അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Posted by

അറിയാല്ലോ..ഞാൻ മറ്റുള്ള പെണ്ണുങ്ങളുടെ കാര്യമാണ് പറഞ്ഞത്…ഞാനവളുടെ കഴുത്തിലേയ്ക്ക് മുഖം ചേർത്ത് ചുംബിച്ചു കൊണ്ട് പറഞ്ഞു..അവൾ ഇക്കിളിയോടെ പിടഞ്ഞു മാറിയിരുന്നെന്നെ കപടദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി…
കാർത്തു:-അതേ..മോൻ അധികം കിടന്നുരുളല്ലേ…അതേ..അവൾ രാവിലെ പറഞ്ഞത് പോലെ അവളുടെ മാവ് പൂത്തെന്ന തോന്നുന്ന…
ഞാൻ:-എന്റെ പെണ്ണേ..നി സാഹിത്യം പറയാതെ മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ എന്താണെന്നൊന്നു പറയാവോ…
കാർത്തു:-കണ്ടോ..കണ്ടോ..അതാണ് നേരെ കണ്ടാലും പറഞ്ഞാലും ചിലർക്ക് മനസ്സിലാവില്ല… അല്ല.. എന്റെ കാര്യം തന്നെ അതിനുദാഹരണം ആണല്ലോ..ഇനിയിപ്പോൾ ഞാൻ അറിഞ്ഞിട്ടു പറഞ്ഞില്ലെന്നു വേണ്ട…അതേ..ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വന്ന് കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതാ..സുമേഷേട്ടനും ദിയയും തമ്മിൽ ആരും കാണാതെയുള്ള ഒളിച്ചു കളി…ആദ്യം കാര്യമായെടുത്തില്ലെങ്കിലും..പോകപ്പോകെ പുതിയൊരു പ്രണയത്തിന്റെ ആരംഭം രണ്ട് പേരിലും കൂടുതൽ കൂടുതൽ പ്രകടമായിരുന്നു…അങ്ങനെ ദിയയുടെ ചെറുക്കൻ അവളെത്തേടിയെത്തിയെന്നു ചുരുക്കം മനസ്സിലായോ എന്റെ നല്ല ബുദ്ധിക്കാരൻ ചെക്കന്…അവളെന്റെ താടയിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു…
ഞാൻ:-ഇതൊക്കെ എപ്പോൾ… ഇതിനിടയ്ക്ക് ഇത്രയും സംഭവങ്ങൾ നടന്നോ…ഇത്ര ദൂരെ നിന്നൊരാൾ വരുന്നു ആദ്യമായി കാണുന്നു അപ്പോഴേയ്ക്കും ഇഷ്ടം തോന്നുന്നു…പേരും നാടും പറഞ്ഞുള്ള അറിവുണ്ടെന്നല്ലാതെ അയാളെപ്പറ്റിയോ സ്വഭാവമോ ഒന്നും അറിയില്ലെന്നോർക്കണം…
കാർത്തു:-അതാണ് യഥാർഥ പ്രണയം..ഒരു വാക്കിലോ.. നോക്കിലോ…ഒരു പെണ്ണിന് തന്റെ പങ്കാളിയെ തിരിച്ചറിയാൻ സാധിക്കും അതിനവൾക്ക് മുൻപരിചയമോ കുറെ വർഷത്തെ പരിചയമോ..ഒന്നും വേണ്ട…
ഞാൻ:-എന്തരോ..എന്തോ..എനിയ്ക്കത്ര വിശ്വാസം പോര…
കാർത്തു:-ഇല്ലെങ്കിൽ വേണ്ട വഴിയേ വന്നോളും..എന്തായാലും രണ്ടാളും തമ്മിൽ നല്ല ചേർച്ചയുണ്ട്..എനിക്കിഷ്ടപ്പെട്ടു…
ഞാൻ:-ആ..അതൊക്കെ വഴിയേ അറിയാം..ഞാൻ വീട്ടിലേയ്ക്ക് പോകാന്..ആടിനെ വനത്തിൽ തീറ്റാൻ പോകണം..അച്ഛനും അമ്മയും വരുമ്പോൾ അവളെ വീട്ടിലേയ്ക്ക് വിട്ടേരെ…ഞാൻ ചുറ്റുപാടും നോക്കി കാർത്തുവിനൊരു ഉമ്മയും കൊടുത്ത് കള്ളച്ചിരിയോടെ അവളെ നോക്കിയിട്ട് വീട്ടിലേയ്ക്ക് പോയി…
ഞാൻ വീട്ടിൽ ചെന്ന് കുളിച്ചിട്ട് വേഷം മാറി ആടുകളെയും കൊണ്ട് വനത്തിലേക്ക് നടന്നു…
ശൂ… ശൂ…വിളി കേട്ട് ഞാൻ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി…
നിത്യ എന്റെ അടുത്തേയ്ക്ക് ഓടി വരുന്നതാണ് കണ്ടത് നിത്യയുടെ വീടിന്റെ വരാന്തയിൽ സുമി നിൽക്കുന്നുണ്ടായിരുന്നു..ഞാനവളെ നോക്കുന്നത് കണ്ടപ്പോൾ സുമി മറ്റൊരു ദിശയിലേക്ക് മുഖം തിരിച്ചു നിന്നു…റോഡിൽ നിന്നും 100 മീറ്റർ ഉള്ളിലേയ്ക്ക് കയറിയാണ് അവളുടെ വീട്…ഇപ്പോൾ അവളെ കണ്ടപ്പോൾ ആണ് ഇന്നലത്തെ മെസ്സേജിന്റെ കാര്യം എനിക്കോർമ്മ വന്നത്…നിത്യ അപ്പോഴേയ്ക്കും അരികിൽ എത്തിയിരുന്നു..ഓടിയതിന്റെ കിതപ്പ് കാരണം അവൾ കുറച്ചു നേരം ഗെയ്റ്റിൽ പിടിച്ച് അണച്ചു കൊണ്ടിരുന്നു.അവൾ റോഡിൽ വേറെ ആരെങ്കിലും വരുന്നുണ്ടോയെന്നറിയാൻ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു..ഞാൻ നോക്കിയപ്പോൾ അടുകളെല്ലാം കൂട്ടമായി കുറച്ച് ദൂരെ എത്തിയിരുന്നു…
ഞാൻ:-എന്താ വിളിച്ച..കാര്യം പറയു..ആടുകൾ വനത്തിൽ കയറാറയി..
നിത്യ:-ഏട്ടാ..ഞങ്ങൾ ഉച്ചയാകുമ്പോൾ വരട്ടെ…
ഞാൻ:-എന്താ എന്നോടിത്ര അത്യാവശ്യമായി പറയാനുള്ളത്..ഫോണിൽ പറഞ്ഞാൽ പോരെ..ഇനി വനത്തിൽ വച്ച് സംസാരിച്ചു നിൽക്കുന്ന കണ്ടിട്ട് വേണം നാട്ടുകാർ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കാൻ..

Leave a Reply

Your email address will not be published. Required fields are marked *