എന്റെ സ്വപ്ന ❤️ നിന്റെ ശിവാനി ❤️ അവരുടെ മേഘ്ന ❤️
Ente Swapna Ninte Shivani Avarude Mekhna | Author : MDV
ഞാൻ മുകളിലത്തെ മുറിയിലേക്ക് നടന്നു. ഓരോ പടിയും കയറുമ്പോ ഞാൻ എന്റെ കസവു മുണ്ടിന്റെ അറ്റം
ചവിട്ടാ തിരിക്കാനായി വിരൽ കൊണ്ട് കൂട്ടിപ്പിടിച്ചു.
നമ്മൾ മലയാളികളുടെ ഈ കല്യാണ ചടങ്ങുകൾ കുറച്ചുകൂടുതൽ തന്നെയാണ്, രാവിലെ മുതൽ രാത്രി വരെ നിന്ന് തിരിയാൻ സമയമില്ലാതെ വല്ല റഷ്യക്കാരിയേം കെട്ടി അവിടെയങ്ങു കൂടിയാൽ മതിയായിരുന്നു. അതെങ്ങനെ ചെറിയമ്മയുടെ നിർബന്ധം ആണല്ലോ നല്ല മലയാളത്തം ഉള്ള നല്ല സൗന്ദര്യമുള്ള ഒരു പെണ്ണിനെ തന്നെ വേണം ഞാൻ കെട്ടാൻ എന്നത്. അങ്ങനെ ഒരു കുട്ടിയെ തന്നെ വേണമെന്ന് എനിക്ക് വലിയ നിർബന്ധം ഒന്നും ഇല്ലായിരുന്നു. പക്ഷെ കുറച്ചു ബുധിമുട്ടിയാണെങ്കിലും ചെറിയമ്മ എന്റെ പെണ്ണിനെ കണ്ടുപിടിച്ചു, ശിവാനി. പെണ്ണ്കാണൽ ഒക്കെ ഓൺലൈൻ ആയിട്ട് നടന്നു. എന്റെ കോളേജിൽ ടീച്ചർ ആയിരുന്നു ശിവാനിയുടെ അമ്മ, അവർ എന്നെ (പലതും) പഠിപ്പിച്ചിട്ടുമുണ്ട്.
ചെറിയമ്മ ആദ്യം വീഡിയോ കാൾ ചെയുമ്പോൾ പറഞ്ഞത് നിനക്ക് നന്നായിട്ട് അറിയാവുന്ന ഒരു ടീച്ചറിന്റെ മകളാണ്.
എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല, ശിവദ ടീച്ചറുടെ മുഖം എന്റെ മനസിലേക്ക് വന്നു. കോളേജിലെ എന്റെ പ്രൊജക്റ്റ്ന്റെ ഗൈഡ് ആയിരുന്നു ശിവദ ടീച്ചർ, അതും ഒരു കഥയാണ് ഞാൻ
വഴിയേ പറയാം.
ഓൺലൈൻ പെണ്ണുകാണൽ സമയത്തു, ശിവാനിയും അമ്മ ശിവദയും അച്ഛൻ ശേഖരനും എന്നെ ഇഷ്ടപ്പെട്ടു. കല്യാണ നിശ്ചയം ചെറിയമ്മയും അമ്മയും അവരുടെ വീട്ടിൽ ചെന്ന് നടത്തി. പിന്നെ ഇപ്പൊ രണ്ടാഴ്ചത്തെ ലീവിൽ ഇങ്ങോട്ട് വന്നു,
ദേ ഇന്നിപ്പോ കല്യാണവും കഴിഞ്ഞു.
രാവിലെ മുതലുള്ള കാലുപിടുത്തം കാരണം നടുവൊടിഞ്ഞു പണ്ടാരം. ഇനി ഈ നടുകൊണ്ട് ഇന്നത്തെ കാര്യം അവതാളം ആയതു തന്നെ.. ഞാൻ ആത്മഗതം പറഞ്ഞു.
മുറിയിലേക്ക് കയറിയപ്പോൾ തന്നെ നല്ലൊരു മണം എന്റെ നാസികയ്ക്ക് വിരുന്നായി.
ധാരാളം മുല്ലപ്പൂകൊണ്ട് എന്റെ മണിയറ അലങ്കരിച്ചിരിക്കുന്നു. ചെറിയമ്മയും ആ കാന്താരിയും കൂടെ ആയിരിക്കും എന്ന് എനിക്ക് മനസിലായി.
ശിവാനി എത്തിയിരുന്നില്ല. താഴെ ബന്ധുക്കാരൊക്കെ പോയി തുടങ്ങി, ഇത്ര നേരം കാരണവന്മാരുടെ ബഡായി കേട്ട് മടുത്തു, ചെറിയച്ഛൻ ഉണ്ടായിരുന്നെകിൽ പുള്ളി ഇവരെയൊക്കെ മാനേജ് ചെയ്തേനെ , ഇതിപ്പോ എന്നെ ഇങ്ങോട്ടു വിട്ടാൽ കെട്ടും കഴിഞ്ഞു പെണ്ണിനേം കൂട്ടി ഞാനങ് വന്നാൽ മതിയല്ലോ. പക്ഷെ അതിനു ഇതെല്ലം ഒന്ന് തീർന്നു കിട്ടണ്ടേ.
ഞാൻ കട്ടിലിൽ ഇരുന്ന് സമയം നോക്കി, പണ്ടാരം പത്തരയായി.