ഞാൻ അവളുടെ മൈലാഞ്ചി ഇട്ട കൈകളെ തലോടി.
“ഏട്ടാ ഡോർ അടച്ചിട്ടില്ല”
“അത് കുഴപ്പമില്ല.”
എന്റെ പൂച്ചക്കണ്ണിലേക്ക് നോക്കികൊണ്ട് ശിവാനി ചോദിച്ചു.
“ഏട്ടാ എനിക്ക് ഇന്നലെ എന്തൊക്കെയോ പോലെ ആയി.
ഒരു തിരമാല ഒക്കെ പോലെ എന്റെ ഉള്ളിൽ നിന്നും എന്തോ വരുന്നപോലെ ഉണ്ടാരുന്നു”
“സുഖിച്ചോ കുറുമ്പി പെണ്ണെ”
“ഉം ഒരുപാട്…”
അവളെ ഞാൻ എന്നിലേക്ക് അടുപിച്ചുകൊണ്ട് എന്റെ മടിയിൽ ഇരുത്തി.
“നമ്മൾ എപ്പോഴാ റഷ്യയിലേക്ക് പോവാ…”
“നിനക്ക് അവിടെ പോവാൻ കൊതിയായോ ശിവാനി?”
“കാണാൻ ആഗ്രഹമൊക്കെയുണ്ട്, പക്ഷെ അവിടെ ഇംഗ്ലീഷ് മാത്രം അറിഞ്ഞത് കൊണ്ട് കാര്യമുണ്ടോ?.”
“ഇല്ല.. അവിടെ മുഴുവനും റഷ്യൻ ആണ്”
“അപ്പൊ ഏട്ടൻ സംസാരിക്കുമോ?”
“ഞാൻ കുറച്ചു ബുധിമുട്ടി, പിന്നെ പഠിച്ചെടുത്തു.”
“അത് ശരി. അവിടെ മുഴുവൻ തണുപ്പാ അല്ലെ ഏട്ടാ..”
“തണുപ്പൊക്കെ ഉണ്ട്, പക്ഷെ കുഴപ്പമില്ല നമുക്ക് ചൂടാക്കി മാറ്റം..”
“ഉം ……”
ഞാൻ ശിവാനിയുടെ നനഞ്ഞ മുടിയിഴകളെ വിരലുകൾ കൊണ്ട് തലോടി. എന്നിട്ട് അവളുടെ കാർകൂന്തലിന്റെ സുഗന്ധം എന്റെ നാസികയ്ക്ക് അറിയിച്ചു കൊടുത്തു. അതെന്നെ വല്ലാതെ ഹാലിളക്കി,