ട്യൂഷൻ 6 [അത്തി]

Posted by

ഞാൻ പറഞ്ഞു.., ഇത്ത കാരണം അല്ല എന്ന്, എനിക്ക് ആമി ഇത്തയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ വയ്യാത്തത് കൊണ്ട് ചെയ്തതാ…എന്റെ മനസ്സിൽ ഇപ്പോഴും ഇത്ത തന്നെയാ ജയിച്ചത്.

നിനക്ക് എങ്ങനെ പറ്റുന്നു.., ഇങ്ങനെ ഒക്കെ പറയാൻ.., നീ എന്തിനാ ആയിഷ ഇത്തയോട് നീയാ എന്നെ പിടിച്ചത് എന്ന് പറഞ്ഞത്.

പിന്നെ റസിയ ഇത്ത പറഞ്ഞത് ഒക്കെ വിശ്വസിക്കാൻ അവർ അത്ര പൊട്ടന്മാർ അല്ല.പിന്നെ നടന്നത് ഒക്കെ പറയാൻ പറ്റുമൊ.. പിന്നെ ഞാൻ കേറി പിടിച്ചത് ആണ് എന്നു പറഞ്ഞു.

റസിയ ഇത്ത അവിടെ ഇരുന്ന് പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി..

അതെ ഇവിടെ ഇരുന്ന് കരയാൻ ആണെങ്കിൽ കൂട്ട് നിൽക്കണ്ട…. പൊയ്ക്കോ…എനിക്ക് ഈ കരച്ചിലും പിഴിച്ചിലും ഒന്നും ഇഷ്ടം അല്ല.നമ്മൾ ഒരു മത്സരത്തിൽ ആയിരുന്നു, റസിയ ഇത്ത നന്നായി കളിച്ചു, ജയത്തിന് തൊട്ടടുത്ത വരെ എത്തി, ഞാൻ ഫൗൾ പ്ലേ കളിച് ഇങ്ങനെ ആയി., അതിന് ഇത്ത ഇവിടെ കിടന്ന് കരഞ്ഞു വെറുപ്പിക്കരുത്.കരയാതെ ഇരിക്കാമെങ്കിൽ ഇരുന്നോ…അല്ലെങ്കിൽ പൊയ്ക്കോ.. എനിക്ക് ഹോസ്പിറ്റലിൽ കൂട്ടില്ലെങ്കിലും ഒരു കുഴപ്പമില്ല.

അതോടെ റസിയ ഇത്ത കണ്ണ് തുടച്ചു,എന്നാലും ഇടയ്ക്ക് കണ്ണ് നിറയുന്നുണ്ട്.

ഞാൻ കുറച്ചു നേരം വേറെ എന്തൊക്കെയോ സംസാരിച്ചിരുന്നു.അതോടെ റസിയ ഇത്തയും കണ്ണീർ ഒക്കെ തുടച് റെഡി ആയി.

ആമി ഇത്തയോട് പറഞ്ഞാ….

മ്….

വേണ്ടായിരുന്നു…., ഇപ്പോ ഓടി പിടിച്ചു ഇങ്ങു വരും.

നിനക്ക് ആമി ഇത്തയെ വലിയ ഇഷ്ടമാണ് അല്ലെ..

മ്…, കല്യാണം കഴിക്കണം എന്നൊക്കെ ഉണ്ട്, പക്ഷെ ആമി ഇത്ത സമ്മതിക്കില്ല,

ഞാൻ ആയിരുന്നെങ്കിൽ സമ്മതിച്ചേനെ…,കൊടുത്ത ഒരു വാക്കിന് വേണ്ടി ആരും ചാകാൻ ഒന്നും നിൽക്കില്ല….

ആമി ഇത്തയ്ക്കും എന്നെ ഇഷ്ടം ആണ്,എന്റെ ഇഷ്ടം മനസിലാക്കാത്തത് കൊണ്ടല്ല, എന്റെ ഭാവി ഓർത്ത്തും ആമി ഇത്തയുടെ കെട്ട്യോനെ ഓർത്തും വരാത്തതാണ്.. ആമി ഇത്തയുടെ കെട്ട്യോൻ ഇത്തയെ തല്ലെ അടിക്കേം ഒക്കെ ചെയ്യും എന്നാലും ഇത്ത പറയുന്നത് ഇത്രയും ദിവസം അങ്ങേര് കൊടുത്ത ചോറ് അല്ലെ തിന്നത്, കളഞ്ഞിട്ട് വരാൻ വയ്യ… എന്ന്..,

ഓ…അങ്ങനെ…

ഇത്ത എന്തോ ആലോചിച്ചിരുന്നു..

എന്താ ആലോചിക്കുന്നത്…

ഒന്നുമില്ലെടാ…

അത് ചുമ്മാ….

ഞാൻ നിന്നെ കുറിച് ആലോചിച്ചതാ…

എന്നെ കുറിച്ചോ..

മ്…., നിനക്ക് ആമിയെ ഇത്രക് മനസിലാക്കാൻ പറ്റിയല്ലോ.., അവളുടെ ഭാഗ്യം…, എനിക്ക് എന്റെ വിഷമങ്ങൾ പറയാൻ പോലും ആരുമില്ല.

ഇത്തയ്ക്ക് എന്ത് വിഷമ, ഗൾഫ് കാരൻ ഭർത്താവ് ആവശ്യത്തിന് പണം, പിന്നെ കുഞ്ഞുണ്ട്.., ആകെ കൂടെ നോക്കിയിട്ട് ഭർത്താവ് അടുത്തില്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ.. അത് കെട്ട്യോനോട് പറയണം…ഇത്തയെ കൂടെ കൊണ്ട് പോകാൻ..

Leave a Reply

Your email address will not be published. Required fields are marked *