പതിയെ ഞാൻ എന്റെ ചുണ്ട് അവളുടെ തോളിൽ ബ്ലൗസിന്റെ അരികിലൂടെ ഉരസികൊണ്ട് അവളുടെ തൊലിയിൽ കടിച്ചു.
“ആഹ്…”
പെട്ടന്നാണ് മേഘ്ന, ചെറിയമ്മയുടെ മകൾ റൂമിലോട്ട് വന്നത്.
അവൾ റൂമിൽ നിന്നും മുകളിലോട്ടു നോക്കികൊണ്ട്
“ഞാൻ ഒന്നും കണ്ടില്ലേ..” എന്ന് പറഞ്ഞു.
“ഞാൻ ചോദിക്കാൻ വരുവായിരുന്നു മേഘ്‌നയോടു.. മേഘ്‌നയുടെ കണ്ണും ഏട്ടന്റെ പോലെ പൂച്ചക്കണ്ണു ആണല്ലേ. ഹിഹി,” ശിവാനി മേഘ്‌നയെ അടുത്ത് വിളിച്ചു ചോദിച്ചു.
“ഓഹ് ഇനി ചേച്ചിയും കൂടെ വിളിക്കാൻ ഉള്ളു പൂച്ചക്കണ്ണി എന്ന്.. ഞാൻ താഴേക്ക് പോണു. ചേച്ചി താഴെ അമ്മ വിളിക്കുന്നുണ്ടെ.”
“ദേ വരുന്നു പറ മേഘ്നാ ..”
“ശിവാനി സ്വർണ കൊലുസു കിലുക്കി താഴേക്ക് നടന്നപ്പോൾ ഞാൻ കട്ടിലിൽ മലർന്നു കിടന്നു.”
……
ഇനി ഞാൻ എന്നെ കുറിച്ച് പറയാം എനിക്ക് എന്റെ വീട്ടിൽ ആകെ അമ്മ മാത്രമേ ഉള്ളു , അച്ഛൻ പണ്ടേ മരിച്ചു. പിന്നെ ആകെ ഉള്ളത് എന്റെ ചെറിയച്ഛൻ ആണ് ചന്ദ്രൻ ചെറിയച്ഛൻ.
നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും എന്റെ വിവാഹമായിരുന്നു ഇന്നലെ…
പെണ്ണ് .. അതെ ശിവാനി തന്നെ.
എന്റെ ചെറിയമ്മ കണ്ടുപിടിച്ച പെണ്ണാണ് ശിവാനി, എന്റെ മനസും ഇഷ്ടങ്ങളും പണ്ടേ ചെറിയമ്മയ്ക്ക് അറിയാമായിരുന്നതുകൊണ്ട് എനിക്ക് ചെറിയമ്മയുടെ ഈ സെലെക്ഷൻനിലും മറുവാക്ക് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.