ഒരു വിജ്രംഭിച്ച ഫാമിലി ഡ്രാമ 1 [റിഷി ഗന്ധർവ്വൻ]

Posted by

 

കിച്ചു: അയ്യോ.. ഞാൻ ജിഷ്ണു ചേട്ടനും കൂട്ടുകാരും അടിക്കണ കണ്ടിട്ടുണ്ട്. അതാ പറഞ്ഞത്. ഞാൻ ഇത് ആദ്യമാ.

 

ബാബു: ആദ്യം… നിന്റെ പോക്കെറ്റിൽ കിടന്ന സിഗരറ്റ് പാക്കറ്റൊക്കെ ഞാൻ കണ്ടിട്ടുണ്ടെടാ ചെറുക്കാ. കള്ളും കുടിച്ചു കള്ളം പറയുന്നോ.

 

കിച്ചു അച്ഛനെ നോക്കി വളിച്ച ചിരിചിരിച്ചു നിലത്തേക്ക് നോക്കി ഇരുന്നു.

 

വാസു: അല്ല ബാബു, നിന്റെ മൂത്ത ചെറുക്കൻ അടിക്കാറൊക്കെ ഉണ്ടോ? ആ അടുക്കള നിരങ്ങി ശാലുവിനെ പോലെ ഒന്നിനും കൊള്ളാത്ത പെൺകോന്തൻ ആണെന്നാ ഞാൻ വിചാരിച്ചത്.

 

കിച്ചു: ചേട്ടൻ നല്ല അടിയാ. വീട്ടിലെ ഉള്ളു ഇങ്ങനെ ഡീസന്റ്. പുറത്തൊക്കെ പുലിയാ ജിഷ്ണു ചേട്ടൻ.

 

“എനിക്കൊന്നും അറിയാൻ മേലെ. പിള്ളേരൊക്കെ നമ്മളെക്കാൾ കില്ലാഡികളായി.” മൂരി നിവർത്തി പതിയെ എഴുന്നേറ്റുകൊണ്ട് ബാബു പറഞ്ഞു.

 

വാസു: അതാണ് ഞാനും ഓർക്കണത്. അപ്സരസിനെപ്പോലൊരു എമണ്ടൻ പെണ്ണിനെ കെട്ടീട്ട് ഈ പെൺകോന്തൻ ജിഷ്ണു എന്നാ ചെയ്യാനാണെന്ന്. അപ്പൊ ആള് വിചാരിച്ച പോലെ അല്ല.

 

ബാബു: പന്ന വാസു. കിച്ചു ഇരിക്കുന്നു. എന്റെ ചെറുക്കന്റെ ഭാര്യയെ പറ്റി വേണ്ടാതീനം പറഞ്ഞാ ഉണ്ടല്ലോ. ഹാ…..

 

വാസു: വേണ്ടാതീനമോ? അപ്സരസ് വേണ്ടാതീനമാണോ കിച്ചൂ? ‘ചിരിച്ചുകൊണ്ട് വാസു ചോദിച്ചു.’

 

കിച്ചു: അല്ലങ്കിളേ. ‘രണ്ടാമത്തെ ഗ്ലാസും മൊത്തിക്കൊണ്ട് കിച്ചു പറഞ്ഞു’

Leave a Reply

Your email address will not be published. Required fields are marked *