എനിക്കറിയില്ല…അപ്പോ റസിയക്ക് ഒരു കുഞ്ഞുണ്ടല്ലോ..
അതൊന്നും എനിക്ക് പ്രശ്നം അല്ല.
അവൾ നിന്നെക്കാൾ മൂത്തതല്ലേ…
ഞാൻ ആമി ഇത്തയോട് പറഞ്ഞിട്ടില്ലേ…എനിക്ക് എന്നെ കാൾ പ്രായം കൂടിയ പെണ്ണുങ്ങളെ ആണ് ഇഷ്ടം എന്ന്.. നമ്മൾ മാച്ച് ആണോ എന്ന് നോകിയെ…ഞാൻ റസിയയോട് ചേർന്ന് നിന്നിട്ട് ചോദിച്ചു..
എനിക്ക് അറിയില്ല,
ആമി ഇത്തയുടെ കണ്ണൊക്കെ നിറയുന്നുണ്ട്..
അതെ റസിയ പറയുന്നത് ഇനി ആമി ഇത്തയും ആയുള്ള ചുറ്റികളി ഒക്കെ നിർത്തണം എന്നാ.. അത് കൊണ്ട്…
അത് കൊണ്ട് ഞാൻ ഇപ്പൊ ഇവിടന്ന് പോണം ആയിരിക്കും അല്ലെ.., ഞാൻ പൊയ്ക്കോളാം
റസിയക്ക് നേരെ തിരിഞ്ഞ്..
നീ പറഞ്ഞത് പോലെ വളച്ചെടുത്തല്ലോ…. അവൻ ഒരു പാവമാ…അവനെ ചതിച്ചു വേറൊരുത്തന്റെ കൂടെ പോകരുത്.
അങ്ങനെ ഒന്നും റസിയ ചെയ്യില്ല, അല്ലെ റസിയ…ആമി ഇത്തയെ എനിക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു, ഇനി എല്ലാം റസിയക്ക് കൊടുക്കണം…
ഞാൻ പോകുന്നു…ആമി ഇത്ത ഇതും പറഞ്ഞോണ്ട് തിരിഞ്ഞു നടന്നു…
ആമി ഇത്ത ഭക്ഷണത്തിന്റെ ബില്ല് കൂടി കൊടുത്തേക്കണേ…
നിന്റെ റസിയയോട് പറ…
നമ്മുടെ കൈയിൽ ഇല്ല, അതാ…
അപ്പൊ ആമി ഇത്ത ഭക്ഷണത്തിനു പൈസ കൊടുക്കാൻ പോയി,
അതെ ഒരു മസാല ദോശ പാർസൽ കൂടി പറഞ്ഞോ..
അങ്ങനെ അതും വാങ്ങി.., ആമി ഇത്ത ഡ്രസ്സ് അവിടെ കിടക്കുന്നത് എടുക്കണ്ടേ..
അങ്ങനെ ആമി ഇത്ത നമ്മളുടെ കൂടെ വന്നു, എനിക്ക് മുഖം തരുന്നില്ല, കുനിഞ്ഞു ആണ് നടപ്പ്…മുറിയിൽ കേറിയ ഉടനെ ഡ്രസ്സ് എടുത്ത് ബാഗിൽ ആക്കി, ഇറങ്ങാൻ പോകുകയാണ്.. ഞാൻ പോയി വലത് കൈ കൊണ്ട് വയറിൽ ചുറ്റി പിടിച്ചിട്ട്, കഴുത്തിൽ മുഖം പൂഴ്ത്തി
പോകുകയാണോ. ആമി മുത്തേ…..
ഒന്നും മിണ്ടാതെ നിൽക്കുവാന്…..
കരയുവാണോ…അപ്പൊ എന്നോട് സ്നേഹം ഉണ്ട്.., ഞാൻ വേറെ കെട്ടും എന്ന് പറഞ്ഞപ്പോൾ നൊന്ത് അല്ലെ..,
അപ്പോഴും മിണ്ടാതെ നിക്കുവാന്…
എടി പാന്റി കള്ളി എന്താ മിണ്ടാത്തത്.. ഞാൻ ഒരു നമ്പർ ഇറക്കിയത് അല്ലെ…അപ്പോഴേ വിശ്വസിച്ചോ…
പോടാ.. പട്ടി., തെണ്ടി, ചെറ്റ, നായിന്റെ മോനെ….
ആ.. കൊള്ളാലോ.. ആമി ഇത്തക്ക് ചീത്ത ഒക്കെ അറിയോ….
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
പോടാ.., എടി റസിയെ… നീയും ഇതിന് കൂട്ട് നിന്നോ…
റസിയയും ചിരിച്ചതെ ഉള്ളൂ..
ഞാൻ – എന്തായാലും സമാധാനം ആയി, ആമി മുത്തിന് ഞാൻ വേറെ കേട്ടുന്നതിൽ വിഷമം ഉണ്ട്,