ചായ കുടിക്കാനോ മറ്റോ പുറത്ത് പോയ സൈത് ഹാജി തിരിച്ച് കടയിലേക്ക് വരുമ്പോൾ പത്രോസ് പുറത്ത് നിൽക്കുന്നുണ്ട്.
“എന്താ പത്രോസ് ഉച്ച ചോർ തിന്നാൻ പോയിലെ…” കഷണ്ടി കയറിയ നരച്ച തല തടവിക്കൊണ്ട് ഹാജിയാർ ചോദിച്ചു.
“ഇക്ക… പോകാൻ നിക്കാണ്….”
അത് പറഞ്ഞപ്പോഴാണ് ചാവി എടുത്തില്ലലോ എന്ന് പത്രോസ് ഓർത്തത്. ഹാജ്യാർക്ക് പിറകെ പത്രോസും അകത്തേക്ക് കയറി.
“എന്തെ…” പിറകെ വരുന്ന പത്രോസിനെ കണ്ട് ഹാജിയാർ ചോദിച്ചു.
“ബൈക്കിന്റെ ചാവി എടുക്കാൻ..”
“ആഹ്… ആന്റെ ബണ്ടി ആ രാഘവന്റെ ചെക്കൻ കൊണ്ടോയതാ… നീ ഇത് കൊണ്ടോയ്ക്കോ..” സൈത് ഹാജി മകന്റെ ഹാർഡ്‍ലി ഡേവിഡ്‌സന്റെ ചാവി നീട്ടി കൊണ്ട് പറഞ്ഞു. അത് കണ്ട പത്രോസിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ആദ്യമായിട്ടായിരുന്നു ഹാർഡ്‌ലിയുടെ ബൈക്ക് അവൻ ഓടിക്കുന്നത്.
പത്രോസ് വല്ലാത്ത ഒരു ആനന്ദത്തോടെയാണ് ബൈക്ക് വീട്ടിലേക്ക് ഓടിച്ചുത്. ആളുകൾ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൻ വല്ലാത്തോരു ഗമത്തോന്നി. വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ ആക്സിലേറ്റർ കൊടുത്ത് ബൈക്കിൽ ശബ്ദമുണ്ടാക്കി.
വാതിൽ തുറന്ന അന്നമ്മ കാണുന്നത് മുറ്റത്ത് നിൽക്കുന്ന പുതിയ ബൈക്കാണ്.
“ആരുടേയ കൊച്ചെ ഇത്…” അന്നമ്മ ആശ്ചര്യത്തോടെ ചോദിച്ചു.
“ഹാജ്യാരുടെയ… കഴിക്കാൻ ഇറങ്ങിയപ്പോ തന്നതാ… എന്റെ ബൈക്ക് വേറെ പയ്യൻ കൊണ്ട് പോയിണ്..”
“മ്മ്..”
പത്രോസ് നേരെ മുറിയിലേക്ക് പോയി. ഷർട്ട് അഴിച്ച് ഹാങ്ങറിൽ തൂക്കി. അപ്പോഴാണ് പാന്റിന്റെ അകത്തെ കാശിനെ കുറിച്ച് അവൻ ഓർമ്മ വന്നത്. അത് അവൻ കയ്യിലെടുത്തു. ഒരു രണ്ടു ലക്ഷ്യമെങ്കിലും കാണും.
“അമ്മെ….. അമ്മച്ചി..” അവൻ അന്നമ്മയെ വിളിച്ചു.
“എന്താടാ..” അന്നമ്മ റൂമിലേക്ക് കയറി കൊണ്ട് ചോദിച്ചു.
“ന്നാ…” പൈസ അന്നമ്മയിലേക്ക് നീട്ടി.
“എത്ര ഉണ്ടെന്നറിയില്ല… ഹാജിയാരുടെ പെട്ടിയിൽ കണ്ടപ്പോ എടുത്തതാണ്…” വളരെ ലാഘവത്തോടെ അവൻ ആ പൈസ അന്നമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു.
“ആരേലും കണ്ടോ…”
“ഇല്ലാന്നാ തോന്നുന്നേ..”
“മോൻ ഇത് നിർത്തിയതായിരുന്നില്ലേ…?” അന്നമ്മ ചെറിയ വിഷമത്തോടെ ചോദിച്ചു.
“മ്മ്… കണ്ടിട്ട് എടുക്കാതിരിക്കാൻ തോന്നിയില്ല…”
“മ്മ്..” മകനോടുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി അന്നമ്മ അലമാര തുറന്ന് പണം അതിലേക്ക് വെച്ച് പൂട്ടി.
പത്രോസ് പാന്റും അഴിച്ചു ഹാങ്ങറിൽ തൂക്കി. പൂർണ്ണനഗ്നനായി തന്നെ അന്നമ്മയുടെ മുന്നിൽ നിന്ന് ഒരു മുണ്ടുടുത്തു.
“കഴിക്കാൻ എടുക്കമ്മേ..”