അളിയൻ ആള് പുലിയാ 21 [ജി.കെ]

Posted by

ബോധം ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ…കേവലം ഒരു ഡ്രൈവറായി ജോലി ആരംഭിച്ചത് ഞാൻ എന്റെ അപ്പന് തുല്യനായി കണ്ടിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു….മരണപ്പെട്ടുപോയി….അന്നാമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന പേരിൽ കോന്നിയിൽ ഇപ്പോൾ നിലകൊള്ളുന്ന കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉടമ കാർലോസ് മുതലാളി…ആ മനുഷ്യനാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചിറക്കിയത്……രാഷ്ട്രീയ നീക്കി പോക്കുകൾ അറിയാമെങ്കിലും ഒരു മനുഷ്യനെയും ശാരീരികമായി കീഴ്പ്പെടുത്താനൊന്നും എനിക്കറിയില്ല ചേച്ചി….ഞാൻ നെന്മാറയിൽ വരുമ്പോൾ അവിടുത്തെ ജനങ്ങളിൽ നിന്നും എന്റെ രാഷ്ട്രീയ സഹപ്രവർത്തകരിൽ നിന്നും ഞാനടുത്തറിഞ്ഞ മനുഷ്യനാണ് ഈ കിടക്കുന്നത്….നീതി നേടി കൊടുക്കേണ്ടുന്നത് എന്റെ ആവശ്യമാണ്….അതും പറഞ്ഞു ഗോപു പുറത്തേക്കിറങ്ങി….പാർവതി ജി കെ യെ നോക്കി…ജി കെ പാർവതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..കുറെ നേരം കൂടി പാർവതി നിന്നിട്ടു പുറത്തേക്കിറങ്ങുമ്പോഴും ഗോപുവും കൂട്ടാളികളും പോയിട്ടില്ലായിരുന്നു…..

ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി….എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ മടിക്കരുത്…ഇത് സ്വീകരിക്കണം….

“ഇപ്പോൾ അതിന്റെ ആവശ്യമില്ല …പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു…ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നാൽ മതി അത്ര മാത്രം….

“തീർച്ചയായും….അതും പറഞ്ഞു ഗോപു അവിടെ നിന്നിറങ്ങി…..

“എന്തെല്ലാമാണ് സംഭവിക്കുന്നത്,,,…ഒരേറുമ്പിനെ പോലും നോവിക്കാതെ മനുഷ്യന് ആരാണ് ശത്രുക്കളായിട്ടുള്ളത്….പാർവതി ആലോചിച്ചു…..

അവൾ റൂമിനു വെളിയിലെ കസേരയിലേക്ക് വന്നിരുന്നു …ഒപ്പം ആര്യയും…

***********************************************************************************************************

വൈകുന്നേരം നാലുമണിയോടെ ഫാരി റെഡിയായി….ഇന്നലെ കണ്ട സംഭവങ്ങൾ ഉമ്മയും അസ്‌ലം കോച്ചായും തമ്മിലുള്ള കാമകേളികൾ അവളുടെ മനസ്സിൽ നിന്നും മായുന്നില്ല….ഇനി രണ്ടു മണിക്കൂർ മാത്രം താൻ എറണാകുളം സിറ്റി വിടുകയാണ്…ബാംഗ്ലൂരിലേക്ക്…..ബാരി കൊച്ച പറഞ്ഞതുപോലെ അവിടെ എത്തിയിട്ട് നാളെ വിളിച്ചു പറയണം ഒരു വര്ഷം കഴിഞ്ഞേ സെർട്ടിഫിക്കേറ് കിട്ടുകയുള്ളൂ എന്ന്…..അതിലുപരി ഇന്ന് അൽത്താടിനെ നേരിട്ട് കാണുകയാണ്…എന്തോ ഒരു ഇഷ്ടം പോലെ അന്ന് തന്നെ ആ ബസ്സിൽ വച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ചവനാണ്…ഇന്നവൻ ആളാകെ മാറിയിരിക്കുന്നു….ഒരു അടുപ്പം തോന്നുന്നത് പോലെ …എല്ലാത്തിനും തന്നെ സഹായിക്കാൻ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ….തന്റെ രക്തബന്ധങ്ങൾക്കില്ലാത്ത ഒരു മനസ്സ് മറ്റുള്ളവരിൽ കാണുന്നതുപോലെ…..ഇതുവരെയും അവർ എത്തിയിട്ടില്ല…ഉമ്മിയും അസ്‌ലം കൊച്ചായും….ഇനി എപ്പോൾ വരാനാണ്….അല്ലുവും താനും മാത്രമേ ഉള്ളൂ…സമയം ഇഴഞ്ഞു നീങ്ങുന്നു…രാവിലെ പോയതാണ് രണ്ടാളും…..ഫാരി ഹാളിൽ ഇരുന്നു അല്ലുവിനോടൊപ്പം സമയം ചിലവഴിച്ചു….ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും ഡോർ ബെല്ലടിക്കുന്നതു കേട്ട് ഫാരി കതകു തുറന്നു…വാടി കുഴഞ്ഞ മുഖവുമായി തന്റെ ഉമ്മിയും അസ്‌ലം കോച്ചായും….

“നീ റെഡിയായോ….ഉമ്മിയുടെ ശബ്ദത്തിലെ പതർച്ച അവൾ അറിഞ്ഞു…..

“എന്താ ഉമ്മി വല്ലാതെ…..അവൾ ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *