അംല 4 [ദൃതങ്കൻ]

Posted by

മഞ്ജു വിന്റെ അച്ഛൻ എവിടെ യാണ്…

അച്ഛൻ രാജസ്ഥാനിൽ ആണ്… അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു…

ഇപ്പോൾ നാട്ടിൽ ഉണ്ടോ..

ഹേയ്… ഇല്ല… ആറുമാസം കൂടുമ്പോൾ വരും..

ഇപ്പോൾ പോയിട്ട് ഒരു രണ്ടു മാസം ആയി…

വീട്ടിൽ വേറെ ആരും ഇല്ലേ…

അച്ഛന്റെ അമ്മയുണ്ട് കൂടെ…

ഹ്മ്മ്… എവിടെയാ വീട്…

അത് നമ്മുടെ ഹെൽത് സെന്റർ ഇല്ലേ… അതിന്റെ വലതു ഭാഗത്തു കൂടി ഒരു റോഡ് പോകുന്നില്ല…

ഹ്മ്മ്..

അതിലൂടെ നേരെ ഒരു അഞ്ഞൂർ മീറ്റർ പോയാൽ മതി…

അവിടെ ഒരു അമ്പലം ഇല്ലേ ഒരു ശിവ ക്ഷേത്രം…

ഹ്മ്മ്..

അവിടെ എത്തണ്ട…

ഹ്മ്മ്…

ഒക്കെ കണ്ടു പിടിച്ചോളം…

എന്തിന്…

ഹേയ്…

ഒന്നും ഇല്ല… വെറുതെ…

ടാ… മതി കുറുകിയത്…

വേഗം പോയി കഴിച്ചോ… പിന്നെ ഒന്നും ഉണ്ടാവില്ല കഴിക്കാൻ…

സിറാജ് എന്റെ പുറത്ത് ഒരു അടി തന്നു കൊണ്ട് പറഞ്ഞു…

നിങ്ങൾ പോയിട്ട് കുറേ നേരം ആയല്ലോ…

എന്തേനി അവിടെ പണി…

ഞങ്ങളൊന്നു ഫസ്റ്റ് നൈറ്റ് ആചരിച്ചു…

ചെലക്കാണ്ട് പോയി വേഗം എന്തെങ്കിലും തിന്നാൻ നോക്ക്…

ഞാനും മഞ്ജുവും അവിടെ നിന്നും കാന്റീനിലേക് നടക്കാൻ ഒരുങ്ങിയപ്പോൾ…

സിറാജ് എന്നെ പിടിച്ചു കുറച്ച് മാറ്റി നിർത്തി സ്വാകാര്യം പോലെ ചോദിച്ചു…

എന്തായി വീഴത്തിയോ…

ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നത് കണ്ടു…

ഹ്മ്മ്… ഞാൻ നീ അല്ലെ…

കാണുമ്പോതിനേക്കും കുട്ടികളെ കാൽ വെച്ച് വീഴത്തുന്നത് പോലെ വീഴത്താൻ…

വീണില്ലേ…

Leave a Reply

Your email address will not be published. Required fields are marked *