കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Posted by

“അച്ചോ.. ഞാൻ പോകട്ടെ…”
പത്രോസ് മുട്ടിൽ നിന്നും എഴുന്നേറ്റ് നടന്നു. അച്ഛൻ എന്ത് ചെയ്യണമെന്നറിയാതെ കുമ്പസാര കൂട്ടിൽ തളർന്നിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അയാൾ ചാടി എണീറ്റു. പള്ളിയുടെ മുൻ വശത്തേക്ക് ഓടി. പള്ളിയുടെ സ്റ്റെപ് ഇറങ്ങുന്ന പത്രോസിനെ നീട്ടി വിളിച്ചു.

“പത്രോസേ….”
പത്രോസ് തിരിഞ്ഞു നോക്കി. അച്ഛൻ അകെ വിയർത്ത് നിൽക്കുന്നു. പത്രോസ് അച്ഛന്റെ അടുത്തേക്ക് തിരിച്ച് നടന്നു.

“എന്താ അച്ചോ..?” അവൻ ഒരു ചിരിയോടെ ചോദിച്ചു.

“അ.. അത്..അത്.. എനിക്ക് ഒരു തെറ്റ് പറ്റി.. നീ ഇത് നാട്ടുകാരോട് പറഞ്ഞു നാറ്റിക്കരുത്… ഞാൻ നിന്റെ കാൽ പിടിക്കാം..”

“ആയോ.. അച്ചോ..ഞാൻ അച്ഛനെ നാറ്റിക്കാനോ.. ഹേയ് ഇല്ല അച്ചോ… അച്ഛനെ പോലെ തന്നെയാ ഞാനും .. ഇങ്ങനെത്തെ കാര്യത്തിൽ ഇത്തിരി താല്പര്യം കൂടുതലാ…” പത്രോസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

അച്ഛൻ മിഴിച്ച് നിന്നു..

“അച്ചോ.. നമ്മുക്ക് ഒരുമിച്ച് നിന്നാൽ ഒരു പാട് ഗുണങ്ങൾ ഉണ്ടാവും.. അച്ഛന്റെയും എന്റെയും വേവ് ലെങ്ത് ഒരുപോലെയാ..” പത്രോസ്  വീണ്ടും ചിരിച്ചു.

അച്ഛൻ ഒന്നും പറയാൻ കഴിയാതെ തളർന്നു നിന്നു. ഇവൻ ആരോടെങ്കിലും പറഞ്ഞാൽ തന്റെ ജീവിതം തീരുമല്ലോ എന്നോർത്ത് ഗബ്രിയേലച്ചന്റെ നെഞ്ച് പൊട്ടി.

“അച്ഛൻ പേടിക്കണ്ട.. ഞാൻ ആരോടും പറയില്ല… പക്ഷെ.. അച്ഛൻ എനിക്ക് ഒരു സഹായം ചെയ്യണം…” പത്രോസ് അതും പറഞ്ഞ് അച്ഛനെ നോക്കി. അച്ഛൻ കണ്ണും മിഴിച്ച് പത്രോസിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

“റോസ്സി ചേച്ചി… എനിക്ക് പണ്ട് മുതലേ ഊക്കൻ ആഗ്രഹമുള്ള ഒരു ചരക്കാണ്.. അച്ഛൻ ഒന്ന് സെറ്റ് ആക്കി തരണം.. അച്ഛനും അതിന്റെ ഗുണമുണ്ടാവും..” അച്ഛൻ എന്ത് പറയണമെന്നറിയാതെ നിന്നു.

“എടാ.. നീ എന്നെ കുഴപ്പത്തിലാകുമോ..” അച്ഛൻ ആവലാതിയോടെ ചോദിച്ചു.

“ഇല്ല അച്ചോ.. അച്ഛൻ പേടിക്കാതെ.. നമ്മൾ ഒരുമിച്ച് നിന്നാൽ ഈ ചന്തപ്പുരയിലെ സകല പെണ്ണുങ്ങളെയും നമുക്ക് ഒരു തടസ്സവുമില്ലാതെ ഊക്കാം… അച്ഛൻ ഒന്ന് ആലോചിച്ചു നോക്ക്..”

“അച്ഛൻ നാളെ വീട്ടിലേക്ക് ഒന്ന് ഇറങ്… അവിടെ വെച്ച് നമുക്ക് വിശദമായി സംസാരിക്കാം.. എന്ന ഞാൻ പോട്ടെ..” അച്ഛൻറെ സമ്മതത്തിന് കത്ത് നിൽക്കാതെ പത്രോസ് ഇറങ്ങി നടന്നു. അവൻ ബൈക്കും എടുത്ത് പോകുന്നത് വരെ അച്ഛൻ വരാന്തയിൽ തനിച്ച് നിന്നു.

ഏതോ കുന്നിൻ ചെരുവിലേക്ക് സൂര്യൻ മാഞ്ഞു പോയിരുന്നു. ഇരുട്ട് കൂടി വന്നു. മലമുകളിൽ കോടമഞ്‌ കാറ്റിന്റെ കൈകളിൽ തട്ടി അലഞ്ഞു നടന്നു. പത്രോസിന്റെയും ഗബ്രിയേലച്ചന്റെയും മനസ്സ് ഒരേ ദിശയിലേക്കൊഴുകുന്ന നൗക പോലെ സഞ്ചരിച്ചു. പുതിയ ദിശ തേടി, പുതിയ ആകാശങ്ങൾ തേടി, പുതിയ സുഖങ്ങളെ തേടി അങ്ങനെയങ്ങനെ പുതിയ അനുഭങ്ങളിലേക്കുള്ള യാത്ര…..

തുടരും …

Leave a Reply

Your email address will not be published. Required fields are marked *