“താൻ നല്ല ആളാ ആ ഫോൺ കടയിന്ന് എടുത്തു തരാമെന്നു പറഞ്ഞിട്ട്
“ശ്ശെ ഞാനത് മറന്നുപോയി ഇന്ന് വൈകിട്ട് ഉറപ്പായും വേടിച്ചു തരാം അവൻമാര് നന്നാക്കി തീർന്നല്ലൊ
“ഓഹ് ഞാൻ പറഞ്ഞതല്ലേ നിന്നോട്
“എന്തായാലും ഇന്ന് വൈകിട്ടാകട്ടെ
“ഇതാ കാശ്
“ഒന്നു പൊടി എനിക്കെന്തിനാ നിൻറെ കാശ് ഞാൻ വൈകിട്ട് വേടിച്ചു തരാം
“വേണ്ടെങ്കിൽ വേണ്ട
“എല്ലാം കൂടി ഞാൻ സ്ത്രീധനത്തിന്ന് പിടിച്ചോളാം
“ഓഹ് അഞ്ചിൻറെ പൈസ തരത്തില്ല
“തന്നില്ലെങ്കിൽ നിൻറെ തന്ത പ്രഭാകരന്റ കുത്തിനു പിടിച്ച് വേടിക്കും
“പോടാ പട്ടി
“ഞാൻ പോണ് നീ ചെല്ല് ഇന്ന് സാലറി വരുന്ന ദിവസമല്ലെ
“മ്മ് വൈകിട്ടെന്തെങ്കിലും വേണോ?
“വേണ്ടായേ ഞാൻ പോണ്
“കുട്ടാപ്പി ഫോണിൻറെ കാര്യം മറക്കല്ലേടാ
•സ്നേഹം കൂടുമ്പോൾ അവളിങ്ങനെ പല പേരുകളും വിളിക്കും
“ഇല്ലെടി പുല്ലേ ശെരി
“മ്മ്
•പിന്നെ അവനെയും വിളിച്ചോണ്ട് പോയി രണ്ടിച്ചേ തണുത്ത ബിയറടിച്ചു ഹാ എന്താ സുഖം
“അളിയാ വരുന്ന ഒന്നാന്തി മുതൽ നമ്മള മിനി സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റ് തുടങ്ങേണ്
“ഒന്നാന്തി ഞായറാഴ്ചയല്ലെ?
“അതെ എല്ലാ ദിവസവും ടൂർണമെന്റിന് വരാൻ പലർക്കും ബുദ്ധിമുട്ടാണ് അതുകൊണ്ട് ഇത്തവണ മുതൽ ഞായറാഴ്ച മാത്രേ കളി വെക്കൂ എന്തായാലും നീ കാണില്ലേ?
“ഞാനില്ല കഴിഞ്ഞ തവണത്തെപ്പോല കപ്പിനും ചുണ്ടിനുമിടയിൽ കൊണ്ട് കളയാനല്ലെ
“അതാ കിച്ചു മൈരനക്കാരണമാണ്
“ഞാനന്നെ പറഞ്ഞതാ ആ പൂറന കളിപ്പിക്കേണ്ടന്ന് നീയൊക്കെയല്ലെ പിടിച്ച് ടീമിൽ കേറ്റിയെ
“ഇത്തവണ ആ മൈരൻ വേണ്ട
“അവനില്ലെങ്കിൽ നീയൊക്കെ കപ്പടിക്കും എന്തായാലും ഞാനില്ല
“നീയില്ലെ?
“ഏയ് ഞാനില്ല
“നീയില്ലാതെ എങ്ങനാ വേറെ ആരാ ഓപ്പൺ ചെയ്യാനുള്ളത്?
“നീയൊക്കെ ആരെയെങ്കിലും വിളിക്കണം
“ആരെ വിളിക്കാൻ ചില മൈരൻമാർക്ക് ബാറ്റ് പിടിക്കാൻ പോലും അറിയില്ല
“ആ ജമാലിന വിളിയെടാ