ഉണ്ണി : മോളു നമുക്ക് വല്ല കൊച്ചു വർത്താനം പറയാടി….
അനിത :അതല്ലേ പറഞ്ഞോണ്ട് ഇരിക്കണേ ഇനിയെന്താ…..
ഉണ്ണി :എടി അതല്ല …… എനിക്ക് ഒരുമ്മ താടി…
അനിത : ചേട്ടാ എന്താ ഇങ്ങനെ ഒക്കെ പറയണേ പ്ലീസ് നമുക്ക് വേറെന്തെങ്കിലും പറയാം….
ഉണ്ണി : മ്മ്മ് ശെരി ബൈ ഞാൻ പോണു….
അനിത :അയ്യോ പിണങ്ങല്ലേട്ടാ…..
ഉണ്ണി : പിന്നേ ഞാൻ നിന്നെ എന്തായാലും കെട്ടും അപ്പൊ ഒരുമ്മാ ചോയ്ച്ച തന്നുടെ……
അനിത :കല്യാണം കൈഞ്ഞാൽ എന്ത് വേണമെങ്കിലും തരാം….
ഉണ്ണി :എടി പക്ഷെ ഇതു ഫോണിൽ അല്ലെ പ്ലീസ് മോളു കൊതിയായിട്ടല്ലേ…..
അനിത :മ്മ്
ഉണ്ണി :എന്നാ താ നല്ല ചൂടോടെ…
അനിത: ശേ…..
ഉണ്ണി :ഉമ്മാ………….. നിന്റെ ചുണ്ടിൽ…….
അനിത അത് കേട്ടു നിന്നുരുകി…..
കുറച്ചു കയിഞ്ഞു പാച്ചു നോക്കുമ്പോൾ ചേച്ചി നല്ല പോലെ വിയർക്കുന്നു. മുഖം മാറുന്നു..
അവൻ ചേച്ചിയെ വിളിച്ചു….
അപ്പോഴണ് അനിതക് സ്ഥല കാല ബോധം വന്നത്…..
അവൾ അവനോട് ഫോൺ വെക്കേണന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ..
പാച്ചു : ചേച്ചിക്കു എന്ത് പറ്റി ആകെ വിയർത്തു എന്തോ പോലെ ആയല്ലോ….
അനിത :എനിക്ക് എന്ത് പറ്റാൻ വാടാ ചെക്കാ ഉറങ്ങാം….
അങ്ങൊട് ഫസി വന്നു ……..
ഫസി അവളോട് ചോദിച്ചു ..
“” നനച്ചോടി നിന്റെ കള്ള കാമുകൻ……
അനിത പാച്ചു നിക്കുന്നു എന്നു കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു….
പാച്ചു : എന്താ ഇത്താത്ത പറഞ്ഞെ….
ഫസി :ഒന്നുല്ലടാ പൊട്ടാ നീ പോയി കിടന്നോ…..
പാച്ചു : ഞാൻ ചേച്ചിടെ കൂടെ കിടന്നോളാം….
ഫസി :ദേ ചെക്കാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…. അവൾ ഇപ്പൊ വരും അറിയാലോ എന്റെ സ്വഭാവം……
പാച്ചു അനിതയെ ദയനീയമായി നോക്കി അപ്പുറത്തെ. റൂമിലേക്കു പോയി…