെ കെട്ടാൻ…

മതി, ഞാനും നേരത്തെ അവന്മാരുടെ സംസാരം ഒക്കെ കേട്ട് കുറച്ചു ഓവർ ആയി പോയി, അതിന് ഇയാളോട് സോറിയും പറഞ്ഞു. ഇനി വേറെ കെട്ട് എന്ന് പറഞ്ഞു എന്നെ ടോർചർ ചെയ്യരുത്.പിന്നെ ഫ്രണ്ട്സിനെ സെലക്ട്‌ ചെയ്യുമ്പോൾ ആദ്യമേ ശ്രദ്ധിക്കണം. ഇങ്ങനെ നാണം കെടുത്താനായിട്ട്.

അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു പിറ്റേന്ന് അവളെ ഡിസ്ചാർജ് ചെയ്തു,അവളുടെ അച്ഛൻ അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു, അപ്പോഴേ രണ്ടാനമ്മ തുടങ്ങി, എനിക്ക് വയ്യ ഇവളെ നോക്കാണെന്നും ..,

ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോക്കോളാം, ഞാൻ നോക്കിക്കോളാം, ഇത് എന്റെ ഭാര്യ അല്ലെ.

മീര എന്നെ നോക്കി കരഞ്ഞു,

ഒന്ന് കരയാതിരിക്കൂ കരഞ്ചു.

കരഞ്ചുവോ…അതെന്താ…

എപ്പോഴും കരയുന്നതു കൊണ്ട് ഇയാൾക്ക് ഇട്ട പേര കൊള്ളാമോ…

അനിയേട്ടാ ഇനി എന്നെ അങ്ങനെ വിളിക്കല്ലേ…

വിളിക്കും…മീര എപ്പോ കരഞ്ഞാലും വിളിക്കും..

വീട്ടിൽ എത്തി,അവളെ താങ്ങി എടുത്ത് മുറിയിൽ കൊണ്ട് പോയി കിടത്തി. എന്നിട്ട് ഞാൻ ചിരിച്ചു…

എന്തിനാ ചിരിക്കൂന്നേ…

അല്ല ഇപ്പൊ ഞാൻ എടുത്തപ്പോൾ പേടി ഇല്ലേ..

പൊ അവിടുന്ന്…അച്ഛൻ പോയോ…

ഇല്ല നിന്റെ രണ്ടാനമ്മ കിടന്നു കയറു പൊട്ടിക്കുന്നുണ്ട്, ഉടനെ പോകും.

അന്ന് വൈകുന്നേരം കുറച്ചു പുട്ട് അവിച്ചു കൊടുത്ത്, എടൊ താൻ ഉണ്ടാകുന്ന അത്ര ശരിയാവില്ല, എന്നാലും കഴിച്ചോ…ഞാൻ വാരി കൊടുത്തു.

വേണ്ട അനിയേട്ടാ ഞാൻ സ്പൂൺ വച്ചു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *