“അമ്മേ
•ഒരേ സ്വരത്തിൽ ഞങ്ങൾ ബെഡിൽ മലർന്ന് കിടന്നു.സ്വൽപനേരം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നു
“എയ്നെ കാശെവിടെ?
•അവരൊന്ന് വിരൽ ചൂണ്ടിയതേയുള്ളു ഒന്നനങ്ങാൻ പോലും അവർക്കായില്ല എന്നിട്ടല്ലേ മിണ്ടാൻ.ചെറിയ ട്രെയിൽ ഇരുന്ന ക്യാഷെടുത്തു
“ഞാൻ പോകുന്നെ വാതിലടച്ച് കിടന്നോ
“മ്മ്ഹ്
•ശ്വാസം ഉള്ളിലേക്ക് നീട്ടിവലിച്ച് ഒരു മൂളൽ മാത്രം.ഡ്രസ്സ് ചെയ്ത് കാശും മേടിച്ച് ഞാൻ പുറത്തിറങ്ങി.നടന്ന് റോഡെത്തിയപ്പോൾ എൻ്റെ വണ്ടിക്ക് പിന്നിൽ ഒരു സ്ത്രീരൂപം.ദേവീ ഇതാരാ ഈ പാതിരാത്രിയിൽ.ആ രാജമ്മയുടെ ഏലസ് തപ്പിയെടുത്താൽ മതിയായിരുന്നു.സാധാരണ ഈ നേരത്ത് മിനിറ്റിൽ ഒരു വണ്ടിയെങ്കിലും റോഡിൽക്കൂടി പോകുന്നതാ മൈരിപ്പൊ ഒരു വണ്ടിപോലും വരുന്നില്ല.ദേവീ എന്നാലും ഈ നേരത്തിതാരാ!എൻ്റെയുള്ളിൽ ആ ചോദ്യം വീണ്ടുംവീണ്ടും ആവർത്തിച്ചു.എന്നാലും ആരായിരിക്കും അതും ഒരു സ്ത്രീ????????
തുടരും,,,,,,,,