ബാബു: നിന്റെ പൊട്ടൻ കളി എന്നോട് വേണ്ട. ചെറുക്കന്റെ കിളിപോയത് ഭാഗ്യം. വാസു നീ ചുമ്മാ കുടുംബ കലഹം ഉണ്ടാക്കാതെ.
വാസു: രണ്ടെണ്ണം അടിക്കുമ്പോ ഇതൊക്കെ അല്ലെ അളിയാ സന്തോഷം. നമ്മള് കള്ളും കുടിച്ചു എത്ര പെണ്ണുങ്ങളെ അവരാതം പറഞ്ഞേക്കുന്നു. നിങ്ങളിപ്പോ വല്യ പുണ്യാളൻ.
ബാബു: ചെറുക്കൻ വല്ലോം കേട്ട് നാളെ ബോധം വരുമ്പോ ശാലുവിനോട് പോയി പറഞ്ഞാ കുടുംബ കലഹം തീർക്കാൻ നീ വരുവോടാ മൈരേ.
‘‘ഞാൻ ശാലുവിനോട് പറയില്ല അച്ഛാ. നമ്മള് ചങ്കല്ലേ അഴിയാ.”
വാസു പറയുന്നത് കേട്ട് ചെറിയ രസം തോന്നിയ കിച്ചു അവരെക്കൊണ്ട് ഇനിയും പറയിപ്പിക്കാനായി തലയ്ക്ക് പിടിച്ചപോലെ അഭിനയിച്ച് കുഴഞ്ഞുകൊണ്ട് പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നതായി ഭാവിച്ചു.
ബാബു: ശാലുവോ? അഴിയനോ? ചെറുക്കൻ പിടുത്തംവിട്ടു കെട്ടാ. കൊച്ചു ചെറുക്കാനാ. രണ്ടു പെഗ് അടിച്ചപ്പോഴേക്കും തീർന്നു. നിന്റെ വാക്കും കേട്ട് കള്ളൊഴിച്ചു കൊടുത്തിട്ട്.
വാസു: ഫൈനലിയർ പഠിക്കണ ഇവനാണോ നിങ്ങടെ കൊച്ചു ചെറുക്കൻ. അവൻ നമ്മള് കാണാതെ വീണ്ടും എടുത്തടിച്ചുകാണും. നിങ്ങടെ മോൻ തന്നെ. കുപ്പി കണ്ടാ കമിഴ്ന്നു വീഴണ പാരമ്പര്യം അല്ലെ.
ബാബു: കിച്ചുവിനൊന്നും മനസ്സിലായില്ലെന്ന് തോനുന്നു. പൂർണ മോളെ എമണ്ടൻ പെണ്ണെന്നൊക്കെ പറഞ്ഞത് ആരേലും അറിഞ്ഞാലുണ്ടല്ലോ. നിനക്കോ നാട്ടിൽ വിലയില്ല, എനിക്കുള്ളതുകൂടെ കളയാതെ.
വാസു: നിങ്ങടെ വില. ഞാനൊന്നും പറയുന്നില്ല. നിങ്ങള് ശാലുവിനെ പേടിച്ചല്ലേടാ നാട്ടിലെ വിലയൊക്കെ നോക്കി തുടങ്ങിയത്. നിങ്ങടെ അനിയൻ അപ്പുറത്തിരിപ്പുണ്ട്. വില കഥയൊക്കെ അങ്ങേര് ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. ശാലുവിനെ ഊക്കാൻ പോയപ്പോ നാട്ടുകാരുപിടിച്ചിട്ടല്ലേ പുണ്യാളാ നിങ്ങളെ പിടിച്ച് 24ആം വയസിൽ കെട്ടിച്ചത്. കെട്ടി നാലാം മാസം ശാലു പെറ്റു. പഴങ്കഥ എന്നെക്കൊണ്ട് പറയിക്കരുത്.
ബാബു: നാറ്റിക്കാതെഡേയ്. പതിയെ പറ. കിച്ചു കേൾക്കും. അതൊക്കെ ഒരു കാലം. ഞാനെത്ര ചെറ്റപൊക്കിയതാ എന്റെ നാട്ടിൽ. ഹാ..ബിരിയാണി കഴിച്ചോണ്ടിരുന്നവൻ കഞ്ഞി മാത്രം കുടിച്ചു ജീവിക്കുന്നു.