അതും പറഞ്ഞു വല്യച്ഛൻ റൂമിലേക്ക് പോയി ഞാൻ എന്റെ റൂമിലും. എനിക്ക് എന്തോ വിഷമം തോന്നി വല്യച്ഛനോട് മുഖത്തു നോക്കി അങ്ങനെ പറഞ്ഞപ്പോൾ.
ഞാൻ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്റെ മനസിൽ വിഷമം കുന്നുകൂടി.
അമ്മയെ ആലോചിക്കുമ്പോൾ ദേഷ്യം ഇരട്ടി ആയി. ഞാൻ നാളെ പോകും എന്ന് അറിഞ്ഞിട്ടും വല്യച്ഛൻ എന്നോട് ഒന്നും പറഞ്ഞില്ല.
ഞാൻ ആലോചിച്ചു. വല്യച്ഛൻ എന്നെ ആഗ്രഹിക്കുന്നുണ്ടാവും പക്ഷെ എന്നോട് ഒരിക്കലും അത് പറയില്ല.
വിവേകിനെ പരിചയപ്പെട്ടത് മുതൽ ഞാൻ അങ്ങോട്ട് പോയിട്ടില്ല. വല്യച്ഛൻ ആദ്യം വന്നത് അല്ലാതെ പിന്നെ എന്റെ അടുത്തു വന്നതും ഇല്ല.
ആ തെറ്റ് ഒരിക്കൽ കൂടെ ആവർത്ഥിച്ചാലോ എന്നു വരെ ഞാൻ ചിന്തിച്ചു. പക്ഷെ എനിക്ക് വിവേകിനെ ഓർത്തപ്പോൾ അതിനു മനസ് വന്നില്ല.
ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വീണു.
ബാംഗ്ലൂര്….
രാവിലെ കണ്ണൻ ഉറക്കം ഞെട്ടുമ്പോൾ ദേവകി തന്റെ അടുത്തു തന്നെ കിടന്നു ഉറങ്ങുക ആയിരുന്നു. ദേവകിക്ക് ഒരു ഉമ്മ കൊടുത്തു കണ്ണൻ എഴുന്നേറ്റു.
കുറച്ചു കഴിഞ്ഞു ദേവകിയും എഴുന്നേറ്റു. കണ്ണന് വേണ്ടി ആഹാരം ഒക്കെ തയ്യാറാക്കാൻ തുടങ്ങി. ആ സമയം ജിമ്മിൽ പോയി കണ്ണൻ തിരിച്ചു വന്നു.
,, എന്റെ സുന്ദരി എഴുന്നേറ്റോ
,, പിന്നെ എന്റെ കെട്ടിയൊന് ഭക്ഷണം ഉണ്ടാക്കണ്ടേ
,, ഓഹ്
,, കണ്ണാ നാളെ ആണ് ചെക് അപ്പിന് പോകേണ്ടത്
,, എനിക്ക് ഓർമ ഉണ്ട്. ഞാൻ ലീവു പറഞ്ഞിട്ടുണ്ട്
,, ഓർമ ഉണ്ട് അല്ലെ
,, പിന്നെ എന്റെ പെണ്ണിന്റെ കാര്യം എനിക്ക് മറക്കാൻ പറ്റുമോ…
,, ഉം ഉം.
ഞാൻ പോയി കുളിച്ചു ഡ്രെസ് ഒക്കെ മാറി വന്നു. എന്നിട്ട് കുഞ്ഞമ്മയെ വട്ടം പിടിച്ചു ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു.
,, ഞാൻ പല്ല് തേച്ചില്ല
,, ഓഹ് വല്യ കാര്യം ആയിപ്പോയി
അതും പറഞ്ഞു ഞാൻ ദേവുവിനെ പിടിച്ചു ചുണ്ടിൽ മുത്തി. എന്നിട്ട് ഉമിനീർ കുടിച്ചിറക്കി.
,, മതി കഴിക്ക്
,, ഉം
ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ചു ഇറങ്ങി. ഇറങ്ങുമ്പോൾ ദേവുവിന് ഒരു ഉമ്മം പതിവ് ഉള്ളത് കൊടുത്തു. ശേഷം ഞാൻ ഇറങ്ങി.
ശരിക്കും കുഞ്ഞമ്മയുടെ മുന്നിൽ ഞാൻ അഭിനയിക്കുക ആയിരുന്നു. എന്റെ ഉള്ളിൽ പേടി ആയിരുന്നു.
മായാ വീട്ടിൽ ചെന്ന് എല്ലാം പറഞ്ഞു കാണുമോ എന്നായിരുന്നു എന്റെ പേടി.
ഞാൻ ഫോൺ എടുത്തു അമ്മയെ ഒന്ന് വിളിച്ചു.
,, ഹാലോ
,, ആഹ് കണ്ണാ പറയ്