“ഞാൻ ചെയ്തു തരട്ടെ ?”
അവളുടെ ചുണ്ടുകളെ ഞാൻ പയ്യെ ചപ്പി വലിക്കുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .
“വേണ്ട …അത്രയ്ക്ക് കടിയൊന്നും ഇല്ല …നീ ചുമ്മാ നേരം കളയാതെ ഉറങ്ങിക്കെ ”
ഞാൻ ആ ക്ഷണം നിരസിച്ചു അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു . എന്റെ നഗ്നമായ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസും എന്നെ കെട്ടിപിടിച്ചു .
“കൊതിയാവണൂ…”
എന്റെ നെഞ്ചിൽ മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പിന്നെയും കുറുകി .
“എന്തിനു ?”
അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ തിരക്കി .
“പഴേ പോലെ ആവാൻ …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി എന്റെ നെഞ്ചിൽ മുത്തി .
“നമ്മള് എപ്പോഴും ഒരുപോലെ അല്ലെ.. പിന്നെന്താ പ്രെശ്നം ”
ഞാൻ അതുകേട്ടു ചിരിച്ചു .
“എന്നാലും ഉണ്ണികൾ ഒകെ ആയപ്പോ കുറച്ചു ചേഞ്ച് ആയി …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഹ്മ്മ്….സ്വാഭാവികം…”
ഞാൻ അതിനു മറുപടി നൽകി ഒരു നെടുവീർപ്പിട്ടു . പിന്നെ വീണ്ടും പുതപ്പു വലിച്ചു കയറ്റി ഞങ്ങളെ മൂടി .
അങ്ങനെ അവളെയും ചേർത്തുപിടിച്ചു കിടക്കുന്നതിനിടെ മഞ്ജുസ് പറഞ്ഞപോലെ ഞാനും ഒന്നാലോചിച്ചു നോക്കി ..
കല്യാണം കഴിഞ്ഞയുടനെയൊക്കെ മൊത്തം ആഘോഷമായിരുന്നു . ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എന്റെ വീടുമായി ഒന്ന് ചേർന്നുപോകാൻ മഞ്ജുസിനു സ്വല്പം ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നെ എല്ലാം ഓക്കേ ആയി മാറി .
തൊട്ടതിനും പിടിച്ചതിനും ഒകെ ഞങ്ങള് വഴക്കിടുകയും തെറ്റി നടക്കുകയുമൊക്കെ ചെയ്യുമെങ്കിലും സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല . മഞ്ജുസിന്റെ മുഖം വാടിയാൽ എനിക്ക് സഹിക്കാത്തതുകൊണ്ട് മിക്ക വഴക്കുകളിലും ഞാൻ തന്നെ കീഴടങ്ങാറാണ് പതിവ് !
ഇടക്ക് അവളും എന്നെ വല്ലാതെ സ്നേഹിച്ചു വീർപ്പു മുട്ടിക്കാറുണ്ട് . കല്യാണം കഴിഞ്ഞതിനു ശേഷമുള്ള അടുത്ത ദിവസങ്ങളിൽ മറ്റോ ആണ് , എനിക്ക് സാമാന്യം നല്ലൊരു വൈറൽ ഫീവർ വന്നു . പുലർച്ചെ സമയം ആയപ്പോ തൊട്ടു ശരീരം വല്ലാതെ കുളിരുന്ന പോലെ തോന്നിയതുകൊണ്ട് ഞാൻ പുതപ്പൊക്കെ മൂടി പുതച്ചു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ പനിക്കാനും തുടങ്ങി . എന്നാൽ ഞാൻ മഞ്ജുസിനോട് ഒന്നും പറയാൻ പോയില്ല. ആ സമയത്തു അവള് നല്ല ഉറക്കം ആയിരുന്നു .
പിന്നെ രാവിലെ കോളേജിൽ പോകാനുള്ള കാരണം കക്ഷി നേരത്തെ എഴുനേറ്റു പോകുകയും ചെയ്തു . ഞാൻ മൂടിപ്പുതച്ചു കിടക്കുന്ന കാരണം അവള് ശല്യം ചെയ്യാനും നിന്നില്ല . അന്നത്തെ ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.