,, ഹേയ് ടീച്ചർ അകത്തു തുനിമറുകയോ മറ്റോ ആണോ ചെയ്യുന്നത് എങ്കിൽ ഞാൻ കയറി വരുന്നത് തെറ്റ് അല്ലെ.
,, ഹോ വലിയ അഭിമാനി.
,, എന്തേ
,, ഞാൻ കുളിക്കുക ആയിരുന്നു നീ വന്നാൽ കയറി ഇരിക്കാൻ വേണ്ടി ആണ് ഞാൻ കതക് കുറ്റി ഇടതിരുന്നത്.
,, കണ്ടോ ഇപ്പോൾ ഞാൻ കയറി വന്നിരുന്നെങ്കിലോ
,, എടാ മനു. നീ ബെൽ അടിക്കുമ്പോൾ ഞാൻ തുണി മാറുക ആയിരുന്നു.
,, ഭാഗ്യം വരഞ്ഞത്
,, അതിനെന്താ ഇവിടെ നിനക്ക് കയറി വരാൻ അനുവാദം വേണോ. നീ എന്റെ മോനെ പോലെ അല്ലെ.
അത് കേട്ടപ്പോൾ എനിക്ക് എന്തോ നേരത്തെ കണ്ട കാഴ്ചയിൽ സങ്കടം തോന്നി.
,, പിന്നെ നിന്നെ എനിക്ക് അറിയില്ലേ നീ ഒരു സ്ത്രീയെയും തെറ്റായി കാണില്ല എന്നു എനിക്ക് അറിയാം.
,, ടീച്ചർക്ക് മക്കൾ ഒന്നും ഇല്ലേ.
പെട്ടന്ന് ടീച്ചറുടെ മുഖം മാറി. ആ മുഖത്തു സങ്കടം വരുന്നത് ഞാൻ കണ്ടു.
ഞാൻ ഇതുവരെ ടീച്ചറുടെ വീട്ടുകാരെ പറ്റി ഒന്നും ചോദിച്ചിരുന്നില്ല.
,, എന്തു പറ്റി ടീച്ചർ
,, ഒന്നും ഇല്ല. നീ വാ
,, ടീച്ചർ ഒന്നും പറഞ്ഞില്ല.
ഞാനും ടീച്ചറും സോഫയിൽ ഇരുന്നു. എന്നിട്ട് ടീച്ചർ എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു.
,, ഇതുവരെ ഉണ്ടായിരുന്നില്ല ഇപ്പോൾ ഉണ്ട്.
,, ഇപ്പോളോ
,, അതേ നീ….
,, ഓഹ് അങ്ങനെ. അപ്പോൾ ടീച്ചറുടെ ഭർത്താവ്.
വീണ്ടും ടീച്ചറുടെ മുഖത്തു സങ്കടം ഞാൻ കണ്ടു. പെട്ടന്ന് ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു.
,, ടീച്ചറെ ഭക്ഷണം ഉണ്ടാക്കിയോ
,, മനു
,, എന്താ ടീച്ചർ
,, ഞാൻ എല്ലാം പറയാം നിന്നെ എനിക്ക് വിസ്വാസം ആണ് നീ ആരോടും പറയരുത്.
,, ഇല്ല ടീച്ചർ പറഞ്ഞോളും.
,, എനിക്ക് ഭർത്താവ് ഇല്ല മരിച്ചുപോയി.
ഞാൻ പെട്ടെന്ന് അത് കേട്ട് ഞെട്ടിപ്പോയി.