ഇത് കഴിക്കുന്നോ.. ഞാൻ ഭക്ഷണം കൈയിൽ എടുത്തോണ്ട് ചോദിച്ചു. അവൾ വാ തുറന്നു തന്നു, അത് വേടിച്ചു കഴിച്ചോണ്ട് ഇരിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു,
കരഞ്ചു കരയാതെ കഴിച്ചോ..
അവൾ ഇടതു കൈ കൊണ്ട് എനിക്ക് ഒരു നുള്ള് തന്നു.
അങ്ങനെ ഭക്ഷണം അവൾക്കു വാരി കൊടുത്ത്, ഞാനും ആ പാത്രത്തിൽ തന്നെ എടുത്തോണ്ട് വന്നു അടുത്തിരുന്നു കഴിച്ചു, അവൾ എന്നെ തന്നെ നോക്കി ഇരിപ്പാണ്.
അതേയ് മൂത്രമൊന്നും ഒഴിക്കണ്ടേ.., ഇവിടെ ബലം പിടിച്ചിരുന്നു കട്ടിൽ നാട്ടിച്ചിടല്ലേ…
പോടാ….
ഏ…പേടിയൊക്കെ പോയ…. പോടാ എന്നൊക്കെ വിളിക്കുന്നു.., ഇനി എനിക്ക് ചത്താലും വേണ്ടീല.
ഞാൻ അവളെ കോരി എടുത്തോണ്ട് ബാത്‌റൂമിൽ പോയി,
അതേയ് എന്നെ പേടിച്ചു ബാത്‌റൂമിൽ തെറ്റി അടിച്ചു വീഴല്ലേ, പിന്നെ ഞാൻ തന്നെ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ട് പോണം., കഴിയുമ്പോൾ പറഞ്ഞ മതി,
കുറച്ചു സമയം കഴിഞ്ഞിട്ട് അനക്കം ഒന്നും കേട്ടില്ല, അതേയ് കഴിഞ്ഞില്ലേ..
ഞാൻ അകത്തോട്ടു നോക്കിയപ്പോൾ പാവാടയിലും പന്റീസിലും ഒക്കെ നനഞ്ഞിരിക്കുന്നു,
പാവാടയിൽ ഒഴിക്കാൻ അല്ല പറഞ്ഞത്,ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. അവൾ മുഖം പൊത്തി ഇരുന്ന് കരയാൻ തുടങ്ങി.
എടൊ ഞാൻ ചുമ്മാ കളിയാക്കിയതല്ലേ., എന്താ പറ്റിയെ…
എനികിത് ഊരാൻ പറ്റുന്നില്ല,അവൾ പന്റീസ് കാണിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ കുറച്ചു ഊരിയിട്ട് മൂത്രം ഒഴിച്ചപ്പോൾ അതിൽ തട്ടി തെറിച്ചു എല്ലാത്തിലും ആയി.
ഞാൻ ഊരി തന്നനെ…അപ്പൊ ഇയാൾ ഇവിടെ കിടന്നു പറയൂലെ,’എനിക്ക് പേടിയാവുന്നു’ എന്ന്….
ഞാൻ വേറെ ഡ്രസ്സ് എടുത്തോണ്ട് വരാം, വേറെ പാവാടയും ഉടുപ്പും എടുത്തോണ്ട് വന്നു,
അതേയ് മാറ്റിക്കോട്ടെ.., അതോ പേടിക്കാരി ഇവിടെ കിടന്നു കരയോ…
അവൾ എന്നെ ഭീതിയോടെ നോക്കി
എന്റെ പൊന്നു മീരേ…. ഇങ്ങനെ എന്നെ പേടിയോടെ നോക്കല്ലേ, ഇത്രേം കാലം ആയിട്ട് ഞാൻ വല്ലതും ചെയ്തോ.,
ഇല്ല.,
പിന്നെ മൂത്രം വീണ ഇത് മാറ്റാതെ ഇരിക്കാൻ പറ്റോ…തനിക് പേടിയാണെങ്കിൽ കണ്ണടച്ച് ഇരുന്നോ….
അവൾ കണ്ണടച്ച് ഇരുന്നു,ഞാൻ അവളെ പൊക്കി അവളുടെ പാവാട ഇടുപ്പിൽ നിന്നു ഊരി,അതിൽ അത്രെയും മൂത്രം ആയിരുന്നു, അവൾ കിടന്നു വിറയ്ക്കയാണ്,
നിക്ക്…. പേ..