അളിയൻ ആള് പുലിയാ 21 [ജി.കെ]

Posted by

പറഞ്ഞത്…..മെസ്സഞ്ചറിൽ അവൾ മെസ്സേജ് കൈമാറുകയായിരുന്നു അൽത്താഫിനും ബാരിക്കും….

അരമണിക്കൂറുകൊണ്ട് അവർ നോർത്ത് സ്റ്റേഷനിൽ എത്തി…..

അവൾ വീണ്ടും ഫോണെടുത്തു…മെസ്സഞ്ചറിൽ നോക്കി…അൽത്താഫിന്റെ മെസ്സേജ്….എത്തിയോ….ഏതാണ് ബോഗി നമ്പർ എന്നിങ്ങനെ…..

“അവൾ തിരികെ മെസ്സേജ് അയച്ചു….ഇങ്ങോട്ടു വരണ്ടാ…ഉമ്മിയും കോച്ചായും ഉണ്ട്….ട്രെയിനിൽ വച്ച് കാണാം….അവൾ ടിക്കറ്റെടുത്തു നോക്കിയിട്ടു ടൈപ്പ് ചെയ്തു എസ് ഫൈവ് …48 ….

തിരികെ റിപ്ലൈ വന്നു…ഞാൻ എസ് ഫോറിലാണ്…36

ഒകെ എന്ന് ടൈപ് ചെയ്തു…..

കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സിന്റെ അന്നൗൻസ്മെന്റ് മുഴങ്ങി…..അവൾ എസ് ഫൈവ് കമ്പാർട്മെന്റ് അപ്പ്രോച് ചെയ്യുന്ന സ്ഥലത്തു നിന്നും എസ് ഫോർ കമ്പാർട്ട്മെന്റ് വന്നു നിൽക്കുന്ന സ്ഥലത്തേക്ക് നോക്കി….അവനെ കാണുന്നില്ല…..

ദൂരെ ഫ്‌ളൈ ഓവറിന്റെ താഴെ മിന്നായം പോലെ കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സ് നിരങ്ങി വരുന്നു…..അപ്പോഴാണ് ആരോ തന്റെ തലയിൽ തോണ്ടിയത് പോലെ ഫാരിക്ക് തോന്നിയത്….അവൾ ഇടത്തേക്ക് തിരിഞ്ഞു നോക്കി…ആരെയും കാണുന്നില്ല….ഉമ്മിയും കോച്ചായും അല്ലുവും ട്രെയിന്റെ വരവും നോക്കി നിൽക്കുന്നു….വലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരു നീല ജീൻസും കറുത്ത ടീ ഷർട്ടും പിറകിൽ ട്രാവലർ ബാഗുമായി അൽതാഫ് മുന്നോട്ടു നീങ്ങുന്നു……അവൻ തിരിഞ്ഞു ഒന്ന് കൂടി നോക്കിയിട്ടു ചിരിച്ചു…..അപ്പോഴേക്കും ട്രെയിൻ അടുത്തെത്തി…..അവന്റെ കണ്ണുകളും ഫാരിയുടെ അടുത്ത് നിന്ന ആലിയയുടെ കണ്ണും തമ്മിൽ ഉടക്കി….ആലിയ എന്തോ ഓർമയിൽ പിറകിലേക്ക് പാഞ്ഞപ്പോൾ അവനു സ്തബ്ധനായി പോയി…..ഇവരെ…ഇവരെ….അന്നത്തെ സംഭവം അവൻ ഓർത്തു…..ബാംഗ്ലൂർ മജെസ്റ്റിക്കിൽ വച്ച് ഇവരുടെ മാറത്തല്ലേ താൻ കൈ അമർത്തിയാത്…ഇവർ …..ഫാരിയുടെ ഉമ്മയാണോ…..

അപ്പോഴേക്കും ആലിയയുടെ മനസ്സിൽ ആ മുഖം എവിടെയാണ് കണ്ടതെന്ന് പരതുകയായിരുന്നു ..അവൻ തന്നെ കണ്ടപ്പോൾ ഒന്ന് പതറിയില്ലേ  …..അപ്പോഴേക്കും നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് അൽതാഫ് കയറി…..

“ഉമ്മി എന്തുവാ ആലോചിക്കുന്നത്….ഫാരി ട്രെയിനിലേക്ക് കയറി നിന്നുകൊണ്ട്  ചോദിച്ചു…..

“ഏയ് ഒന്നുമില്ല…അപ്പോഴും ആലിയയുടെ കണ്ണുകൾ അവനെ തിരഞ്ഞു……

“ഉമ്മി….ആരെയാ നോക്കുന്നത്…..

“ആരുമില്ല….അറിയാവുന്ന ഒരാളെ കണ്ടതുപോലെ…..

ട്രെയിൻ ചൂളം മുഴക്കി…..സൗഹൃദത്തിന്റെ ആഴതലങ്ങളിലേക്കു അൽത്താഫും ഫാരിയും യാത്രയായി……ഒപ്പം ആ ചെറുപ്പക്കാരനെ അന്വേഷിച്ചു മനസ്സിന്റെ അഗാതങ്ങളിലേക്കു ചിന്തയെ പായിച്ചു ആലിയെയും..നാളെ മൂന്നു ലക്ഷം മാറുന്ന ചിന്തയിൽ അസ്ലമും…ഒന്നുമറിയാതെ അല്ലുമോനും സ്റ്റേഷന് വെളിയിലേക്കിറങ്ങി……

Leave a Reply

Your email address will not be published. Required fields are marked *