ഹാഷിം അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…
നിനക്ക് ഇതിൽ നല്ല എക്സ്പീരിയൻസ് ആണല്ലേ…
അതൊന്നും ഇല്ല ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ…
പോടാ… നിന്റെ കളി കണ്ടാൽ തന്നെ അറിയാം നീ ഇതിൽ വിധക്തൻ ആണെന്ന്…
നിനക്കിപ്പോൾ എത്ര പേരുണ്ട്…
അതൊന്നും ഇല്ല അപർണ…
ഞാൻ ഇതിൽ ഒരു ശിശു ആണ്…
ഒന്നറിഞ്ഞു നോക്കിയതാണ്…
കിട്ടിയാൽ കിട്ടി അല്ലെങ്കിൽ തല്ല്… അത്രയേ വിചാരിച്ചിട്ടുള്ളു…
പിന്നെ നാട്ടിൽ എല്ലാത്തതു കൊണ്ട് ഒരു ധൈര്യം…
ഹ്മ്മ്… നിനക്ക് നല്ല തല്ല് കിട്ടാത്തതിന്റെ കേട് ഉണ്ട്…
എല്ലാ… ഇനി എന്നെ തല്ലിക്കാൻ കൊണ്ട് പോവുകയാണോ…
ഹാഷിം അതും പറഞ്ഞ് ഭയത്തോടെ അവളെ ഒന്ന് നോക്കി…അവളുടെ കയ്യിൽ വെച്ച തന്റെ കൈ അവിടെ നിന്നും എടുത്തു മാറ്റി…
ഹേയ്… ചെറുക്കാൻ പേടിച്ചു പോയോ ചിരിച്ചു കൊണ്ട് അപർണ അവനെ നോക്കി പറഞ്ഞു…
ഹേയ്… അതില്ല എന്നാലും ഒരു ഭയം… ഈ ശരീരത്തിൽ ആരെങ്കിലും കയറിയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല എടുക്കാൻ അത് കൊണ്ടായിരുന്നു..
ഹ ഹ ഹ… നിന്റെ ബോഡി ഉഷാർ ആണല്ലോ.
ആരാ പറഞ്ഞത് ഇത് നല്ല തടിയല്ലേ… അപർണ അവനെ നോക്കി മെല്ലെ കീയ് ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു…
മാനം മെല്ലെ ഇരുൾ പടരാൻ തുടങ്ങി…
കാർമേഘം പൊതിഞ്ഞു സൂര്യൻ മെല്ലെ മറഞ്ഞു പോയി…
ചെറിയ മഴ തുള്ളി മെല്ലെ തുള്ളി തുള്ളി കാറിന്റെ ഗ്ലാസിൽ വീഴൻ തുടങ്ങി…
അത് പെട്ടന്ന് തന്നെ വലിയ ഒരു മഴയായ് രൂപാന്തരം പ്രാപിച്ചു…
കാർ അതിന്റെ വേഗത വളരെ പതുക്കെ ആയി കൊണ്ടിരുന്നു…
റോട്ടിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു…
മഴത്തുള്ളി കാറിൽ വീഴുന്ന ശബ്ദം ഉള്ളിലേക്കു കേൾക്കാം…
ഹാഷിം പുറകിലേക്ക് നോക്കിയപ്പോൾ മകൻ നല്ല ഉറക്കത്തിൽ തന്നെയാണ്…
അവൻ അവന്റെ കൈ മെല്ലെ അവളുടെ കൈ പത്തിയിൽ നിന്നും മുകളിലേക്ക് കൊണ്ട് വന്നു…
അവളുടെ കയ്യിലുള്ള രോമങ്ങൾ എല്ലാം എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി…
ടാ… വേണ്ട റോഡാണ്…
അവൾ പതുക്കെ അവനോട് പറഞ്ഞു…
മഴ വളരെ ശക്തി കൂടിയപ്പോൾ… അവൾ ആ കാർ കുറച്ചു സൈഡിലേക് മാറ്റി നിർത്തിയിട്ടു…
ഒരു മരത്തിന്റെ ചുവട്ടിൽ ആയി…