ലൈല, ലിയോണ, അലീഷ [Jon snow]

Posted by

കുറേ നേരം ആസ്വദിച്ച് ഉമ്മ വച്ചിട്ട് ഞങ്ങൾ പരസ്പരം പിരിഞ്ഞു. ഞങ്ങൾ ചെറുതായ് കിതച്ചു.

ഞാൻ : ” ലിയോണാ ഫസ്റ്റ് ടൈം ആണോ കിസ്സ് ചെയ്യുന്നത് ”

ലിയോണ : ” അല്ല പക്ഷെ ഇത്രയും നല്ല കിസ്സ് ആദ്യമാ ”

 

എനിക്ക് എന്തോ വിഷമം പോലെ. അവൾ നേരത്തെ കിസ്സ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ. അവൾക്ക് വേറെ ബോയ്‌ഫ്രണ്ട്സ് ഉണ്ടാകുമോ. സെക്സ് ചെയ്യുന്നത് ആസ്വദിക്കാൻ വേണ്ടി ആണെന്നും അത് ചെയ്യുന്നത് തെറ്റല്ല എന്നും വിശ്വസിക്കുന്ന ചിന്താഗതി ആയിരിക്കുമോ ഇവൾക്ക്. ആണെങ്കിൽ എന്നെയും മടുക്കുമ്പോൾ വിട്ടിട്ട് പോകുമോ. അല്ല അങ്ങനെ ചിന്താഗതി തെറ്റാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല കേട്ടോ. റിലേഷൻ വേറെ സെക്സ് വേറെ. പക്ഷെ എന്റെ സ്വന്തം കാര്യം വരുമ്പോൾ ഞാൻ സ്വാർത്ഥൻ ആയി പോകുന്നു.

 

ഞാൻ മടിച്ചു മടിച്ചു ലിയോണയോട് ചോദിച്ചു “ആരേയാ ലിയ ഇതിന് മുൻപ് ഉമ്മ വച്ചത് ”

 

ലിയോണ : ” അമ്മയെയും അനിയത്തിയേയും ”

 

തീർത്തും നിഷ്കളങ്കമായ മറുപടി ആയിരുന്നു അത്. അത് കേട്ട് ഞാൻ ഒന്ന് ചമ്മി പോയി.

 

ഞാൻ : ” അമ്മയെ ചുണ്ടിൽ ആണോ ഉമ്മ വയ്ക്കുന്നത് ”

ലിയോണ : ” അതെ അതിനെന്താ. എനിക്ക് ഭയങ്കര ഇഷ്ടമാ അമ്മയെ ”

അപ്പോൾ അവൾ അങ്ങനെ പറഞ്ഞപ്പോൾ അത് അമ്മയോട് ഉള്ള ഒരു മകളുടെ സ്നേഹം ആണെന്നെ എനിക്ക് തോന്നിയുള്ളൂ.

 

ലിയോണ : ” പിന്നെ നേരത്തെ എന്നെ ലിയ എന്ന് വിളിച്ചില്ലേ ഇനി എന്നെ അങ്ങനെ വിളിച്ചാൽ മതി. എനിക്ക് അതാണ് ഇഷ്ടം ”

ഞാൻ : ” ഓ ശെരി പെണ്ണെ ”

 

ലിയ : ” ജയ് എന്ന് വിളിക്കാൻ ഒരു സുഖം ഇല്ല. ജയ്‌യെ ജെയുടെ അമ്മ എന്താ വിളിച്ചിരുന്നത് ”

 

ഞാൻ : ” കണ്ണൻ എന്നാ അമ്മ വിളിക്യാ ”

ലിയ : ” കണ്ണൻ കൊള്ളാം നല്ല ഓമനത്വം ഉണ്ട്. കണ്ണൻ……. കണ്ണേട്ടൻ…… ”

ഞാൻ : ” ലിയ…….. ലിയ മോൾ ”

ഞങ്ങൾ രണ്ടും പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *