വല്ലാതെ കയറി ഇരുന്നു. ആ കാഴ്ചകൾ പോലും തന്നെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് രമ ഒരു നടുക്കത്തോടെ മനസ്സിലാക്കി. അവൾ മനസ്സിനെ സ്വയം നിയന്ത്രിച്ചു.
“വാ…” ബക്കറ്റിലെ ബാക്കി വന്ന വെള്ളം മാക്സി പൊക്കി കാലിൽ ഒഴിച്ച് അടുക്കളയിലേക്ക് കയറി.
“സിന്ധു ചേച്ചി എവിടെ..” രമ ചോദിച്ചു.
“അവളും കോച്ചും അവളുടെ വീട്ടിൽ പോയതാ.. നിന്നോട് പറഞ്ഞില്ലേ..” അത് കേട്ട് രമയുടെ മുഖം വാടുന്നത് അന്നമ്മ ശ്രദ്ധിച്ചു.
“ഇല്ല.. എന്നോട് പറഞ്ഞില്ല..” രമ നിരാശയോടെ പറഞ്ഞു.
“ഹോ.. ഞാൻ കരുതി അവൾ പറഞ്ഞിട്ടാണ് നീ വന്നതെന്ന്…”
“ഹേയ് എന്നോട് പറഞ്ഞില്ല..”
“മ്മ്.. ഒറ്റക്കിരിക്കണ്ട രമയെ കൂട്ടിന് വിളിച്ചോ എന്ന് അവൾ പറഞ്ഞിരുന്നു. അപ്പൊ ഞാൻ കരുതി അവൾ നിന്നെ എങ്ങാനും വിളിച്ച് പറഞ്ഞതാവുംന്ന്…”
അന്നമ്മ അടുപ്പിൽ ചായക്ക് വെള്ളം വെച്ചു.
“അല്ല രമേ.. നീ ഇങ്ങനെ ആ കൊച്ചിനേം കൊണ്ട് നടന്ന മതിയോ… ഇപ്പോഴും ചെറുപ്പല്ലേ നീ.. ഒരു കല്യാണം നോക്കി കൂടെ..”
അന്നമ്മ രമയെ നോക്കി പറഞ്ഞു. ആ വാക്കുകൾ രമയുടെ കണ്ണുകളിൽ വല്ലാത്തോരു ഭാവം നൽകി. രമ തല താഴ്ത്തി.
“മ്മ്… കഴിക്കാം ” രമ ഒഴിഞ്ഞു മാറാനെന്നോണം പറഞ്ഞു.
“അങ്ങനെ ഒഴിഞ്ഞു കളിക്കല്ലേ നീ.. കാര്യായിട്ട് പറഞ്ഞതാ.. ”
“ആദ്യമൊക്കെ അമ്മയും അച്ഛനും വല്ലാതെ നിർബന്ധിച്ചിരുന്നു… അന്ന് എനിക്ക് ഇനി കല്യാണമേ വേണ്ട എന്നായിരുന്നു… ഇപ്പൊ തോന്നുന്നുണ്ട്… ഇനി ഞാൻ എങ്ങനാ അവരോട് പറയുന്നേ..” രമ നിരാശയോടെ അന്നമ്മയെ നോക്കി.
“മ്മ്… അത് കൊണ്ട് ഒന്നും നീ വിഷമിക്കണ്ട.. ഞാൻ സംസാരിച്ചോളാം അമ്മയോടും അച്ഛനോടും.. നല്ലൊരു ചെക്കനെ ഞാൻ തന്നെ നോക്കി തരാം..”
അത് കേട്ട് രമയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
“നിനക്ക് എങ്ങനത്തെ ചെക്കനെയാ വേണ്ടേ..” അന്നമ്മ ഒരു കള്ളാ ചിരിയോടെ ചോദിച്ചു.
“പോ.. ചേച്ചി.. ചേച്ചി നോക്കിയാമതി..” രമ നാണത്തോടെ പറഞ്ഞു.
“എന്നാലും പറ..”
“ഇച്ചായനെ പോലെ ഒരാളെ നോക്കികോ..” അന്നമ്മ കൊടുത്ത ചായ ഊതി കുടിച്ച് കൊണ്ട് രമ പറഞ്ഞു.
“എല്ലാരും ഒരാളെ പോലെ അവുലല്ലോ.. കൊച്ചിന്റെ എന്ത് ഗുണമാണ് നിനക്ക് വേണ്ടത്..”
“ഇച്ചായന്റെ ആരോഗ്യവും സ്നേഹവും ഒക്കെ ഉള്ള ഒരാളെ….”
“നിന്റെ ഇച്ചായന്റെ സ്നേഹം ഉള്ള ആളെ കിട്ടാൻ പാടാൻ… ആരോഗ്യം നമുക്ക് നോക്കാം…. പക്ഷെ കുറെ മസിലൊക്കെ ഉണ്ടായിട്ട് കാര്യമില്ലലോ..”
“മ്മ്… ഇച്ചായനെ പോലോത്ത ആരോഗ്യമാണ് ഞാൻ പറഞ്ഞത്…”
“സത്യം പറഞ്ഞാൽ നന്നായി കളിച്ച് തരണം… അല്ലെ..” അന്നമ്മ ചിരിച്ച് കൊണ്ട് തുറന്ന് ചോദിച്ചു. അത് കേട്ട രമയ്ക്ക് നാണം വന്നു.
“ഛി.. പോ ചേച്ചി..”