ഐഷ മുഖം വീർപ്പിച്ചു….
ഓഓഓഓ നമ്മൾ പുറത്ത്. അവനു എന്നെ വേണ്ടല്ലോ നിന്നെ ഒക്കെ അല്ലെ ഇഷ്ട്ടം ഞാൻ പോണു…
അവൻ അവളുടെ കയ്യിൽ പിടിച്ചു….
ഇല്ലുമ്മി എനിക്കു മൂന്നാളെയും വേണം.
രേവതി അവനെ നോക്കി അതാരാടാ മൂന്നാമൻ . നിനക്ക് ഞാനും ഐഷയും അല്ലെ ഉള്ളു.. ഇല്ലേ ഐഷ….
ഐഷ അവളെ നോക്കി ചിരിച്ചു കൊണ്ട്…
എടി മണ്ടി രേവതി നിനക്ക് മനസ്സിലായില്ലേ….
അവന്റെ അനിതെച്ചി…. അല്ലേടാ…..
മ്മ്മ്മ്മ്മ്മ്
അവൻ അവൾ പറഞ്ഞതിന് മൂളി….
രേവതി അവന്റെ അടുത്തേക് നീങ്ങി..
എനിക്ക് ഇപ്പൊ അറിയണം നിനക്ക് ആരെയാണ് കൂടുതൽ ഇഷ്ട്ടം എന്ന്….
എനിക്ക് എല്ലാരേം ഇഷ്ട്ടമാണ്…..
പെട്ടന്ന് അങ്ങൊട് അനിത കേറി വന്നു.
ദേ വെറുതെ രണ്ടാളും എന്റെ ചെക്കനെ ചൊറിയല്ലേ……
രേവതി: ഇത്ര പെട്ടന്നു അമ്പലത്തിൽ തൊഴുതു വന്നോ നീ….
മ്മ്മ്മ് പിന്നേ ഇന്നാടാ കള്ള നിന്റ ഇഷ്ട്ട പായസം… അവൾ കൊടുത്ത പിടിപാത്രം അവൻ നോക്കാൻ നേരം…
അവൾ പറഞ്ഞു….
“”” ഹലോ സാറെ തുറക്കാൻ വരട്ടെ ആദ്യം എന്റെ കുഞ്ഞനിജൻ ആ നെറ്റി ഒന്നു നീട്ടി തന്നെ….അവൾ ചന്ദനം അവന്റെ നെറുകയിൽ ചാർത്തി കൊടുത്തു…. അവൾ….
മ്മ്മ്മ്മ്മ് ഇപ്പൊ ഒരു കൊച്ചു ശ്രീ രാമൻ ആയട്ടിണ്ട്….. അല്ലെ അമ്മേ…..
ഐഷ അപ്പൊത്തന്നെ കമെന്റ് കൊടുത്തു. ഇപ്പൊ അവന്റെ വാപ്പിടെ ഒരു തൊപ്പി കുടി ഇട്ടാൽ സൂപ്പർ ആകും അല്ലെ രേവതി.. എന്നു പറഞ്ഞു അവർ ചിരി തുടങ്ങി….
അനിത അവനെ നോക്കി
“”ടാ കൊതിയ മൊത്തോം കുടിക്കല്ലേ… ആദ്യം എനിക്ക് നീ പ്രസാദം തന്നെ….
അവൻ ആ പിടിപാത്രം വെച്ച്. വെള്ള പട്ടു പാവാടയും ബ്ലൗസും ഇട്ടു നിക്കുന്ന അവള അവൻ കെട്ടിപിടിച്ചു അവളുടെ കവിളിൽ അവന്റെ അധരം അമർത്തി…..
പുറകിൽ നിന്നും രേവതി…..
എടി പുല്ലേ നിന്നേ പത്ത് മാസം നൊന്ത് പ്രസവിച്ചതല്ലേടി ഞാൻ എനിക്ക് ആദ്യം ചന്ദനം തൊട്ടു തന്നില്ല അവൾ….
അനിത അവളെ നോക്കി പറഞ്ഞു..
വെരി സോറി അമ്മ എന്റെ ഫസ്റ്റ് ചോയ്സ് എന്റെ കുഞ്ഞനിയൻ കണ്ണൻ ആണ് അത് കയിഞ്ഞു ഉള്ളു നിങ്ങൾ എല്ലാരും……