രേവതിയുടെ അഭിനിവേശം 5 [Dark Lord]

Posted by

രേവതിയുടെ അഭിനിവേശം 5

Passion of Revathy Part 5 | Author : Dark Lord | Previous Part

 

[എനിക്കറിയാം നിങ്ങള് എല്ലാരും കളിപ്പില് ആണെന്ന്. ഞാൻ ഇത്രയും വൈകിപ്പിച്ചതിന്. പക്ഷേ സുഹൃത്തുക്കളെ, ഞാനൊരു സീനിയർ പ്രോജക്റ്റ് മാനേജർ ആണ്, അതുകൊണ്ട് തന്നെ എന്റെ ജോലിഭാരം വളരെ കൂടുതല് ആണ്. ക്ലൈന്റ് ലോകേഷനിൽ ഇരുന്നു പണിയേണ്ട ജോലി ഞാൻ ഇവിടെ നമ്മുടെ നാട്ടില് ഇരുന്നു അവന്മാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയ.. വർക്ക് ഫ്രം ചെയ്യുന്ന ഐടി സുഹൃത്തുക്കളക്ക് ഒരു പരിധി വരെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും… അതുപോലെ ഇതിനാടയിൽ ആണ് വീട്ടിലെ യൂഷ്വൽ ജോലികൾ. ഭാര്യ (നമ്മുടെ രേവതി) കാണാതെ വേണം ഇതെഴുതാൻ കാരണം അവളക്ക് അവളുടെ റോളിനെ ഞാൻ ഒരു സിഗരറ്റ് വലികാരിയാക്കുന്നന്നത് സാഹിച്ചില്ല..അതുകൊണ്ട് മുനഭാഗങ്ങൾ പ്രൂഫ് റീഡ് ചെയ്തു കൊണ്ടിരുന്ന അവൾ ഇതില് നിന്നും മാറി.അതുകൊണ്ട് അക്ഷര തെറ്റുകൾ പ്രതീക്ഷിക്കുന്നു..]പിന്നീടങ്ങോട്ട് രേവതിയും നിത്യയും പഴയ ജന്മങ്ങളിൽ മുതലേ സുഹൃത്തുക്കളെ പോലെയാണ് ഉണ്ടായിരുന്നത്. ഓഫീസിൽ അത് അധികം അവർ പ്രകടം ആക്കിയില്ലെങ്കിലും പുറത്ത് അങ്ങനെ ആയിരുന്നു. ലഞ്ച് ഒരുമിച്ച്, ടി ടൈം ഒരുമിച്ച്, എന്തിനേറെ മുള്ളാൻ ഇറങ്ങുന്നത് പോലും ഒരുമിച്ചായിരുന്നു. ഇതിനിടെ ഒരു ദിവസം അവർ ലഞ്ചിന്‌ പുറത്തോരു പുറത്ത് എവിടെയോ പോയി. അവിടെ വെച്ച് യാദൃശ്ചികമായി (അതോ മനപൂർവം ആയിരുന്നോ) എന്ത് തന്നെയായാലും രാഹുൽ ഇവരെ കാണാനും, നിത്യ രേവതിയെ രാഹുലിനെ പരിചയപ്പെടുത്താനും കാരണമായി. രാഹുലിനെ കാണാൻ ഈ ഹിന്ദി സീരിയലിൽ ഉള്ള ചില ചുള്ളന്മാർ പോലെയാണ്, പക്ഷെ അവന്മാരെ പോലെ ക്ലീൻ ഷേവ് അല്ല. ഇവൻ നല്ല ട്രിം ചെയ്തു കുട്ടപ്പനായി ആണ് ഇരിക്കുന്നത്. ഇത്തരം യാദൃശ്ചികമായ രാഹുലിനെ പ്രത്യക്ഷപ്പെടൽ പിന്നീട് പലപ്പോഴും തീരുമാനിച്ച കൂടികാഴ്ച്ചകൾ ആയി മാറി. രേവതി ഇവരുടെ കൂടെ കമ്പനിക്ക് സിനിമക്ക് പോകാൻ തുടങ്ങി. ആദ്യമൊക്കെ പുറത്ത് പോയാൽ ഒരു ഒമ്പത് മണിക്ക് മുന്നേ എത്തിയിരുന്നു. പിന്നീട് അത് നൈറ്റ് ഷോ ആയി മാറി. എന്റെ അറിവിൽ അവർ മൂന്നുപേരും മാത്രമേ ഒരുമിച്ച് പോകുന്നത് കണ്ടിട്ടുള്ളൂ. ധാരാളം ഷോപ്പിംഗ് നടത്താൻ തുടങ്ങി, അതും നല്ല സെക്സി മോഡേൺ ഡ്രസ്സ്. ഒരുപാട് റിവീലിംഗ് അല്ല. അതുപോലെ ഓഫീസ് ടൈം കഴിഞ്ഞാലും കമ്പനി കാറിൽ വരാതെ നിത്യയുടെ കൂടെ അവളുടെ കാറിലാണ് വരവ്. മിക്കപ്പോഴും പിക്കപ്പും അവള് തന്നെ. നിത്യ എന്ന് പറയുമ്പോൾ രാഹുലിനേം ചേർത്തു നിർത്തണേ.
എനിക്കൊരിക്കൽ ജോലി സംബന്ധമായി ബാംഗ്ലൂർ വരെ പോകേണ്ടി വന്നു. അവിടെ എനിക്ക് ഒരു ആഴ്ചയിലേറെ നിൽക്കേണ്ട കാര്യമുണ്ടായിരുന്നു. ഇതിനു മുൻപേ ഞാൻ ഇത് പോലെ യാത്ര പോകുമ്പോൾ, ഒഴിവു കിട്ടുമ്പോഴെല്ലാം അവൾ എന്നെ വിളിക്കും, രാത്രി ഞാൻ ഫ്രീ ആയി അങ്ങോട്ടും വിളിക്കാറുണ്ട്. മിക്കപ്പോഴും ഒരു വീഡിയോ കാൾ ആയിരിക്കും. അതിന്റെ അവസാനം ഒന്നുകിൽ വഴിക്കിട്ടു വെക്കും അല്ലെങ്കിൽ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി സ്വയം ഭോഗം ചെയ്യും. പക്ഷെ ഇപ്രാവശ്യത്തെ ട്രിപ്പിൽ അധികം ഫോൺ വിളി ഇല്ലാരുന്നു. പരാതികൾ കുറവായിരുന്നു. അന്നൊരു ദിവസം അവൾ എന്നെ വിളിച്ചു പറഞ്ഞു അവൾ നിത്യയുടെ പിറന്നാൾ ട്രീറ്റിന് പോകും എന്നും വീട്ടിൽ ഒരു ആറൊക്കെ ആകുമ്പോൾ എത്തിക്കോളാം എന്ന്. അന്ന് അമ്മയും അച്ഛനും എല്ലാം നാട്ടിൽ പോയിരുന്നു സൊ അവരെ അറിയിക്കേണ്ട, മോളും അവരുടെ കൂടെ പോയിരുന്നു. ഞാൻ അന്ന് ഒട്ടും അതിനെ വക വെച്ചില്ല. ഒരു ട്രീറ്റ് അല്ലെ, പോയിട്ട് വരട്ടെ നമുക്ക് വൈകീട്ടു പൂനെയിൽ ഇഷ്ടം പോലെ പബ്ബിൽ പോയി ആടി കളിക്കാം. പറ്റിയാൽ ടിൻഡർ വഴി ഒരു ഡേറ്റും. 😊

Leave a Reply

Your email address will not be published. Required fields are marked *