നായികയുടെ തടവറ 5 [Nafu]

Posted by

” തിരെ പ്രതീക്ഷിച്ചില്ല എന്നെ ഇവിടെ അല്ലെ … ”

ബാബു ഒന്നും മിണ്ടാതെ നിന്നു.

ദീപ്തി അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.

” നീ നിൻ്റെ ഭാര്യക്ക് എന്തൊ ചികിത്സ എന്ന് പറഞ്ഞല്ലെ ലീവ് എടുത്തത്. എന്നിട്ട് ഭാര്യ എവിടെ ”

“ഭാര്യ ഇവിടെ ഇല്ല ”

“പിന്നെ ആര ഇവിടെ ഉള്ളത് ”

”ആരുമില്ല മാഡം”

 

“ആർക്ക് വേണ്ടിയാണ് മദ്യം ”

” ഇത് ഞാൻ കുടിച്ചതാണ് ….മാഡം”

” ഓ. …. ഹോ …..നീ മുന്ന് ക്ലാസിലാണോ കുടിക്കാറ് ”

അവൻ്റെ മുഖത്ത് നോക്കി ദീപ്തി ചോദിച്ചു.

ബാബു.. മിണ്ടാതെ നിന്നു.

പെട്ടന്ന് അടുത്ത റൂമിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു ….

ദീപ്തി ആ റൂമിലേക്ക് നിങ്ങി…. ലൈറ്റ് ഓണാക്കിയപ്പോൾ കണ്ടത് ലക്ഷ്മിയെയും കാവ്യയെയും….
അവരെ രണ്ട് പേരെയും പിടിച്ച് ഹാളിലേക്ക് കൊണ്ട് വന്നു.

ദീപ്തി ” അപ്പോൾ ഞാൻ ഉഹിച്ചത് ശരിയാണു. .. .’..”

ലക്ഷ്മിയും കാവ്യയും കരഞ്ഞ് കൊണ്ട്

: ” മാഡം… ഞങ്ങൾ …….”

പറഞ്ഞ് തുടങ്ങുമ്പോഴേക്കും ദീപ്തി

“രണ്ടും വാ തുറന്ന് പോവരുത് ”

അവളുടെ ഉച്ചത്തിലുള്ള സംസാരത്തിൽ അവർ ഭയന്ന് വിറച്ചു.

ദീപ്തി :” ഞാൻ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാൽ മതി ”

അവർ തല താഴ്ത്തി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *