“പിന്നെന്താ..സൂരജ് ചിരിച്ചുകൊണ്ട് പറഞ്ഞു……
കമാലുദ്ദീൻ തുടർന്ന്…..നമ്മുടെ വാർഷികാഘോഷം കെങ്കേമമാക്കുന്നതിനു വനിതാ വിഭാഗത്തിന്റെ സപ്പോർട്ട് ഉണ്ടായിരിക്കണം….നമ്മൾ ഇപ്രാവശ്യം ചീഫ് ഗസ്റ്റ് ആയി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് മലയാളത്തിലെ ഇപ്പോഴത്തെ തിരക്കേറിയ നടി ജാനു സിത്താരയെയും പിന്നെ കുറച്ചു കോമഡി ആർട്ടിസ്റ്റുകളെയും ആണ്….
“അത് പറ്റില്ല….അവറാച്ചൻ ഉടക്കി…ഞാൻ കഴിഞ്ഞ കമ്മിറ്റിയിൽ പറഞ്ഞിരുന്നു മോനാ നായരെ കൊണ്ട് വരുന്ന കാര്യം….അതെന്താ ആരും പരിഗണിക്കാത്തത്….കോമഡി ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ വിട്ടു വീഴ്ചക്ക് തയാറാണ്…..
“ഹാ…അവറാച്ച അവരൊക്കെ എപ്പോഴും കൊണ്ടുവരാവുന്ന നടികൾ അല്ലെ…ഇത് ആവുമ്പോൾ നല്ല ഒരു മൈലേജ് കിട്ടില്ലേ….കമാലുദ്ദീൻ പറഞ്ഞു….
“അല്ലേലും അയാള് പറയുന്നവരെ അല്ലെ കൊണ്ടുവരാൻ പറ്റൂ…ഞാനാണ് മെയിൻ സ്‌പോൺസറെ കണ്ടുപിടിച്ചത്…..അപ്പോൾ എന്റെ വാക്കിനും അല്പം വില കൽപ്പിക്കണം….അവറാച്ചൻ മുഖം കടുപ്പിച്ചു പറഞ്ഞു…..എന്നിട്ടു സൂരജിന് നേരെ തിരിഞ്ഞു ചെവിയിൽ പറഞ്ഞു…ആ മോനാ നായരെ കണ്ടിട്ടുണ്ടോ…..അവരിവിടെ ഇറങ്ങി കഴിഞ്ഞാൽ സൂരജ് സാറിനും പ്രയോജനം ഉണ്ടെന്നു കൂട്ടിക്കോ…..കണ്ണിറുക്കി കാണിച്ചു കൊണ്ട് അവറാച്ചൻ പറഞ്ഞു….അവരെ ഇവിടെ ഇറക്കിയാൽ പരിപാടിയുടെ തലേന്ന് സൂരജ് സാറിനു ഒപ്പം ഒരു ഡിന്നർ നമ്മുക്ക് പ്ലാൻ ചെയ്യാം…അതൊക്കെ വലിയ ഗെറ്റ്ആപ്പ് ആയിരിക്കും….മറ്റേതൊക്കെ വന്നാൽ ആ ബാരി പറയുന്നിടത്തു ആയിരിക്കും താമസിപ്പിക്കുന്നതും നമ്മുക്കൊക്കെ ഒന്ന് കാണണമെങ്കിൽ തന്നെ വലിയ പാടായിരിക്കും…..
“മിസ്റ്റർ കമാലുദ്ദീൻ….രണ്ടു പേരെയും പരിഗണിച്ചോളൂ….മോനാനായരുടെ എക്സ്‍പെൻസ് കൂടി ഞങ്ങൾ വഹിച്ചുകൊള്ളാം…..സൂരജ് എഴുന്നേറ്റു നിന്ന് പറഞ്ഞു…അവറാച്ചന് അത് ബോധിച്ചു…..
“എന്നാൽ പിന്നെ അങ്ങനെ ആകട്ടെ….കമാലുദ്ദീൻ സപ്പോർട് ചെയ്തു….അപ്പോൾ ഈ വാർഷികത്തിന് മോനാനായരും ജാനു സിത്താരയും എത്തുന്നതായിരിക്കും…..
“സൂരജ് തിരിഞ്ഞു അവറാച്ചനോട് പറഞ്ഞു…അവരുടെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് വാട്ട്സാപ്പിലോട്ടു ഇട്ടേക്കണേ…..
“അതിനെന്താ..അവറാച്ചൻ മൊബൈലിൽ നിന്നും മോനാ നായരുടെ ഫോട്ടോ സൂരജിനിട്ടുകൊടുത്തു….അവന്റെ മനസ്സിൽ ആ ഫോട്ടോ കണ്ടപ്പോൾ മറ്റു ചില പദ്ധതികളാണ് തിളങ്ങിയത്…..
അടുത്ത വിഷയം നമ്മുടെ മെയിൻ സ്പോൺസറായ സൂരജിനെ ആദരിക്കലാണ്….അതിനർക്കെങ്കിലും എതിർപ്പുണ്ടോ….അത് നമ്മുടെ ജാനു സിതാര ആദരിക്കുന്നതായിരിക്കും…..