,, അപ്പോൾ ഒരു 5 മണിക്ക് പോകാം അല്ലെ ഇനിയും 3 മണിക്കൂർ ഉണ്ട്.
,, അയ്യോ അത് പറ്റില്ല, 3 മണിക്കൂർ മുന്നേ റിപ്പോർട്ട് ചെയ്യണം.
,, ആഹ്‌ണോ എങ്കിൽ എനിക് 3 മണിക്ക് ഇറങ്ങാം
,, ഹും
,, ആന്റി വല്ലതും കഴിച്ചോ
,, ആഹ്.
പിന്നെ കുറെ നേരം ഞാനും ആന്റിയും സംസാരിച്ചു. കുറച്ചു കഴിഞ്ഞി ഞങ്ങൾ അയര്പോര്ട്ടിലേക്ക് ഇറങ്ങി.
അയര്പോര്ട്ടിൽ കയറുന്നതിനു മുന്നേ ഞങ്ങൾ ഒരു കടയിൽ നിർത്തി ജ്യൂസ് കുടിക്കാൻ കയറി.
,, അജു
,, എന്താ ആന്റി
,, നീ വരുന്നോ അമേരിക്കയിലേക്ക്
,, അയ്യോ ഞാൻ ഇല്ല.
,, എനിക്ക് അവിടെ സ്വന്തമായി കമ്പനി ഒക്കെ ഉണ്ട് ഒരു ജോലി ശരിയാക്കാം.
,, അയ്യോ ഞാൻ നാട് വിട്ട് എങ്ങോട്ടും ഇല്ല.
,, ഹും.
ഞങ്ങൾ അയര്പോര്ട്ടിൽ കയറി. ആന്റി ഇറങ്ങാൻ നേരം പറഞ്ഞു.
,, അജു ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം ഇപ്പോൾ എനിക്ക് നാട്ടിൽ ഉള്ള ഏക കൂട്ട് നീ അല്ലെ
,, ശരി ആന്റി.
,, ഇന്ന ഇത് വച്ചോ
എന്നു പറഞ്ഞു ആന്റി എന്റെ കയ്യിൽ ഒരു കവർ തന്നു.
,, എന്താ ഇത്.
,, നിനക്ക് പണത്തിനു എന്ത് ആവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട
അതും പറഞ്ഞു ആന്റി അയര്പോര്ട്ടിലേക്ക് നടന്നു കയറി.
ആ സുന്ദരമായ ചന്തികൾ നോക്കി ഞാൻ അവിടെ നിന്നു.
അപ്പോൾ സെക്യൂരിറ്റി വന്നു എന്നോട് വണ്ടി എടുത്തു പോകാൻ പറഞ്ഞു.
ഞാൻ വണ്ടി എടുത്തു പുറത്തേക്ക് ഇറങ്ങി. കുറച്ചു ദൂരം എത്തിയപ്പോൾ ആണ് ആന്റി തന്ന കവർ ഓർമ വന്നത്.
ഞാൻ അതും എടുത്തു തുറന്നു നോക്കി. ഞാൻ ഞെട്ടിപ്പോയി അത് കണ്ടിട്ട്.
കുറച്ചു പണം ആയിരുന്നു. 50000 രൂപ ഉണ്ടായിരുന്നു.
എനിക്ക് നല്ല സന്തോഷം ആയി, ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിൽ എത്തി ഞാൻ ആരും കാണാതെ പണം എടുത്തു വച്ചു. എന്നിട്ട് ഞാൻ റൂമിൽ പോയി കിടന്നു.
ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ ആന്റിക്ക്.
വെറുതെ അല്ല മനുകുട്ടനെ കാണാൻ ഇത്ര ഭംഗി.
ആന്റി ഉപേക്ഷിച്ചു പോയ മോൻ ആണ് മനുകുട്ടൻ.
അവൻ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട്.
എന്റെ അനിയത്തിയും അവനും സമപ്രായം ആണ്.